+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി-​​​​വോ​​​​ക് ബി​​​​രു​​​​ദം നേ​​​​ടാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം ഇ​​​​ക്കൊ​​​​ല്ലം മു​​​​ത​​​​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ര​​​​ണ്ട് സെ​​​​മ​​​​സ്റ്റ​​​​ർ വി​​​​ജ​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത ബി.​​​​ടെ​​​​ക് വി​​​​ദ്യാ​​​​ർ​​​​ത്ഥി​​​​ക​​​​ൾ​​​​ക്ക് ബി​​​​വോ​​​​ക് ബി​
ബി-​​​​വോ​​​​ക്  ബി​​​​രു​​​​ദം നേ​​​​ടാ​​​​നു​​​​ള്ള  സം​​​​വി​​​​ധാ​​​​നം  ഇ​​​​ക്കൊ​​​​ല്ലം മു​​​​ത​​​​ൽ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ര​​​​ണ്ട് സെ​​​​മ​​​​സ്റ്റ​​​​ർ വി​​​​ജ​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത ബി.​​​​ടെ​​​​ക് വി​​​​ദ്യാ​​​​ർ​​​​ത്ഥി​​​​ക​​​​ൾ​​​​ക്ക് ബി-​​​​വോ​​​​ക് ബി​​​​രു​​​​ദം നേ​​​​ടാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം ഈ ​​​​അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കും.

തു​​​​ട​​​​ർ​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ൽ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ള്ള എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് മി​​​​നി​​​​മം ക്രെ​​​​ഡി​​​​റ്റ് നേ​​​​ടി​​​​ക്ക​​​​ഴി​​​​ഞ്ഞാ​​​​ൽ മ​​​​റ്റ് തൊ​​​​ഴി​​​​ല​​​​ധി​​​​ഷ്ഠി​​​​ത കോ​​​​ഴ്സു​​​​ക​​​​ളി​​​​ലൂ​​​​ടെ തു​​​​ട​​​​ർ​​​​പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യാ​​​​ണ് ബി-​​​​വോ​​​​ക് ഡി​​​​ഗ്രി നേ​​​​ടാ​​​​നാ​​​​വു​​​​ക.

ബി-​​​​വോ​​​​ക് ഡി​​​​ഗ്രി​​​​ക്കാ​​​​വ​​​​ശ്യ​​​​മാ​​​​യ വി​​​​ശ​​​​യ​​​​ങ്ങ​​​​ൾ ബോ​​​​ർ​​​​ഡ് ഒ​​​​ഫ് സ്റ്റ​​​​ഡീ​​​​സ് തീ​​​​രു​​​​മാ​​​​നി​​​​ക്കും. എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും മ​​​​റ്റ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും ബി-​​​​വോ​​​​ക് പ​​​​ഠി​​​​ക്കാ​​​​മെ​​​​ന്ന് മ​​​​ന്ത്രി കെ.​​​​ടി.​​​​ജ​​​​ലീ​​​​ൽ പ​​​​റ​​​​ഞ്ഞു.