+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭൂ​മി കൈ​യേ​റ്റം: ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണം- ക്രൈം​ബ്രാ​ഞ്ച്

തൊ​​ടു​​പു​​ഴ: മൂ​​ന്നാ​​റി​​ലെ ഭൂ​​മി കൈ​​യേ​​റ്റ​​ങ്ങ​​ളെ​​യും അ​​ഴി​​മ​​തി​​യേ​​യും സം​​ബ​​ന്ധി​​ച്ചു ജു​​ഡീ​​ഷ​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​മ​​ട​​ങ്ങി​​യ റി​​പ്പോ​​ർ​​ട്ട
ഭൂ​മി കൈ​യേ​റ്റം:  ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം  വേ​ണം- ക്രൈം​ബ്രാ​ഞ്ച്
തൊ​​ടു​​പു​​ഴ: മൂ​​ന്നാ​​റി​​ലെ ഭൂ​​മി കൈ​​യേ​​റ്റ​​ങ്ങ​​ളെ​​യും അ​​ഴി​​മ​​തി​​യേ​​യും സം​​ബ​​ന്ധി​​ച്ചു ജു​​ഡീ​​ഷ​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​മ​​ട​​ങ്ങി​​യ റി​​പ്പോ​​ർ​​ട്ട് ക്രൈം​​ബ്രാ​​ഞ്ച് സ​​ർ​​ക്കാ​​രി​നു കൈ​​മാ​​റി. പ​​ള്ളി​​വാ​​സ​​ൽ വി​​പു​​ലീ​​ക​​ര​​ണ പ​​ദ്ധ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ൽ അ​​ഴി​​മ​​തി അ​​ന്വേ​​ഷി​​ച്ച ക്രൈം​​ബ്രാ​​ഞ്ച് എ​​സ്പി സ​​ക്ക​​റി​​യ ജോ​​ർ​​ജാ​​ണ് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.​

കേ​​സ് ആ​​ദ്യം അ​​ന്വേ​​ഷി​​ച്ച വി​​ജി​​ല​​ൻ​​സി​​നെ​​തി​​രെ​​യും റി​​പ്പോ​​ർ​​ട്ടി​​ൽ ക​​ടു​​ത്ത വി​​മ​​ർ​​ശ​​ന​​മു​​ണ്ട്. വ്യാ​​ജ രേ​​ഖ ച​​മ​​ച്ചു​​ള്ള ത​​ട്ടി​​പ്പി​​നു കൂ​​ട്ടു നി​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ചെ​​യ്ത​​തി​​നു സ​​മാ​​ന​​മാ​​യ തെ​​റ്റാ​​ണു വി​​ജി​​ല​​ൻ​​സും ചെ​​യ്തി​​രി​​ക്കു​​ന്ന​​തെ​​ന്നാ​ണു റി​​പ്പോ​​ർ​​ട്ടി​​ൽ പ​റ​യു​ന്ന​​ത്.