+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന, ഡി​ബേ​റ്റ് മ​ത്സ​ര​ങ്ങ​ൾ

ച​​ങ്ങ​​നാ​​ശേ​​രി: കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ കീ​​ഴി​​ലു​​ള്ള ഖാ​​ദി ക​​മ്മീ​​ഷ​​ൻ, ചാ​​സി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ സ​​ച്ഛ​​ഭാ​​ര​​ത് മി​​ഷ​​ൻ ആ​​ഘോ​​ഷ​​ങ്
സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി  ചി​ത്ര​ര​ച​ന, ഡി​ബേ​റ്റ് മ​ത്സ​ര​ങ്ങ​ൾ
ച​​ങ്ങ​​നാ​​ശേ​​രി: കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ കീ​​ഴി​​ലു​​ള്ള ഖാ​​ദി ക​​മ്മീ​​ഷ​​ൻ, ചാ​​സി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ സ​​ച്ഛ​​ഭാ​​ര​​ത് മി​​ഷ​​ൻ ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി സ്കൂ​​ൾ കു​​ട്ടി​​ക​​ൾ​​ക്കാ​​യി ചി​​ത്ര​​ര​​ച​​ന, ഡി​​ബേ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. സ്കൂ​​ള​​ധി​​കാ​​രി​​ക​​ളു​​ടെ സാ​​ക്ഷ്യ​​പ​​ത്രം സ​​ഹി​​തം പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​രു​​ടെ പേ​​രു​​ക​​ൾ ചാ​​സി​​ന്‍റെ ഓ​​ഫീ​​സി​​ലോ, ചാ​​സ് ഖാ​​ദി ഭ​​വ​​നു​​ക​​ളി​​ലോ 15 വരെ എ​​ത്തി​​ക്ക​​ാം. 9605050092, 7907144684.