കൊല്ലം

12:26 AM Jun 11, 2019 | Deepika.com
കു​മാ​രി ശൈ​ല​ജ

പ​ര​വൂ​ർ: കു​റു​മ​ണ്ട​ൽ ബി​ലാ​ൽ ഭ​വ​നി​ൽ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ ഭാ​ര്യ കു​മാ​രി ശൈ​ല​ജ (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ര​വൂ​ർ കോ​ട്ട​പ്പു​റം ക​ട​വ്ത്താ​ഴ​ത്ത്. മ​ക്ക​ൾ: അ​നു​ജ, അ​രു​ൺ. മ​രു​മ​ക​ൻ: ഹ​രീ​ഷ്.

ഹ​സ​ൻ കോ​യ ത​ങ്ങ​ൾ

ശാ​സ്താം​കോ​ട്ട: കാ​രാ​ളി ജം​ഗ്ഷ​ൻ ഹാ​രീ​സ് മ​ൻ​സി​ലി​ൽ ഹ​സ​ൻ​കോ​യ ത​ങ്ങ​ൾ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ആ​ബി​ദാ ബീ​വി. മ​ക​ൻ: ഹാ​രീ​സ് (സൗ​ദി). മ​രു​മ​ക​ൾ: ഷീ​ജ.