എറണാകുളം

10:25 PM Jun 10, 2019 | Deepika.com
കു​ഞ്ഞ​മ്മ

വെ​ണ്ണി​ക്കു​ളം: ക​ക്കു​ടി​യി​ൽ പ​രേ​ത​നാ​യ കെ.​എം. ജോ​ർ​ജി​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​ര​ശു​ശ്രൂ​ഷ നാ​ളെ 10.30ന് ​വീ​ട്ടി​ൽ ന​ട​ക്കും. സം​സ്കാ​രം 11.30ന് ​വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത വെ​ണ്‍​മ​ണി പാ​യ്ക്ക​ട റി​ട്ട. സ​ബ് ര​ജി​സ്റ്റാ​ർ പി. ​ഒ. ഉ​മ്മ​ന്‍റെ മ​ക​ളാ​ണ്. മ​ക്ക​ൾ: ജി.​മാ​ത്യൂ​സ്, ജി. ​ഉ​മ്മ​ൻ. മ​രു​മ​ക​ൾ: വ​ള്ളി​ക്കോ​ട് കു​ള​ത്തും​ക​രോ​ട്ടു ജെ​സി.


ചി​ന്ന​മ്മ

ആ​ലു​വ: ചു​ണ​ങ്ങം​വേ​ലി മ​ർ​ത്താ​സ് സ​മൂ​ഹാം​ഗ​മാ​യ ചി​ന്ന​മ്മ മ​ച്ചു​കു​ഴി​യി​ൽ (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത ഇ​ടു​ക്കി ‌ ആ​ന​ച്ചാ​ൽ ഇ​ട​വ​ക പ​രേ​ത​രാ​യ മ​ച്ചു​കു​ഴി​യി​ൽ പ​ത്രോ​സ് -ഏ​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.


മ​റി​യാ​മ്മ

പി​റ​മാ​ടം: പ​യ്യാ​നി​ക്ക​ൽ പ​രേ​ത​നാ​യ ജോ​ണി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​പാ​ന്പാ​ക്കു​ട സെ​ന്‍റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത ഊ​ര​മ​ന കി​ഴ​ക്കേ​മ​ണ​മേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ർ​ജ് (കോ​ണ്‍​ട്രാ​ക്ട​ർ), ജോ​യി (റി​ട്ട. നേ​വി), പ​രേ​ത​നാ​യ പ്ര​ഫ. പോ​ൾ​സ​ണ്‍ (എം​എ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ത​മം​ഗ​ലം). മ​രു​മ​ക്ക​ൾ: മോ​ളി, ജെ​സി, റൂ​ബി (അ​ധ്യാ​പി​ക, മാ​ർ ബേ​സി​ൽ എ​ച്ച്എ​സ്എ​സ് കോ​ത​മം​ഗ​ലം).


കെ.​പി. മാ​മ്മ​ൻ

കോ​ത​മം​ഗ​ലം : പി​ണ്ടി​മ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് റി​ട്ട. സെ​ക്ര​ട്ട​റി മു​ത്തം​കു​ഴി ക​ണ്ണ​ൻ​ക​ല്ലേ​ൽ കെ.​പി. മാ​മ്മ​ൻ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തൃ​ക്കാ​രി​യൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മൂ​വാ​റ്റു​പു​ഴ ന​ടു​ക്കു​ടി​യി​ൽ എ​ൽ​സി. മ​ക്ക​ൾ: ഡോ. ​ജോ​ർ​ജ് മാ​മ്മ​ൻ, ഡോ. ​ജോ​സ്മാ​മ്മ​ൻ, പ​രേ​ത​നാ​യ ര​ഞ്ജി​ത്ത് മാ​മ്മ​ൻ. മ​രു​മ​ക്ക​ൾ: ഡോ. ​മ​ഞ്ജു (ന​ങ്ങേ​ലി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ്), മെ​ക്സി (ഇ ​ആ​ൻ​ഡ് വൈ ​ഇ​ൻ​ഫോ​പാ​ർ​ക്ക്), ഡോ. ​സോ​ന (ന്യൂ​മാ​ൻ കോ​ള​ജ് തൊ​ടു​പു​ഴ).


ശോ​ശാ​മ്മ

ബ്ര​ഹ്മ​പു​രം: കൂ​ളി​യാ​ട്ട് അ​ഞ്ഞു​ള്ളി​ൽ പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ ശോ​ശാ​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് പി​ണ​ർ​മു​ണ്ട ചെ​റു​തോ​ട്ടു​കു​ന്നേ​ൽ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. പ​രേ​ത മു​ള​ന്തു​രു​ത്തി തോ​മാ​ട്ടേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ചെ​റി​യാ​ൻ (റി​ട്ട. ഫാ​ക്ട്), പൗ​ലോ​സ്, ലി​സി, വ​ത്സ, ജെ​യിം​സ്. മ​രു​മ​ക്ക​ൾ: ലീ​ലാ​മ്മ, ജെ​സി, വ​ർ​ഗീ​സ്, മ​ത്താ​യി. വി​ജി.


