തൃശൂര്‍

10:33 PM Jun 11, 2019 | Deepika.com
സി​സ്റ്റ​ർ റെ​യ്നോ​ൾ​ഡ് എ​ഫ്സി​സി
തൃ​ശൂ​ർ
ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ തൃ​ശൂ​ർ അ​സീ​സി പ്രോ​വി​ൻ​സി​ലെ ബ്ര​ഹ്മ​കു​ളം ഹോ​ളി​ഫാ​മി​ലി മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ റെ​യ്നോ​ൾ​ഡ് എ​ഫ്സി​സി (84) നി​ര്യാ​ത​യാ​യി. മ​ര​ത്താ​ക്ക​ര ചി​റ​യ​ത്ത് ലോ​ന​പ്പ​ൻ -മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സം​സ്കാ​ര​ക​ർ​മ്മം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് 4.30ന് ​ബ്ര​ഹ്മ​കു​ളം ഹോ​ളി​ഫാ​മി​ലി കോ​ണ്‍​വ​ന്‍റ് ചാ​പ്പ​ലി​ൽ​വ​ച്ച് തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. പൊ​യ്യ, പെ​രു​ന്പി​ള്ളി​ശേ​രി സെ​ന്‍റ് റീ​ത്താ​സ്, വൈ​ല​ത്തൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട്, ഏ​റ്റ, തൃ​ശൂ​ർ ജെ​എം​എ​ച്ച്, അ​മ​ല മേ​രി റാ​ണി, പ​ട​വ​രാ​ട് പാ​വ​നാ​ത്മ, പൊ​ന്നാ​നി വി​ജ​യ​മാ​താ, മ​മ്മി​യൂ​ർ ന​സ്ര​ത്ത്, ബ്ര​ഹ്മ​കു​ളം ഹോ​ളി​ഫാ​മി​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ദീ​ർ​ഘ​കാ​ലം ഹെ​ഡ്മി​സ്ട്ര​സാ​യി​രു​ന്നു.


സി​സ്റ്റ​ർ മേ​രി മാ​ങ്ങ​ൻ
കാ​ഞ്ഞാ​ണി
ക​ർ​മ​ലീ​ത്ത സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി സ​ന്യ​സ സ​മൂ​ഹാം​ഗം സി​സ്റ്റ​ർ മേ​രി മാ​ങ്ങ​ൻ (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് ഗു​ജ​റാ​ത്ത് ഭ​വ്ന​ഗ​റി​ലെ ഫാ​ത്തി​മ കോ​ണ്‍​വെ​ന്‍റി​ൽ. കാ​ഞ്ഞാ​ണി മാ​ങ്ങ​ൻ പ​രേ​ത​രാ​യ ലോ​ന​പ്പ​ൻ- റോ​സ ദ​ന്പ​തി​മാ​രു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സെ​ലീ​ന ഒൗ​സേ​ഫ്, ബേ​ബി വ​ർ​ഗീ​സ്, റീ​ന റാ​ഫേ​ൽ, ജോ​സ​ഫ് മാ​ങ്ങ​ൻ, അ​ൽ​ഫോ​ൻ​സ ജോ​സ​ഫ്, റോ​സ്മേ​രി പോ​ളി.

