+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാറിടിച്ച് നിയന്ത്രണംവിട്ട മറ്റൊരു കാർ സ്കൂൾ ബസിൽ ഇടിച്ച് ഒരാൾ മരിച്ചു

പെ​​രു​​ന്പാ​​വൂ​​ർ: അ​​മി​​ത വേ​​ഗ​​ത്തി​​ലെ​​ത്തി​​യ കാ​​ർ മ​​റ്റൊ​​രു കാ​​റി​​ന്‍റെ പി​​ന്നി​​ലി​​ടി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ട്ട മു​​ന്നി​​ൽ​​പോ​​യ കാ​​ർ എ
കാറിടിച്ച് നിയന്ത്രണംവിട്ട മറ്റൊരു കാർ സ്കൂൾ ബസിൽ ഇടിച്ച്  ഒരാൾ മരിച്ചു
പെ​​രു​​ന്പാ​​വൂ​​ർ: അ​​മി​​ത വേ​​ഗ​​ത്തി​​ലെ​​ത്തി​​യ കാ​​ർ മ​​റ്റൊ​​രു കാ​​റി​​ന്‍റെ പി​​ന്നി​​ലി​​ടി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ട്ട മു​​ന്നി​​ൽ​​പോ​​യ കാ​​ർ എ​​തി​​രെ​​വ​​ന്ന സ്കൂ​​ൾ ബ​​സി​​ലേ​​ക്ക് പാ​​ഞ്ഞു​​ക​​യ​​റി ഒ​​രാ​​ൾ മ​​രി​​ച്ചു.

ഇ​​ടു​​ക്കി വ​​ണ്ട​​ൻ​​മേ​​ട് ചേ​​റ്റു​​കു​​ഴി എ​​വ​​ർ​​ഗ്രീ​​ൻ അ​​ഗ്രോ കെ​​മി​​ക്ക​​ൽ​​സ് ഉ​​ട​​മ ക​​രി​​ന്പ​​ന​​യ്ക്ക​​ൽ വീ​​ട്ടി​​ൽ ജോ​​സ​​ഫ് ചാ​​ക്കോ (ബേ​​ബി -51) ആ​​ണ് മ​​രി​​ച്ച​​ത്. കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന മ​​ക്ക​​ളാ​​യ നി​​തി​​ൻ, നി​​ബി​​യ എ​​ന്നി​​വ​​ർ പ​​രി​​ക്കു​​ക​​ളോ​​ടെ ആ​​ലു​​വ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.15 ഓ​​ടെ പെ​​രു​​ന്പാ​​വൂ​​ർ - ആ​​ലു​​വ കെ​​എ​​സ്ആ​​ർ​​ടി​​സി റോ​​ഡി​​ൽ മാ​​റ​​ന്പി​​ള്ളി​​യി​​ലാ​​ണ് അ​​പ​​ക​​ടം.