ബെനഡിക്ട് സേവ്യർ
പച്ച-ചെക്കിടിക്കാട്
പുരയ്ക്കൽ ബെനഡിക്ട് സേവ്യർ (ബെന്നിച്ചൻ-75) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിനു പച്ച-ചെക്കിടിക്കാട് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: ലീലാമ്മ കാവാലം തോട്ടുകടവിൽ കുടുംബാംഗം. മക്കൾ: റോബി, റോണി, ഫാ. ജോസഫ് പുരയ്ക്കൽ (തിരുവനന്തപുരം കാര്യവട്ടം, കഴക്കൂട്ടം പള്ളികളുടെ വികാരി). മരുമക്കൾ: ജെസി പന്ത്രണ്ടിൽ കരുമാടി, രാജി തെക്കേ ആനിക്കാട് കോതനെല്ലൂർ.
മേരിക്കുട്ടി
ചെന്നൈ
മിത്രക്കരി മീനത്തേകോണിൽ കുട്ടപ്പന്റെ ഭാര്യ മേരിക്കുട്ടി (78) നിര്യാതയായി. സംസ്കാരം ഇന്ന് 10.30-ന് ചെന്നൈയിൽ. പരേത തത്തംപള്ളി വള്ളപ്പുരയ്ക്കൽ കുടുംബാംഗം.
സിസ്റ്റർ ആഗ്നറ്റ്
ചേർത്തല
സിടിസി സഭാംഗം തങ്കി സെന്റ് റീത്താസ് കോണ്വെന്റിലെ സിസ്റ്റർ ആഗ്നറ്റ് (72) നിര്യാതയായി. സംസ്കാരം നടത്തി. പറവൂർ കൂനമ്മാവ് കൊട്ടുവള്ളി കുന്നത്ത് പരേതരായ വർഗീസ് - മേരി ദന്പതികളുടെ മകളാണ്. പരേത പൊന്നുരുത്തി ക്രൈസ്റ്റ് കിംഗ് ഹൈസ്കൂളിലെ പ്രധാന അധ്യാപികയായിരുന്നു.
തങ്കമ്മ ആന്റണി
പുളിങ്കുന്ന്
നടുവിലേക്കളത്തിൽ പരേതനായ അന്തോനിച്ചന്റെ ഭാര്യ തങ്കമ്മ ആന്റണി (85) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിനു പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത ചെത്തിപ്പുഴ അത്തിക്കളം കുടുംബാംഗം. മക്കൾ : കുഞ്ഞമ്മ, ജോയിച്ചൻ, സണ്ണിച്ചൻ, ബെന്നിച്ചൻ, ബെൻസി. മരുമക്കൾ: ജോയിച്ചൻ മുട്ടുങ്കൽ (കായൽപ്പുറം), കുഞ്ഞുമോൾ കൊല്ലംപറന്പിൽ (പുളിങ്കുന്ന്), ബിന്ദു നടുവിലേക്കളം (പൂങ്കാവ്), ഷൈബി നടുവിലേപ്പറന്പ് (പുറപ്പുഴ), ജോണ്സണ് പാട്ടത്തിൽ (കണ്ടങ്കരി).
ജോളി ജോർജ്
എടത്വ
പാണ്ടങ്കരി തൈശേരിൽ ജോളി ജോർജ് (62) ഡൽഹിയിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മേരിക്കുട്ടി. മകൾ: ജോയ്സ് ജിയോ. മരുമകൻ: ജിയോ മാത്യു (ഇന്ത്യൻ നേവി).
ശിവപ്രസാദ്
ആലപ്പുഴ
പാതിരപ്പള്ളി ചാലായിൽ പരേതനായ പങ്കജാക്ഷൻ പിള്ളയുടെ മകൻ ശിവപ്രസാദ് (46) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: നാഗമ്മ, സഹോദരി: മഞ്ജുഷ മുരളി.
രത്നമ്മ
ആലപ്പുഴ
വളവനാട് പൊള്ളത്തൈ പെരുമനവെളിയിൽ ഭാസ്കര കുറുപ്പിന്റെ ഭാര്യ രത്നമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് 11 നു വീട്ടുവളപ്പിൽ. മക്കൾ: ബിജുഭാസ്കർ (റവന്യു), ബിന്ദുഭാസ്കർ (ക്രസന്റ് പബ്ലിക് സ്കൂൾ), ദിവ്യ ഭാസ്കർ (മസ്കറ്റ്). മരുമക്കൾ: ദീപ്തി (ഭവൻസ് സ്കൂൾ), ജയകുമാർ (എക്സൈസ്), സതീഷ് കുമാർ (മസ്കറ്റ്).
പി. ശാരദാമ്മ
മാന്നാർ
വിഷവർശേരിക്കര അന്പഴത്തറയിൽ (മുല്ലശേരിൽ) പി. ശാരദാമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് പരേതനായ മേജർ എസ്.എസ്. മേനോൻ മാവേലിക്കര കുന്നന്പള്ളിൽ കുടുംബാംഗം. മക്കൾ: രഞ്ജിനി ശശികുമാർ, പരേതയായ ലളിതാംബിക. മരുമക്കൾ: ഡോ. രാമകൃഷ്ണൻ ഉണ്ണിത്താൻ, പരേതനായ കേണൽ കെ.പി. ശശികുമാർ.
അപ്പുക്കുട്ടൻ
ചേർത്തല
കളവംകോടം തുരുത്തിൽപാടത്ത് അപ്പുക്കുട്ടൻ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷാകുമാരി. മക്കൾ: അനീഷ്, അജീഷ്. മരുമകൾ: അശ്വതിക്കുട്ടി.
കാർത്യായനി
ചേർത്തല
വയലാർ പഞ്ചായത്ത് ഒന്പതാം വാർഡ് കളവംകോടം തറേപ്പറന്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കാർത്യായനി (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രഘുവരൻ, നടേശൻ. മരുമക്കൾ: രാധ, സുമനി.
രാജമ്മ ഗോപി
എടത്വ
മുണ്ടുവേലിൽ എ.കെ. ഗോപിആചാരിയുടെ ഭാര്യ രാജമ്മ ഗോപി (65) നിര്യാതയായി. സംസ്കാരം ഇന്നു 11 നു വീട്ടുവളപ്പിൽ. മക്കൾ: പ്രകാശ്, പ്രസന്നൻ (കുവൈറ്റ്).
എച്ച്. ഉത്തമൻ
മാവേലിക്കര
പൊന്നരംതോട്ടം കൊച്ചുപറന്പിൽ എച്ച്. ഉത്തമൻ (മാവേലിക്കര നഗരസഭാ ജീവനക്കാരൻ - 56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ രത്നമ്മ. മക്കൾ: ഉമേഷ്, സുമം. മരുമക്കൾ: രേഷ്മ, സജീഷ്.
ആലപ്പുഴ
10:30 PM Jun 12, 2019 | Deepika.com