ഐ​സ​ക്ക്
തൃ​ശൂ​ർ
ക​ല്ലി​ങ്ങ​ൽ ദേ​വ​സി മ​ക​ൻ ഐ​സ​ക്ക് (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11-ന് ​തൃ​ശൂ​ർ വ്യാ​കു​ല​മാ​ത ബ​സി​ലി​ക്ക​യി​ൽ. ഭാ​ര്യ: പു​ലി​ക്കോ​ട്ടി​ൽ മേ​ഴ്സി. മ​ക്ക​ൾ: ഹെ​യ്സ​ൽ, പ​രേ​ത​നാ​യ ഹെ​ൻ​സ​ൺ (സി​എ​സ്ബി മാ​നേ​ജ​ർ), ഹെ​യ്നോ, ഹെ​നി​ൽ (ഹ​രി​ശ്രീ സ്കൂ​ൾ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഡേ​വി​സ് മ​ണ്ടി (പു​ത്ത​ൻ​പീ​ടി​ക), ഡോ. ​സ്മി​ത പു​തു​ശേ​രി (ആ​ലു​വ), മാ​ക്സി​ൻ ജോ​സ​ഫ് കൊ​ള​പ്ര​ൻ-​ചാ​ല​ക്കു​ടി (ഓ​ർ​ബി​റ്റ് ലെ​തേ​ഴ്സ്), ജാ​ക്സ​ൺ ജോ​സ​ഫ് മ​ണ്ടും​പാ​ൽ -കോ​യ​ന്പ​ത്തൂ​ർ (ജെ ​ജെ ബ്ര​ദേ​ഴ്സ്).


ലോ​ന​പ്പ​ൻ
പു​റ​നാ​ട്ടു​ക​ര
ചി​രി​യ​ങ്ക​ണ്ട​ത്ത് പ​രേ​ത​നാ​യ ഇ​നാ​ശു മ​ക​ൻ ലോ​ന​പ്പ​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് പു​റ​നാ​ട്ടു​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി. മ​ക്ക​ൾ: ലി​ൻ​സ്, ല​ക്സി. മ​രു​മ​ക്ക​ൾ: ജൂ​ലി, നെ​ൽ​സ​ൻ.

ത്രേ​സ്യ
ഐ​ക്ക​ര​ക്കു​ന്ന്
കു​ന്ന​ത്തു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ ത്രേ​സ്യ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് 3.30-ന് ​ഐ​ക്ക​ര​ക്കു​ന്ന് പാ​ദു​വാ​ന​ഗ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: വി​ൻ​സ​ൻ, ആ​നി, ജോ​സ്, പീ​റ്റ​ർ, സൈ​മ​ണ്‍. മ​രു​മ​ക്ക​ൾ: ട്രീ​സ, വ​ർ​ഗീ​സ്, ഹി​ൽ​ഡ, ആ​നി, സ്മി​ത.



ജോ​സ്
മ​ര​ത്താ​ക്ക​ര
വ​ട​ക്കേ​ത്ത​ല വ​റീ​ത് മ​ക​ൻ ജോ​സ് (70) നി​ര്യ​ാത​നാ​യി. സം​സ്കാ​രം ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന് മ​ര​ത്താ​ക്ക​ര മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​യ്നി. മ​ക്ക​ൾ: ജ​യ്സി, ജി​ക്സ​ണ്‍, ജി​ജി. മ​രു​മ​ക്ക​ൾ: ഷൈ​ജു, ഡോ​ൾ​സി, ജോ​ജു.


മി​നി
ക​ൽ​ക്ക​ണ്ടി
കൊ​ടു​വാ​യൂ​ർ വെ​ന്പ​ല്ലൂ​ർ നീ​തു​വി​ല്ല​യി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ മി​നി (47) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ക​ൽ​ക്ക​ണ്ടി ത്രി​ത്വ​മ​ല പ​ള്ളി​യി​ൽ. ക​ൽ​ക്ക​ണ്ടി രാ​മ​ച്ച​നാ​ട് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക​ൾ: നീ​തു.


ഇ​നാ​ശു
പ​റ​വ​ട്ടാ​നി
കൂ​നം​പ്ലാ​ക്ക​ൽ പ​രേ​ത​നാ​യ തോ​മ മ​ക​ൻ ഇ​നാ​ശു (81) ബം​ഗ​ളൂ​രി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്ന് ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് പ​റ​വ​ട്ട​നി മാ​ർ അ​ദ്ദാ​യ് ശ്ലീ​ഹ പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന. മ​ക്ക​ൾ: തോ​മ​സ്, ഷൈ​നി. മ​രു​മ​ക്ക​ൾ: ലി​നി, കൊ​ച്ചാ​പ്പു.


