തൃശൂര്‍

11:33 PM Jun 10, 2019 | Deepika.com
ഫാ. ​ജി​ക്സ​ൻ മാ​ള​ക്കാ​ര​ന്‍റെ പി​താ​വ് ജോ​സ്

ക​ണ്ട​ശാം​ക​ട​വ്: മാ​ള​ക്കാ​ര​ൻ ലോ​ന​പ്പ​ന്‍റെ മ​ക​ൻ ജോ​സ്(64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്ന് രാ​വി​ലെ 10ന് ​ക​ണ്ട​ശാം​ക​ട​വ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​ഴ്സി. മ​ക്ക​ൾ: ജിന്‍റോ, ഫാ. ​ജി​ക്സ​ൻ മാ​ള​ക്കാ​ര​ൻ (അ​സി. വി​കാ​രി, പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ൻ ഫൊ​റോ​ന പ​ള്ളി). മ​രു​മ​ക​ൾ: അ​ലീ​ഷ.

ആ​ന്‍റ​ണി

കൊ​ന്പ​ത്തു​ക​ട​വ്: പ​ട്ടേ​രി പൈ​ലി ആ​ന്‍റ​ണി(74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കൊ​ന്പ​ത്തു​ക​ട​വ് സേ​വി​യൂ​ർ സെ​ന്‍റ് സേ​വി​യേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: പോ​ൾ (സ​ന്തോ​ഷ്), ജോ​സ് (ബി​ജോ​ഷ്). മ​രു​മ​ക്ക​ൾ: സൈ​ന, റി​യ.

ജോ​സ്

അ​ഷ്ട​മി​ച്ചി​റ: അ​റ​ക്ക​ൽ നെ​ല്ലി​ശേ​രി ചാ​ക്ക​പ്പ​ൻ മ​ക​ൻ ജോ​സ്(67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് അ​ന്പ​ഴ​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: കു​റ്റി​ക്കാ​ട് ക​വ​ല​ക്കാ​ട്ട് ക​ല്ലേ​ലി കു​ടും​ബാം​ഗം റോ​സി​ലി. മ​ക്ക​ൾ: ചി​ത്ര, ക്ലൈ​വ്. മ​രു​മ​ക്ക​ൾ: ഡെ​ന്നി പോ​ൾ, നി​മ്മി.

ത്രേ​സ്യ

തൊ​യ​ക്കാ​വ്: തോ​ട്ടു​ങ്ങ​ൽ കൊ​ച്ച​പ്പ​ന്‍റെ ഭാ​ര്യ ത്രേ​സ്യ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒന്പതിന് ​തൊ​യ​ക്കാ​വ് തി​രു​ഹൃ​ദ​യ പ​ള്ളിയി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ പോ​ൾ, ലൂ​സി, ജോ​യ്, ബെ​ന്നി, സ​ണ്ണി, പീ​യൂ​സ്, ആ​ന്‍റു. മ​രു​മ​ക്ക​ൾ: റീ​ത്ത, പൊ​റി​ഞ്ചു, ബേ​ബി, ജെ​യ്നി, ആ​ൻ​സി, ബീ​ന, ഷൈ​നി.

ജോ​സ്

പ​ള്ളി​ക്കു​ന്ന്: ചി​റ്റി​ല​പ്പി​ള്ളി ലോ​ന​പ്പ​ൻ മ​ക​ൻ ജോ​സ്(65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​വ​ര​ന്ത​ര​പ്പി​ള്ളി പ​ള്ളി​ക്കു​ന്ന് അ​സം​പ്ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ലൂ​സി. മ​ക്ക​ൾ: ലി​ന്നു, ജോ​ണ്‍, അ​രു​ണ്‍. മ​രു​മ​ക്ക​ൾ: ജോ​സ്, ഡി​ൻ​ഞ്ചു.

