കണ്ണൂര്‍

11:16 PM Jun 11, 2019 | Deepika.com
ഏ​ലി​ക്കു​ട്ടി

കൊ​ള​ക്കാ​ട്: ഏ​ല​പ്പീ​ടി​ക​യി​ലെ പ​രേ​ത​നാ​യ മം​ഗ​ല​ത്തി​ല്‍ മ​ത്താ​യി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (91) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം 15ന് 11 ​ന് ഏ​ല​പ്പീ​ടി​ക സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: സി​സ്റ്റ​ര്‍ എ​ല്‍​സി​റ്റ (എ​സ്എ​ച്ച് കോ​ണ്‍​വെ​ന്‍റ്, ദ്വാ​ര​ക), ജോ​സ്, ഫാ. ​ദേ​വ​സ്യ (റി​ഡം​പ്റ്റ​നി​സ്റ്റ് ഫാ​ദേ​ഴ്സ്), അ​ച്ചാ​മ്മ, തെ​യ്യാ​മ്മ, മേ​രി, ലി​സി, മോ​ളി, മി​നി. മ​രു​മ​ക്ക​ൾ: സൂ​സ​മ്മ, ജെ​നു, ഏ​ബ്ര​ഹാം, രാ​ജു, ബേ​ബി, പ​രേ​ത​നാ​യ ബേ​ബി.

അ​ന്ന​മ്മ

ത​ളി​പ്പ​റ​മ്പ്: ക​ല്ലി​ടു​ക്ക​നാ​നി​ക്ക​ൽ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ (കു​ഞ്ഞാ​പ്പ​ൻ) ഭാ​ര്യ അ​ന്ന​മ്മ (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10ന് ​പു​ലി​ക്കു​രു​മ്പ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത തി​ട​നാ​ട് മൂ​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഔ​സേ​പ്പ​ച്ച​ൻ, ചാ​ക്കോ​ച്ച​ൻ, സി​സി​ലി, ഗ്രേ​സി, തോ​മ​സ് (റി​ട്ട. ജി​ല്ലാ ഓ​ഫീ​സ​ർ, പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ, പു​ഷ്പ​ഗി​രി, ത​ളി​പ്പ​റ​മ്പ്), ബേ​ബി (ദു​ബാ​യ്), ഡെ​യ്സി, സാ​ന്‍റി, പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സ്. മ​രു​മ​ക്ക​ൾ: മേ​രി ചി​റ​യ​ത്ത്, ഏ​ലി​ക്കു​ട്ടി ചെ​മ്പ​നാ​നി​ക്ക​ൽ, ഗ്രേ​സി മൈ​ലാ​ടി​യി​ൽ, ജോ​യി എ​ള​ബ്ലാ​ശേ​രി​ൽ, ത​ങ്ക​മ്മ ചേ​റ്റാ​നി​ൽ, സ്ക​റി​യ താ​ന്നി​ക്ക​ൽ, ടെ​സി കാ​ക്ക​നാ​ട്ട് (കോ​ത​മം​ഗ​ലം), ജ​യിം​സ് മ​രു​തോ​ലി​ൽ, പ​യ​സ് പു​തി​യേ​ട​ത്ത്ചാ​ലി​ൽ.

വ​ർ​ക്കി

പ​യ്യാ​വൂ​ർ: വ​ണ്ണാ​യി​ക്ക​ട​വി​ലെ ആ​ദം​പ​റ​മ്പി​ൽ വ​ർ​ക്കി (66) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മേ​രി ക​ല്ലി​ള​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജേ​ക്ക​ബ്, ജി​ജി, ജി​ഷ.​മ​രു​മ​ക​ൾ: നി​ത്യ, ഷി​ജു, മാ​ർ​ട്ടി​ൻ.

ചാ​ക്കോ​ച്ച​ൻ

കോ​ളി​ച്ചാ​ൽ: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ കോ​ളി​ച്ചാ​ൽ പ്രാ​ന്ത​ർ​കാ​വി​ൽ താ​മ​സി​ക്കു​ന്ന അ​ബ​ല​ത്തൊ​ട്ടി​യി​ൽ ചാ​ക്കോ​ച്ച​ൻ (70) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ . ഭാ​ര്യ: അ​ര​ങ്ങ​ത്ത് ത്രേ​സ്യാ​മ്മ.​മ​ക്ക​ൾ: ബി​ജോ (ആ​ലു​വ), സാ​ജു, സൗ​മ്യ . മ​രു​മ​ക്ക​ൾ : അ​നി കു​ഴി​യ​തs​ത്തി​ൽ , ദീ​പ താ​ന​ത്ത് , ജി​നേ​ഷ് കു​ഴി​കാ​ട്ടി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി ആ​ശാ​രി​ച്ചേ​രി​ൽ, എ​ൽ​സ​മ്മ കു​ഴു​വേ​ലി​യി​ൽ, ഫി​ലോ​മി​ന ഈ​ന്തും​തോ​ട്ട​ത്തി​ൽ, കു​ഞ്ഞു​മോ​ൻ, സാ​ബു,പ​രേ​ത​നാ​യ സ്ക​റി​യ പൈ​സ​ക്ക​രി.