റോ​സി
ന​ട​ത്ത​റ
മൈ​നാ​ർ റോ​ഡി​ൽ പ​യ്യ​പ്പി​ള്ളി മ​ത്താ​യി ഭാ​ര്യ റോ​സി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി.


അ​മ്മി​ണി
പു​ന്നം​പ​റ​ന്പ്
തെ​ക്കും​ക​ര മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​വും വീ​രോ​ലി​പ്പാ​ടം എ​എ​ൽ​പി സ്കൂ​ൾ മു​ൻ മാ​നേ​ജ​രു​മാ​യി​രു​ന്ന വീ​രോ​ലി​പ്പാ​ടം മാ​രി​യി​ൽ പ​രേ​ത​നാ​യ അ​ബ്ര​ഹാം ഭാ​ര്യ അ​മ്മി​ണി ( 88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ഴ​യ​ന്നൂ​പ്പാ​ടം സെ​ന്‍റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മാ​ത്യൂ​സ്, സ​ണ്ണി (തെ​ക്കും​ക​ര മ​ണ്ഡ​ലം കി​സാ​ൻ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്), ബി​നോ​യ്, പ​രേ​ത​യാ​യ ശാ​ലി​നി. മ​രു​മ​ക്ക​ൾ: ലൈ​സ​മ്മ (തൃ​ശൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സ്, കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ തൃ​ശൂ​ർ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം) സൂ​സ​ൻ (അ​ധ്യാ​പി​ക എ​എ​ൽ​പി സ്കൂ​ൾ വീ​രോ​ലി​പ്പാ​ടം), ജി​ൻ​സി.


വി​ജ​യ​കു​മാ​രി
പു​ന്നം​പ​റ​ന്പ്
കു​ന്ന​ത്ത് ശി​വ​രാ​മ​ൻ ഭാ​ര്യ വി​ജ​യ​കു​മാ​രി (ത​ങ്ക​മ്മ 60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വി​ഷ്ണു, ശ​ര​ണ്യ. മ​രു​മ​ക​ൻ: ബി​ബി​ത്ത്.


കൃ​ഷ്ണ​ൻ എ​ഴു​ത്ത​ച്ഛ​ൻ
തി​രു​വി​ല്വാ​മ​ല
ത​ടു​ക്ക​ശേ​രി കൃ​ഷ്ണ​ൻ എ​ഴു​ത്ത​ച്ഛ​ൻ(84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് പാ​ന്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ൾ: ശ്രീ​കു​മാ​ര​ൻ, വ​സ​ന്ത​കു​മാ​രി, സു​മ​തി, നി​ർ​മ​ല, ഗീ​ത. മ​രു​മ​ക്ക​ൾ: രാ​ധ, സു​കു, രാ​ജ​ൻ.

രാ​ജീ​വ്
കാ​ര​മു​ക്ക്
പ​റ​ത്താ​ട്ടി​ൽ ദാ​മോ​ദ​ര​ന്‍റെ മ​ക​ൻ രാ​ജീ​വ് (45) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ധ. മ​ക്ക​ൾ: വി​ശാ​ഖ്, പ​രേ​ത​നാ​യ വി​ഷ്ണു.



പ്ര​ഭാ​ക​ര​ൻ നാ​യ​ർ
ഗു​രു​വാ​യൂ​ർ
പി​ച്ചി​രി​ക്കാ​ട്ട് പ്ര​ഭാ​ക​ര​ൻ നാ​യ​ർ(87)​ചെ​ന്നൈ​യി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: പാ​രാ​ത്ത് ന​ളി​നി. മ​ക്ക​ൾ: പ്ര​ദീ​പ് (മ​സ്ക​റ്റ്), പ്രീ​തി (ചെ​ന്നൈ). മ​രു​മ​ക്ക​ൾ: പ്രി​യ, വി​ജ​യ​ഗോ​പാ​ൽ.