വാ​സു​ദേ​വ​ൻ മേ​നോ​ൻ

എ​രു​മ​പ്പെ​ട്ടി : എ​രു​മ​പ്പെ​ട്ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പം അ​ന്പ​ല​പ്പാ​ട്ട് (പ്ര​ഭാ​നി​വാ​സ്) വാ​സു​ദേ​വ​ൻ മേ​നോ​ൻ (86) നി​ര്യാ​ത​നാ​യി. കെ​എ​സ്ഇ​ബി റി​ട്ട. സി​വി​ൽ എ​ൻ​ജി​നീ​യ​ർ ആ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​പ​ള്ളം പു​ണ്യ​തീ​രം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ വ​ത്സ​ല. മ​ക്ക​ൾ: പ്ര​ഭാ​വ​തി, കേ​ശ​വ​ദാ​സ്, സു​രേ​ഷ്കു​മാ​ർ. മ​രു​ക്ക​ൾ: മോ​ഹ​ന​ൻ​ദാ​സ്, വി​ജി, മി​നി.

രാ​ധാ​കൃ​ഷ്ണ​ൻ

പു​ത്ത​ൻ​പീ​ടി​ക: അ​ന്തോ​ണി വ​ള​വി​ന് സ​മീ​പം കോ​ഴി​പ​റ​ന്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ൾ: ക​ണ്ണ​ൻ, മ​ണി​ക​ണ്ഠ​ൻ, ര​ശ്മി. മ​രു​മ​ക്ക​ൾ: ദി​വ്യ, മേ​ഘ​ന, ഉ​ണ്ണി​കൃ​ഷ്ണ​ൻ.

ഗോ​പി നാ​യ​ർ

മേ​ലൂ​ർ: എ​ളേ​ട​ത്ത് ക​ല്യാ​ണി​യ​മ്മ മ​ക​ൻ ഗോ​പി നാ​യ​ർ(75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് ​കു​ന്ന​പ്പി​ള്ളി ക്രി​മ റ്റോ​റി​യ​ത്തി​ൽ. ഭാ​ര്യ: ഭാ​ർ​ഗ​വി (പൊ​ന്നു). മ​ക​ൻ: സ​ജി​ത്ത് കു​മാ​ർ.

അ​ജി​ത

എ​ട​തി​രി​ഞ്ഞി: കി​ണേ​റ്റ​ര​പ​റ​ന്പി​ൽ ജ​യ​രാ​മ​ൻ ഭാ​ര്യ അ​ജി​ത(52) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. കൊ​ല്ലം​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: അ​ർ​ജു​ൻ മാ​സ്റ്റ​ർ (ഹ​രി​ശ്രീ ട്യൂ​ട്ടോ​റി​യ​ൽ, എ​ട​തി​രി​ഞ്ഞി), അ​ഞ്ച​ൽ (പ്ല​സ് ടു ​വി​ദ്യാ​ർ​ഥി). മ​രു​മ​ക​ൻ: അ​ഞ്ജ​ലി.

നാ​രാ​യ​ണി

വെങ്കിടങ്ങ്: തി​ണ്ടി​യ​ത്ത് സു​ബ്ര​ഹ്മ​ണ്യ​ൻ ഭാ​ര്യ നാ​രാ​യ​ണി(63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വി​ജി, ലി​ജി, ജി​ജി. മ​രു​മ​ക്ക​ൾ: ര​വി, വ​സ​ന്ത​ൻ, മി​ഥു​ൻ.

ശ​ങ്ക​ര​ൻ കു​ട്ടി

വ​ട​ക്കാ​ഞ്ചേ​രി: കു​ന്പ​ള​ങ്ങാ​ട് വ​ട​ക്കു​മു​റി ചേ​റ്റു​ട്ടി വീ​ട്ടി​ൽ ശ​ങ്ക​ര​ൻ കു​ട്ടി ( ത​ങ്ക​പ്പ​ൻ 56) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഹേ​മ. മ​ക്ക​ൾ: ശ​ര​ത്ത്, സ​ജി​ത്ത്, ശി​ൽ​പ.

ആ​നി

മേ​ലൂ​ർ: വ​ട​ക്ക​ൻ ചാ​ക്കോ (റി​ട്ട.​അ​ധ്യാ​പ​ക​ൻ) ഭാ​ര്യ ആ​നി (61) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാവിലെ 10.30ന് ​സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ.