വി.​എ. മ​ണി ആ​ചാ​രി

മൂ​വാ​റ്റു​പു​ഴ: മു​തു​ക​ല്ല് വെ​ളു​ത്തേ​ട​ത്ത് പു​ത്ത​ൻ​പു​ര വി.​എ. മ​ണി ആ​ചാ​രി (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പ​ൽ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: അ​മ്മാ​ളു കി​ട​ങ്ങൂ​ർ നെ​ടു​ന്പ​ന​ക്കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ​ശ്രീ, സു​ധ, അ​ന്പി​ളി, അ​ശ്വ​തി. മ​രു​മ​ക്ക​ൾ: സ​ജീ​വ് പു​ത്ത​ൻ​മ​ഠ​ത്തി​ൽ കു​റ​വി​ല​ങ്ങാ​ട്, സു​ഭാ​ഷ് ക​രി​ക്കാം​ത​റ​യി​ൽ കി​ഴ​ക്കേ​ക്ക​ര, സു​നി​ൽ​കു​മാ​ർ മാ​ളി​യേ​ക്ക​ൽ പു​ത്ത​ൻ​പു​ര​യി​ൽ തൃ​ക്കാ​രി​യൂ​ർ, ബൈ​ജു കൊ​ന്പ​നാ​ൽ മൂ​വാ​റ്റു​പു​ഴ.


ജോ​ണ്‍​സ​ണ്‍

അ​ങ്ക​മാ​ലി: കി​ട​ങ്ങൂ​ർ പ​രേ​ത​നാ​യ പാ​റേ​ക്കാ​ട്ടി​ൽ തോ​മ​സി​ന്‍റെ മ​ക​ൻ ജോ​ണ്‍​സ​ണ്‍ (54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10ന് ​കി​ട​ങ്ങൂ​ർ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. അ​മ്മ: ത്രേ​സ്യാ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: സോ​ജ, മേ​ഴ്സി, ജി​ജി, സാ​ലി. പ​രേ​ത​ൻ അ​വി​വാ​ഹി​ത​നാ​ണ്.


ത്രേ​സ്യാ​മ്മ

ത​ഴു​വം​കു​ന്ന് : വ​യ​ലി​ൽ പ​രേ​ത​നാ​യ പൈ​ലി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11ന് ​ത​ഴു​വം​കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത കോ​ത​മം​ഗ​ലം മാ​ലി​ക്കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​യാ​യ റോ​സ​ക്കു​ട്ടി, ജോ​സ്, ജോ​ർ​ജ്, മേ​രി, ലി​ല്ലി, സ​ണ്ണി, സി​സ്റ്റ​ർ ഷൈ​ല എം​എം​എം (ഇ​റ്റ​ലി). മ​രു​മ​ക്ക​ൾ: ജോ​ണി ഈ​ച്ച​ര​ത്ത് കൊ​ട​ക​ര, പ​രേ​ത​യാ​യ ഫി​ലോ​മി​ന മു​തു​കാ​ട്ടി​ൽ തീ​ക്കോ​യി, ജോ​സ​ഫ് ഇ​ടാ​ട്ടു​കു​ന്നേ​ൽ തു​ട​ങ്ങ​നാ​ട്, റാ​ണി ക​ള​ത്തി​ൽ ച​ന്പ​ക്കു​ളം, ജോ​സ് കു​ന്ന​ത്ത് കാ​വ​ക്കാ​ട്, ലി​ല്ലി ചാ​ഞ്ഞ​വെ​ട്ടി​ക്ക​ൽ ത​ഴു​വം​കു​ന്ന്.


രാ​ജേ​ന്ദ്ര​ൻ

മൂ​വാ​റ്റു​പു​ഴ: വെ​ള്ളൂ​ർ​ക്കു​ന്നം ചി​റ​മ​ല വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ (രാ​ജി -43) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സി​നി രാ​ജേ​ന്ദ്ര​ൻ. മ​ക്ക​ൾ: അ​ഭി​ന​വ്, ഉ​ത്ര.


രാ​ജീ​വ് ആ​ർ. മേ​നോ​ൻ

ചോ​റ്റാ​നി​ക്ക​ര: കൈ​ലാ​സ് ഭ​വ​നി​ൽ രാ​ജീ​വ് ആ​ർ. മേ​നോ​ൻ (44) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: അ​ഞ്ജു, അ​നു​ഷ. മ​രു​മ​ക​ൻ: അ​രു​ണ്‍.