രാ​ജ​ൻ
മ​റ്റം
ചേ​ലൂ​ർ ന​ന്പി​യ​ത്ത് ശ​ങ്ക​ര​ൻ മ​ക​ൻ രാ​ജ​ൻ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ര​ജ. മ​ക്ക​ൾ: റി​ജ, വൈ​ജ, നൈ​ജ. മ​രു​മ​ക്ക​ൾ: സു​ജ​ൻ, രാ​ജേ​ഷ്, സു​ഭാ​ഷ്.


ചാ​ത്ത​ക്കു​ട്ടി
വ​ട​ക്കാ​ഞ്ചേ​രി
കു​ണ്ട​ന്നൂ​ർ മു​ണ്ടം​കോ​ട് കോ​ള​നി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ചാ​ത്ത​ക്കു​ട്ടി (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ത​ങ്ക​മ​ണി. മ​ക്ക​ൾ: ധ​നേ​ഷ്, ധ​ർ​മ്മേ​ഷ്. മ​രു​മ​ക്ക​ൾ: സം​ഗീ​ത, ജീ​ന.


താ​ണ്ട
പോ​ട്ട
ഞാ​റേ​ക്കാ​ട​ൻ പ​രേ​ത​നാ​യ ലോ​ന​യു​ടെ ഭാ​ര്യ താ​ണ്ട (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11.30-ന് ​പോ​ട്ട ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. മ​ക്ക​ൾ: മേ​ഴ്സി, പ​രേ​ത​നാ​യ ഇ​നാ​ശു. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ്, റോ​സി​ലി.



മേ​രി
മാ​പ്രാ​ണം
ചി​റ​മ്മ​ൽ എ​ട​ത്തി​രു​ത്തി​ക്കാ​ര​ൻ പ​രേ​ത​നാ​യ തോ​മ​സ് ഭാ​ര്യ മേ​രി (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ലൂ​സി, ആ​നി, ഡേ​വി​സ്, ജോ​ണ്‍​സ​ണ്‍, മേ​രി, ടോ​മി. മ​രു​മ​ക്ക​ൾ: ജോ​സ്, വ​ർ​ഗീ​സ്, വെ​റോ​നി​ക്ക, റോ​സി, ഡേ​വി​സ്, ഷീ​ജ.

മ​ർ​ഗ​ലീ​ത്ത
മു​ല്ല​ശേ​രി
ഹ​നു​മാ​ൻ​കാ​വ് റോ​ഡി​നു സ​മീ​പം ചി​റ്റി​ല​പ്പി​ള്ളി പ​രേ​ത​നാ​യ ദേ​വ​സി​യു​ടെ ഭാ​ര്യ മ​ർ​ഗ​ലീ​ത്ത (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജോ​ളി, ഫെ​മീ​ന, ഫ്രാ​ൻ​സി​സ്. മ​രു​മ​ക്ക​ൾ: ജോ​സി, ജോ​ളി.

സു​നി​ൽ
കാ​ര​മു​ക്ക്
ചാ​ല​പ്പി​ള്ളി പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍റെ മ​ക​ൻ സു​നി​ൽ (43) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​മി.


വി​ശ്വം​ഭ​ര​ൻ
പോ​ട്ട
പു​ളി​ക്ക​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ വി​ശ്വം​ഭ​ര​ൻ(62- സോ​നു സ്റ്റു​ഡി​യോ-​സൗ​ത്ത് ചാ​ല​ക്കു​ടി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് സ്വ​വ​സ​തി​യി​ൽ. ഭാ​ര്യ: അ​ന്ന​നാ​ട് കൈ​പ്പു​ഴ കു​ടും​ബാം​ഗം മ​ല്ലി​ക. മ​ക്ക​ൾ: വി​പി​ൻ, വി​ദ്യ. മ​രു​മ​ക്ക​ൾ: ആ​തി​ര, ദി​ലീ​പ് എ​ലു​വു​ങ്ങ​ൽ-​മൂ​ന്നു​മു​റി.