നാ​രാ​യ​ണി​കു​ട്ടി

മ​ണ്ണം​പേ​ട്ട: താ​ഴ​ത്തു​വീ​ട്ടി​ൽ മാ​ധ​വി​യ​മ്മ​യു​ടെ​യും വ​ട​ക​ര​കു​റു​പ്പ​ത്ത് കൃ​ഷ്ണ​ൻ​കു​ട്ടി മേ​നോ​ന്‍റെ​യും മ​ക​ൾ നാ​രാ​യ​ണി​കു​ട്ടി (കു​ഞ്ഞാ​വ -78) ബം​ഗ​ളു​രു​വി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ബം​ഗ​ളു​രു​വി​ൽ. ആ​ന​ന്ദ​പു​രം കി​ഴ​ക്കെ​വെ​ള്ള​യ​ത്ത് പ​രേ​ത​നാ​യ ഭാ​സ്ക​ര​മേ​നോ​ന്‍റെ ഭാ​ര്യ​യാ​ണ്. മ​ക്ക​ൾ: സു​രേ​ഷ്, സ​ഞ്ജീ​വ്, സു​ധ. മ​രു​മ​ക്ക​ൾ: രേ​ഖ, ബി​ന്ദു, ആ​ദ​ർ​ശ്.

കോ​മ​ളം പി​ഷാ​ര​സ്യാ​ർ

ആ​റ്റൂ​ർ: മ​ണ​ലാ​ടി പി​ഷാ​ര​ത്ത് കോ​മ​ളം പി​ഷാ​ര​സ്യാ​ർ(73) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മു​ള​ങ്ക​ന്ന​ത്തു​കാ​വ് പി​ഷാ​ര​ത്ത് ഗോ​പാ​ല​പി​ഷാ​ര​ടി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​രേ​ത​നാ​യ ആ​ന​ന്ദ​ൻ, അ​നി​ത. മ​രു​മ​ക​ൻ: സ​ന്തോ​ഷ്.

പീ​റ്റ​ർ

മ​ന​ക്കൊ​ടി: ബ്രൈ​റ്റ് ന​ഗ​റി​ൽ അ​രി​ന്പൂ​ർ ചീ​രോ​ത ലോ​ന​പ്പ​ന്‍റെ മ​ക​ൻ പീ​റ്റ​ർ (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: ലീ​ന. മ​ക്ക​ൾ: ലി​പി​ൻ, ലി​ന്‍റോ. മ​രു​മ​ക​ൾ: സി​നി.

മോ​ഹ​ന​ൻ

തൃ​പ്ര​യാ​ർ: നാ​ട്ടി​ക വി​ൻ​ഷു​വ​ർ ന​ഗ​റി​ന് സ​മീ​പം ത​ളി​ക്കു​ള​ങ്ങ​ര മോ​ഹ​ന​ൻ(74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. നാ​ട്ടി​ക സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: വി​ലാ​സി​നി. മ​ക്ക​ൾ: ഭൂ​പേ​ഷ്, ബി​ന്ദു. മ​രു​മ​ക്ക​ൾ: ഷീ​ന, സ​ഞ്ജു.

മുഹമ്മദ്

പെ​രു​ന്പി​ലാ​വ്: കൂ​ട്ട​ക​ട​വ് മാ​ന്പു​ള്ളി ചോ​ല​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ്(93) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: ഹം​സ, അ​ഷ​റ​ഫ്, മു​സ്ത​ഫ, ജ​മീ​ല, സു​ലൈ​ഖ. മ​രു​മ​ക്ക​ൾ: ഷി​ഹാ​ബ്, ഹ​സീ​ന, നൂ​ർ​ജ​ഹാ​ൻ, സു​മി​ന.

ശി​വ​ൻ

കു​റ്റി​ച്ചി​റ: കെ​പി​എം​എ​സ് കു​ണ്ടു​കു​ഴി​പ്പാ​ടം ശാ​ഖ സെ​ക്ര​ട്ട​റി പെ​രു​ന്പാ​വൂ​ക്കാ​ര​ൻ ശി​വ​ൻ (53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ധ. മ​ക്ക​ൾ: ആ​ഷി​ക് (വി​ദ്യാ​ർ​ഥി, കേ​ര​ള​വ​ർ​മ്മ കോ​ള​ജ്, തൃ​ശൂ​ർ), ആ​ഷ്മി (വി​ദ്യാ​ർ​ഥി​നി ചാ​യ്പ​ൻ​കു​ഴി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ).

