തിരുവനന്തപുരം: സിവിൽ സർവീസസ് പരിശീലനത്തിന് ബിരുദധാരികളിൽനിന്നും അവസാന വർഷ ബിരുദ വിദ്യാർഥികളിൽനിന്നും സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാമനികേതൻ സെന്റർ ഫോർ അക്കാഡമിക് റിസർച്ചാണ് സ്കോളർഷിപ്പ് നൽകുക. 22നു നടക്കുന്ന ഒബ്ജക്ടീവ് പരീക്ഷയുടെഅടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ് നൽകുക.0471-4010740, 9947076330 www.gram aniketanon line.com