കൊല്ലം

01:01 AM Jun 10, 2019 | Deepika.com
അ​ന​ന്ദു

പ​ര​വൂ​ർ: കോ​ങ്ങാ​ൽ വി​ള​യി​ൽ വീ​ട്ടി​ൽ ജ​നാ​ർ​ദ​ന​ൻ നാ​യ​രു​ടെ മ​ക​ൻ അ​ന​ന്ദു (25) ദു​ബാ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. മാ​താ​വ്: പ​രേ​ത​യാ​യ രാ​ജി. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ര്യ, അ​ഭി​ലാ​ഷ്, ആ​ർ​ച്ച.

വി​ജ​യ​ൻ പി​ള്ള

ച​വ​റ: മ​ട​പ്പ​ള്ളി ക​ണി​ച്ചേ​രി​ൽ വ​ട​ക്ക​തി​ൽ വി​ജ​യ​ൻ പി​ള്ള (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഓ​മ​ന​യ​മ്മ. മ​ക​ൾ: മാ​യ.

മീ​നാ​ക്ഷി​യ​മ്മ

പ​ത്ത​നാ​പു​രം: കി​ഴ​ക്കേ​ഭാ​ഗം ദേ​വീ സ​ദ​ന​ത്തി​ൽ പ​രേ​ത​നാ​യ ഭാ​സ്ക​ര​ൻ​നാ​യ​രു​ടെ ഭാ​ര്യ മീ​നാ​ക്ഷി​യ​മ്മ (82 ) നി​ര്യാ​ത​യാ​യി.

ചെ​ല്ല​പ്പ​ൻ പി​ള്ള

കു​റ്റി​വ​ട്ടം: വേ​ലി​കി​ഴ​ക്ക​തി​ൽ (ഷീ​ജാ ഭ​വ​നം) റി​ട്ട. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ കെ. ​ചെ​ല്ല​പ്പ​ൻ പി​ള്ള (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഇ​ന്ദി​രാ​ദേ​വി​യ​മ്മ. മ​ക്ക​ൾ: ഷീ​ജ, ഷീ​ല. മ​രു​മ​ക്ക​ൾ: കെ.​പി. പ​ത്മ​കു​മാ​ർ, ബി. ​മോ​ഹ​ന​ൻ​പി​ള്ള.

റോ​യി മൈ​ക്കി​ൾ

ഇ​ള​ന്പ​ൽ: മ​ന​ക്ക​ര ബി​നു വി​ലാ​സ​ത്തി​ൽ പ​രേ​ത​നാ​യ ഡേ​വി​ഡ് മൈ​ക്കി​ളി​ന്‍റെ മ​ക​ൻ റോ​യി മൈ​ക്കി​ൾ (35) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30ന് ​മ​ന​ക്ക​ര എ​ജി സെ​മി​ത്തേ​രി​യി​ൽ. മാ​താ​വ്: അ​മ്മി​ണി മൈ​ക്കി​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​നോ​യി, റൂ​ബി.