ദേ​വ​കി​യ​മ്മ

ക​യ്പ​മം​ഗ​ലം : പെ​രി​ഞ്ഞ​നം പ​രേ​ത​ന​നാ​യ തെ​ക്കേ​ത്ത​ല​ക്ക​ൽ ശ്രീ​ധ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ പ​യ​റ്റി​ല്ലാം പ​റ​ന്പ​ത്ത് ദേ​വ​കി​യ​മ്മ(84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​വി​ത്ര​ൻ(​വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്), പ​രേ​ത​നാ​യ ര​വി, ശ്രീ​ല​ത, വി​ജ​യ​ൻ, ജ​യ​ശ്രീ. മ​രു​മ​ക്ക​ൾ: ശ്രീ​ദേ​വി, പ്രേ​മ, ഹ​രി​ദാ​സ് മേ​നോ​ൻ, അ​ന്പി​ളി, ജ​യ​ൻ.

മ​ണി​ക​ണ്ഠ​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: ആ​റ്റു​പു​റം വ​ടാ​ശേ​രി ജം​ഗ്ഷ​നു സ​മീ​പം പ​രേ​ത​നാ​യ മാ​ഞ്ചി​റ​ക്ക​ൽ വീ​ട്ടി​ൽ കു​ഞ്ഞി​മോ​ന്‍റെ മ​ക​ൻ മ​ണി​ക​ണ്ഠ​ൻ(45) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി.

ഭാ​ര​തി അ​മ്മ

പ​ഴു​വി​ൽ: ഗാ​യ​ത്രി സ്റ്റോ​പ്പി​ന് സ​മീ​പം ഏ​റു​ള്ളി​ൽ കു​ഞ്ചു​ണ്ണി ന​ന്പ്യാ​രു​ടെ​യും പ​ലാ​ഴി വീ​ട്ടി​ൽ കു​ഞ്ഞി​ക്കാ​വ​മ്മ​യു​ടെ​യും മ​ക​ൾ ഭാ​ര​തി അ​മ്മ (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി.

രാ​ജ​ൻ

വ​ല​പ്പാ​ട്: ച​ന്ത​പ്പ​ടി പ​ടി​ഞാ​റ് വ​ശം കോ​റോ​ട്ട് വേ​ലാ​യു​ധ​ൻ മ​ക​ൻ രാ​ജ​ൻ(44) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഷീ​ന മ​ക്ക​ൾ: അ​ഭി​ജി​ത്ത്, രാ​ഹു​ൽ. അ​ശ്വി​ൻ.

ഇ​റ്റാ​മ​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: അ​ത്താ​ണി ക​യ്യാ​ല​വ​ള​പ്പി​ൽ ഇ​റ്റാ​മ​ൻ(93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ നാ​ണി. മ​ക്ക​ൾ: വാ​സു, മാ​ധ​വ​ൻ, രാ​മ​കൃ​ഷ്ണ​ൻ, കാ​ർ​ത്തു, അ​മ്മി​ണി, ത​ങ്ക, ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: വി​ക്ര​മ​ൻ, സു​കു​മാ​ര​ൻ, പ​ര​മേ​ശ്വ​ര​ൻ, ച​ന്ദ്ര​ൻ, പാ​റു, വി​ലാ​സി​നി, ര​മ​ണി.

നാ​രാ​യ​ണ​ൻ

ത​ത്ത​മം​ഗ​ലം: ത​ച്ച​ൻ​കു​ളം നാ​രാ​യ​ണ​ൻ(92) (റി​ട്ട, സൂ​പ്ര​ണ്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ചെ​ല്ല​മ്മ. മ​ക്ക​ൾ: ച​ന്ദ്ര​ൻ (മും​ബൈ), മോ​ഹ​ന​ൻ (മും​ബൈ), സാ​വി​ത്രി, ശ​കു​ന്ത​ള. മ​രു​മ​ക്ക​ൾ: പ്രേ​മ, ജ​യ​ശ്രീ, ഭാ​സ്ക്ക​ര​ൻ, ഗു​രു.