നി​ഖി​ൽ

ഇ​രി​ട്ടി: പു​ന്നാ​ട് ന​വ്യാ നി​വാ​സി​ൽ എം. ​നി​ഖി​ൽ (24) നി​ര്യാ​ത​നാ​യി. പു​ന്നാ​ട് ടൗ​ണി​ലെ വ്യാ​പാ​രി ബാ​ല​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ-​ര​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: ന​വ്യ . സ​ഹോ​ദ​രി ഭ​ർ​ത്താ​വ് : സ​നി​ൽ .

യ​ശോ​ദ

ത​ളി​പ്പ​റ​മ്പ് : പൂ​ക്കോ​ത്ത് തെ​രു​വി​ലെ പ​ട്ടാ​ണി യ​ശോ​ദ (റി​ട്ട.​പി​ടി​എ​സ് ത​ളി​പ്പ​റ​മ്പ്, ബ്ലോ​ക്ക് ഓ​ഫീ​സ് -90) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ന്ദോ​ട്ടി നാ​രാ​യ​ണ​ൻ . മ​ക്ക​ൾ: ര​മ​ണ​ൻ (റി​ട്ട. കെ​ൽ​ട്രോ​ൺ), ത​ങ്ക​മ​ണി (റി​ട്ട. പ്യൂ​ൺ, പ​ഴ​ശി ഇ​റി​ഗേ​ഷ​ൻ), ബാ​ല​മ​ണി (റി​ട്ട.​അ​റ്റ​ൻ​ഡ​ർ, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി), ത​മ്പാ​ൻ (പെ​യി​ന്‍റ​ർ). മ​രു​മ​ക്ക​ൾ: വി​നോ​ദി​നി, വി​ജ​യ​ൻ (പി​ടി​എ​സ്, സ​പ്ലൈ ഓ​ഫീ​സ്, ത​ളി​പ്പ​റ​മ്പ്), ബാ​ല​കൃ​ഷ്ണ​ൻ (മാ​ങ്ങാ​ട്), ഓ​മ​ന.

പ​ന​യ​ൻ ര​ജീ​ഷ്

ത​ളി​പ്പ​റ​മ്പ്: മൊ​റാ​ഴ സ്വ​ദേ​ശി ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി. വെ​ള്ളി​ക്കീ​ൽ ഈ​ലി​പ്പു​റം സ്വ​ദേ​ശി പ​ന​യ​ൻ ര​ജീ​ഷ് (37) ആ​ണ് നി​ര്യാ​ത​നാ​യ​ത്.12 വ​ർ​ഷ​മാ​യി ഷാ​ർ​ജ സൈ​ഫ് സോ​ണി​ൽ ഫോ​ർ​ക്ക് ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. നാ​രാ​യ​ണ​ൻ-​രാ​ധ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: തു​ള​സി, മ​ക​ൻ: ദ്രു​പ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​കേ​ഷ്, വി​ജേ​ഷ്. നാ​ളെ രാ​വി​ലെ എ​ട്ടി​ന് നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം രാ​വി​ലെ ഒ​ൻ​പ​തി​ന് മു​തു​വാ​നി സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ സം​സ്‌​ക​രി​ക്കും.

ജാ​ന​കി

ച​പ്പാ​ര​പ്പ​ട​വ്: പ​രേ​ത​നാ​യ ക​ണ്ട​ങ്കോ​ൽ കു​ഞ്ഞ​മ്പു​വി​ന്‍റെ ഭാ​ര്യ ചു​യി​പ്പ​ൻ ജാ​ന​കി (85) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്ന് 12ന് ​തി​രു​ങ്കു​ളം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: കു​മാ​ര​ൻ, പ​ദ്മി​നി, ല​ളി​ത, സ​രോ​ജി​നി (അ​ധ്യാ​പി​ക, ചെ​റു​കു​ന്ന് ഗ​വ. ഗേ​ൾ​സ് ഹൈ​സ്‌​കൂ​ൾ), ശാ​ന്ത(​ന​ഴ്സ്), ജീ​വ​ൻ. മ​രു​മ​ക്ക​ൾ: മ​ല്ലി​ക (ത​ളി​പ്പ​റ​മ്പ്), ജ​നാ​ർ​ദ​ന​ൻ (പോ​സ്റ്റു​മാ​ൻ, എ​രു​വാ​ട്ടി), ഭ​ര​ത​ൻ (ചെ​ന​യ​ന്നൂ​ർ), മോ​ഹ​ന​ൻ (എ​റ​ണാ​കു​ളം), ബി​ന്ദു (കൂ​ട​പ്പു​റം), പ​രേ​ത​നാ​യ ഭാ​സ്ക​ര​ൻ.