സോ​മ​ശേ​ഖ​ര​ൻ
വെ​ങ്ങി​ണി​ശേ​രി
ആ​റോ​ക്കി​ൽ സോ​മ​ശേ​ഖ​ര​ൻ (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: സ​ജി​ത്ത് (സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​ർ, കൊ​ച്ചി), സൂ​ര​ജ് (അ​ബു​ദാ​ബി), സു​മി​ത(​ഗു​ജ​റാ​ത്ത്). മ​രു​മ​ക്ക​ൾ: ന​വ​നീ​തം, ര​മ്യ, വി​നോ​ദ് (സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​ർ, ഗു​ജ​റാ​ത്ത്).

ജാ​ന​കി
ചെ​മ്മാ​പ്പി​ള​ളി
മാ​ട​ന്പി​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ജാ​ന​കി (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഉ​ഷ, ര​ത്ന, നി​ർ​മല, സു​ന​ന്ദ. മ​രു​മ​ക്ക​ൾ: സ​ദാ​ശി​വ​ൻ, ശ​ശി, ര​ഘു​ന​ന്ദ​ൻ, പൃ​ത്വി​രാ​ജ​ൻ.


ന​ഹാ​സ്
പെ​രു​ന്പി​ലാ​വ്
കോ​ട്ട​പാ​ടം കു​ണ്ടി​ൽ​പീ​ടി​ക​യി​ൽ മു​ഹ​മ്മ​ദ്കു​ട്ടി​യു​ടെ മ​ക​ൻ ന​ഹാ​സ് (38) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റ​സി​യ. മ​ക്ക​ൾ: ആ​യി​ഷ, ന​സ​റി​ൻ, ന​ബു​റി​ൻ. മാ​താ​വ്: ന​ഫീ​സ.

രാ​ജ​ൻ
കൊ​ട​ക​ര
വ​ല്ല​പ്പാ​ടി മാ​ർ​ഗ​ശ്ശേ​രി വീ​ട്ടി​ൽ രാ​ജ​ൻ (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​പോ​ട്ട ക്രി​മ​റ്റോ​റി​യ​ത്തി​ൽ. ഭാ​ര്യ: ദേ​വ​കി. മ​ക്ക​ൾ: ഗി​രീ​ഷ്, ര​ജീ​ഷ്, അ​ഭി​ലാ​ഷ്, പ്ര​തീ​ഷ്. മ​രു​മ​ക്ക​ൾ: ആ​തി​ര, സൗ​മ്യ.


സു​കു​മാ​രി
തൊ​യ​ക്കാ​വ്
പ​ള്ളി​പ്പു​റ​ത്ത് പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ ഭാ​ര്യ സു​കു​മാ​രി (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: കു​ട്ട​ൻ, പ്ര​കാ​ശ​ൻ, ഗീ​ത, ഭാ​നു, ഷീ​ബ. മ​രു​മ​ക്ക​ൾ: ഗി​രി​ജ, മീ​ര, ശ്രീ​നി​വാ​സ​ൻ, മ​നു, മ​നോ​ജ്.


കു​ഞ്ഞു​മോ​ൻ
പെ​രു​ന്പ​ട​പ്പ്
എ​ട​പ്പാ​ളി​ലെ വ്യാ​പാ​രി​യും പ​രേ​ത​നാ​യ ഹം​സ​ക​ച്ചേ​രി ക​ല്ലി​ങ്ങ​ൽ വീ​ട്ടി​ൽ അ​ബ്ദു​ള്ള​കു​ട്ടി​യു​ടെ മ​ക​നു​മാ​യ കു​ഞ്ഞു​മോ​ൻ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ലൈ​ഖ. മ​ക്ക​ൾ: അ​ബ്ദു​ള്ള, അ​സ് ലം, ​ഷെ​മീ​ന. മ​രു​മ​ക്ക​ൾ: ഹ​സ്ന, ഹ​ർ​ഷ, ഷ​ബീ​ർ.


