+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​പി​സി​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബെ​ന്നി ബെ​ഹ​നാ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ.​​​കെ. ആ​​​ന്‍റ​​​ണി കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍​ഗ്ര​​​സി​​​നു ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത​​​വ​​​രാ​​​ണ് അ​
കെ​പി​സി​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്  ബെ​ന്നി ബെ​ഹ​നാ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ.​​​കെ. ആ​​​ന്‍റ​​​ണി കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍​ഗ്ര​​​സി​​​നു ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത​​​വ​​​രാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ അ​​​പ​​​വാ​​​ദപ്ര​​​ച​​​ാര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ എം​​​പി. ആ​​​ന്‍റ​​​ണി​​​ക്കെ​​​തി​​​രാ​​​യ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തെക്കു​​​റി​​​ച്ച് കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.