പങ്കജം
കോഴിക്കോട്
പുതിയറ ‘ഷാംഗ്രില’യിൽ എം.ബി. പങ്കജം (83 -റിട്ട. ബിഎസ്എൻഎൽ) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് മാവൂർ റോഡ് ശ്മശാനത്തിൽ. അച്ഛൻ: പരേതനായ എം.കെ. സുകുമാരൻ. അമ്മ: പരേതയായ കാർത്ത്യായനി.
ഗോപാലകൃഷ്ണൻ
കോടഞ്ചേരി
കണ്ണോത്ത് ഇലവുങ്കൽ ഗോപാലകൃഷ്ണൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: സുബീഷ്, സുധീഷ്, സുമിഷ. മരുമകൻ: സുരേഷ് പടിഞ്ഞാറത്തറ.
മീനാക്ഷിയമ്മ
കോവൂർ
പരേതനായ പുതുശേരി കുമാരൻ നായരുടെ ഭാര്യ എടവലത്ത് താമസിക്കും മണക്കാട്ട് കൊല്ലേരി മീനാക്ഷിയമ്മ (95) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, രവീന്ദ്രൻ, വിജയൻ, നളിനി, രാമചന്ദ്രൻ, വിശ്വനാഥൻ, സദാനന്ദൻ. മരുമക്കൾ: വസന്തകുമാരി, ഗീത, ലളിത, ലീന, ലത, പരേതനായ രാമചന്ദ്രൻ. സഹോദരങ്ങൾ: വേലായുധൻ, ദേവകിയമ്മ, പരേതനായ മാധവൻ നായർ.
നാരായണി
കോഴിക്കോട്
ചേവായൂർ കിഴക്കുവീട് സ്വവസതിയൽ പരേതനായ മോടൻപറമ്പിൽ അപ്പുട്ടിയുടെ ഭാര്യ നാരായണി (87) നിര്യാതയായി. മക്കൾ: ഉദയകുമാർ, ആത്മജൻ, അനിൽകുമാർ, പരേതനായ അനൂപ്കുമാർ. മരുമക്കൾ: ഷൈമ, രമ, സരസ. സഞ്ചയനം: ബുധൻ.
അമ്മത്
പേരാമ്പ്ര
ആവള കുട്ടോത്ത് തുരുത്യാട്ടുമ്മൽ അമ്മത് (76) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: കുഞ്ഞാമി, ആയിശ, നശീദ, അബ്ദുൽ സലാം. മരുമക്കൾ: കുഞ്ഞമ്മത് (ചെറുവണ്ണൂർ), പോക്കർ (കുട്ടോത്ത്), ഫൈസൽ (ചെറുവണ്ണൂർ), ഹസീന. സഹോദരങ്ങൾ: ഇബ്രാഹിം, മൂസ, പരേതരായ സൂപ്പി, കുഞ്ഞബ്ദുല്ല, പാത്തുമ്മ.
ആമിന
പേരാമ്പ്ര
മുളിയങ്ങൽ പരേതനായ ചെമ്പ്രത്തറമ്മൽകുഞ്ഞായിയുടെ ഭാര്യ രാവാരിച്ചികണ്ടി ആമിന (80) നിര്യാതയായി. മക്കൾ: ബീരാൻ കുട്ടി, അമ്മത് കുട്ടി, മൊയ്തി, അബൂബക്കർ, ഫാത്തിമ, പരേതനായ ഇബ്രാഹിം. മരുമക്കൾ: മുഹമ്മദ് (ഇയ്യാട്), മറിയോമ, സഫിയ, സുമയ്യ. സഹോദരങ്ങൾ: ആർ.കെ. മൂസ്, അമ്മത്, ആയിഷ, പരേതനായ ആർ കെ.മൊയ്തി.
മുഹമ്മദലി
പേരാമ്പ്ര
ചേനോളിയിലെ പരേതനായ കോറോത്ത് കുഞ്ഞേക്കിയുടെ മകൻ വെള്ളാന്തോടി മുഹമ്മദലി (46) ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു. നാട്ടിലെത്തിതിച്ചമൃതദേഹം ചേനോളി ജുമഅത്ത് പള്ളി കബർസ്ഥാനിൽ സംസ്കരിച്ചു. ഉമ്മ: പാത്തുമ്മ. ഭാര്യ: ഷമീന. മക്കൾ: ഇഷാൻ, റിഷാൽ, റിഷഫാത്തിമ. സഹോദരങ്ങൾ: മുനീർ (മസ്കറ്റ്), മൈമൂനത്ത് (കീഴ്ക്കോട്ടുകടവ്).
കോഴിക്കോട്
10:17 PM Jun 10, 2019 | Deepika.com