ശ​ങ്ക​ര​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
കാ​ഞ്ഞി​ര​മു​ക്ക് പാ​റ​പ്പു​റ​ത്ത് വ​ള​പ്പി​ൽ ശ​ങ്ക​ര​ൻ (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ചീ​ര​മ്മു. മ​ക്ക​ൾ: നാ​രാ​യ​ണ​ൻ, മാ​ധ​വ​ൻ, കു​ഞ്ഞു​മോ​ൻ, ച​ന്ദ്ര​ൻ, പാ​റു​ക്കു​ട്ടി, ത​ങ്ക​മ്മു, ലീ​ല, അ​മ്മി​ണി, കാ​ർ​ത്താ​യി​നി. മ​രു​മ​ക്ക​ൾ: വാ​സു, കൃ​ഷ്ണ​ൻ, പ​ര​മ​ൻ, ഗോ​പാ​ല​ൻ, ശ​ങ്കു​ണ്ണി, സ​രോ​ജി​നി, ജാ​ന​കി, മ​ണി, സാ​വി​ത്രി.

അ​ബ്ദു​ള്ള
പാ​ടൂ​ർ
കു​രി​ക്ക​ള​ക​ത്ത് ക​ണ്ടം​പ​റ​ന്പി​ൽ അ​ബ്ദു​ള്ള (78) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: നൗ​ഷാ​ദ്, മ​നാ​ഫ്, നി​ഷാ​ദ്, ഫൗ​സി​യ, സോ​ഫി​യ. മ​രു​മ​ക്ക​ൾ: മ​നാ​ഫ്, അ​ലി ബാ​ബു, റു​ക്സാ​ന, റൈ​ഹാ​ന, ജ​സ്നി.


നീ​ല​ക​ണ്ഠ​ൻ നാ​യ​ർ
പെ​രു​ന്പി​ലാ​വ്
കൊ​ര​ട്ടി​ക്ക​ര പ​ടി​ഞ്ഞാ​ട്ടു​മു​റി മു​ള്ള​ത്ത് വീ​ട്ടി​ൽ നീ​ല​ക​ണ്ഠ​ൻ നാ​യ​ർ (93) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഈ​ച്ച​ര​ത്ത് വീ​ട്ടി​ൽ മാ​ല​തി​യ​മ്മ. മ​ക്ക​ൾ: ല​ക്ഷ്മി​നാ​യ​ർ, വി​ശ്വ​നാ​ഥ​ൻ, അ​ജി​ത്കു​മാ​ർ, അ​നി​ത. മ​രു​മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, ദീ​പ, സ്മി​ത, ദി​നേ​ശ​ൻ.


ജി​ജു
കൊ​റ്റ​നെ​ല്ലൂ​ർ
ക​ണ്ണം​പു​ഴ ചെ​ര​ടാ​യി ഡേ​വി​സ് മ​ക​ൻ ജി​ജു (47) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് കൊ​റ്റ​ന​ല്ലൂ​ർ ഫാ​ത്തി​മ​നാ​ഥ ദേ​വാ​ല​യ​ത്തി​ൽ. അ​മ്മ: ആ​നി. ഭാ​ര്യ: ഷീ​ന(​കാ​രൂ​ർ ഞ​ർ​ലേ​ലി കു​ടും​ബാം​ഗം). മ​ക്ക​ൾ: ജീ​നീ​സ, ജെ​സ്ന.


രാ​മ​കൃ​ഷ്ണ​മേ​നോ​ൻ
ക​ല്ലേ​ക്കാ​ട്
തൃ​ശൂ​ർ മ​ന്ന​ത്ത് വീ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​മേ​നോ​ൻ (87) നി​ര്യാ​ത​നാ​യി (റി​ട്ട. ആ​ൾ ഇ​ൻ​ഡ്യ റേ​ഡി​യോ ആ​ൻ​ഡ് ദൂ​ര​ദ​ർ​ശ​ൻ കോ​യ​ന്പ​ത്തൂ​ർ). സം​സ്കാ​രം നാ​ളെ വൈ​കീട്ട് 4.15ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: കൊ​ട​ക​ര മാ​ർ​ഗ്ഗ​ശേ​രി വീ​ട്ടി​ൽ കോ​മ​ള​വ​ല്ലി അ​മ്മ. മ​ക്ക​ൾ: ഡോ. ​സു​രേ​ഷ് കു​മാ​ർ, മി​നി ഗു​ണ​ശേ​ഖ​ര​ൻ, ഡോ. ​ലേ​ഖ മേ​നോ​ൻ. മ​രു​മ​ക്ക​ൾ: ഡോ. ​മീ​ന സു​രേ​ഷ്, അ​ഡ്വ. ഗു​ണ​ശേ​ഖ​ര​ൻ, വി​മ​ൽ​കു​മാ​ർ.


