+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്ക് അപകടം

മാ​​വേ​​ലി​​ക്ക​​ര: ബൈ​​ക്ക് വൈ​​ദ്യു​​തി തൂ​​ണി​​ലി​​ടി​​ച്ചു യാ​​ത്ര​​ക്കാ​​ര​​ൻ മ​​രി​​ച്ചു. പു​​തി​​യ​​കാ​​വ് പൈ​​നു​​ള്ള​​തി​​ൽ പ​​രേ​​ത​​നാ​​യ കു​​ഞ്ഞു പ​​ണി​​ക്ക​​ന്‍റെ മ​​ക​​ൻ സു​​ഭാ​​ഷ് (50)
ബൈ​ക്ക് അപകടം
മാ​​വേ​​ലി​​ക്ക​​ര: ബൈ​​ക്ക് വൈ​​ദ്യു​​തി തൂ​​ണി​​ലി​​ടി​​ച്ചു യാ​​ത്ര​​ക്കാ​​ര​​ൻ മ​​രി​​ച്ചു. പു​​തി​​യ​​കാ​​വ് പൈ​​നു​​ള്ള​​തി​​ൽ പ​​രേ​​ത​​നാ​​യ കു​​ഞ്ഞു പ​​ണി​​ക്ക​​ന്‍റെ മ​​ക​​ൻ സു​​ഭാ​​ഷ് (50) ആ​​ണ് മ​​രി​​ച്ച​​ത്. ചൊ​​വ്വാ​​ഴ്ച രാ​​ത്രി 10 ന് ​​ക​​ല്ലു​​മ​​ല - പു​​തി​​യ​​കാ​​വ് റോ​​ഡി​​ൽ ഐ​​ഇ​​എം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ക​​ല്ലു​​മ​​ല നി​​ന്നു വീ​​ട്ടി​​ലേ​​ക്കു പോ​​ക​​വേ നാ​​യ​​യെ ഇ​​ടി​​ക്കാ​​തി​​രി​​ക്കാ​​ൻ വെ​​ട്ടി​​ച്ച ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം വി​​ടു​​ക​​യാ​​യി​​രു​​ന്നു.