കൊച്ചി: ഇന്ത്യൻ നേവൽ അക്കാഡമിയുടെ കമൻഡാന്റായി വൈസ് അഡ്മിറൽ ദിനേഷ് കെ. ത്രിപദി ചുമതലയേറ്റു. വൈസ് അഡ്മിറൽ ആർ.ബി. പണ്ഡിറ്റ് ചുമതല ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയമനം. 2018 ജനുവരി 17 മുതൽ ഈസ്റ്റേണ്‍ ഫ്ളീറ്റിന്റെ കമൻഡാന്റായി ചുമതല വിഹിച്ചുവരികയായിരുന്നു. സീബേർഡ് പ്രോജക്ടിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ ആയിരുന്നു ദിനേഷ് ത്രിപദി .