അ​രി​ന്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
മു​ൻ പ്ര​സി​ഡ​ന്‍റ്
കെ.​എം.​സു​രേ​ന്ദ്ര​ൻ
അ​രി​ന്പൂ​ർ
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കൈ​പ്പി​ള്ളി മി​നി എ​സ്റ്റേ​റ്റി​ന് സ​മീ​പം കു​ന്നു​പ​റ​ന്പി​ൽ മാ​മ മ​ക​ൻ കെ.​എം.​സു​രേ​ന്ദ്ര​ൻ (53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​കാ​ഞ്ഞാ​ണി​യി​ലെ മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ.
2000 മു​ത​ൽ 2005 വ​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും 2005 മു​ത​ൽ 2010 വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റാ​മാ​യും സു​രേ​ന്ദ്ര​ൻ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സി​പി​എം അ​രി​ന്പൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, കേ​ര​ള ക​ർ​ഷ​ക​സം​ഘം അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി, ബാ​ല​സം​ഘം അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ, കു​ന്ന​ത്ത​ങ്ങാ​ടി​യി​ലെ അ​രി​ന്പൂ​ർ ഗ​വ.​യു​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ്, കൈ​പ്പി​ള്ളി അ​കം​പാ​ടം ക​ണ്‍​വീ​ന​ർ, എ​ൽ​ഐ​സി ഏ​ജ​ന്‍റ്, എ​ൽ​ഐ​സി ഏ​ജ​ൻ​സി ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം, എ​ൽ​ഐ​സി കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ​മി​തി അം​ഗം, കി​ല പ​രി​ശീ​ല​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
അ​മ്മ: ഭാ​ർ​ഗ​വി. ഭാ​ര്യ: ഷീ​ജ. മ​ക്ക​ൾ: അ​ഭി​ന​ന്ദ്, അ​നു​പ​മ. പ​രേ​ത​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഇ​ന്ന്
രാ​വി​ലെ 10 മു​ത​ൽ 12 വ​രെ അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ട​ക​ള​ട​ച്ചി​ടും. ഉ​ച്ച​യ്ക്ക് 12ന് ​അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്ത് സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗം ന​ട​ക്കും.

നാ​രാ​യ​ണി
ത​ളി​യ​ക്കോ​ണം
വ​ട​ശേ​രി ആ​ന​ന്ദ​ന്‍റെ ഭാ​ര്യാ​മാ​താ​വ് നാ​രാ​യ​ണി (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക​ൾ: പ​രേ​ത​യാ​യ രാ​ഗി​ണി.

സു​നീ​ത
അ​രൂ​ക്കു​റ്റി
വ​ടു​ത​ല ജെ​ട്ടി ക​റു​ക​വെ​ളി​യി​ൽ അ​ഷ്റ​ഫി​ന്‍റെ (ച​ല​ഞ്ച് ഫൂ​ട്‌​വെ​യ​ർ-​വൈ​റ്റി​ല ) ഭാ​ര്യ സു​നീ​ത (51) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: ജ​സ്ന, സു​ൽ​ഫി​യ, മു​ഹ​മ്മ​ദ് ശ​ബാ​ബ്. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് നി​യാ​സ് (സി​റാ​ജ് ദി​ന​പ​ത്രം), നി​സി​ൽ എ ​റ​ഹ്മാ​ൻ (ഹാ​ൻ​വീ​വ് ).