+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റബർ താങ്ങുവില: പി.സി.ജോർജ് പ്രധാനമന്ത്രിക്കു നിവേദനം നൽകി

കോ​​ട്ട​​യം: റ​​ബ​​റി​​ന് 200 രൂ​​പ താ​​ങ്ങു​​വി​​ല പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കു നി​​വേ​​ദ​​നം ന​​ൽ​​കി. ഗു​​രു​​വ
റബർ താങ്ങുവില: പി.സി.ജോർജ് പ്രധാനമന്ത്രിക്കു നിവേദനം നൽകി
കോ​​ട്ട​​യം: റ​​ബ​​റി​​ന് 200 രൂ​​പ താ​​ങ്ങു​​വി​​ല പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കു നി​​വേ​​ദ​​നം ന​​ൽ​​കി. ഗു​​രു​​വാ​​യൂ​​ർ സ​​ന്ദ​​ർ​​ശ​​നം ക​​ഴി​​ഞ്ഞു മ​​ട​​ങ്ങും വ​​ഴി നെ​​ടു​​ന്പാ​​ശേ​​രി​​യി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ സ​​ന്ദ​​ർ​​ശി​​ച്ചാ​​ണു പി.​​സി.​ ജോ​​ർ​​ജ് എം​​എ​​ൽ​​എ നി​​വേ​​ദ​​നം ന​​ൽ​​കി​​യ​​ത്.

20 ല​​ക്ഷം രൂ​​പ​​യ്ക്കു താ​​ഴെ​​യു​​ള്ള ഭ​​വ​​ന- വി​​ദ്യാ​​ഭ്യാ​​സ വാ​​യ്പ എ​​ടു​​ത്ത​​വ​​രെ സ​​ർ​​ഫാ​​സി നി​​യ​​മ​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും റ​​ബ​​ർ തോ​​ട്ട​​ങ്ങ​​ളെ തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​ക്ക​​ണ​​മെ​​ന്നും നി​​വേ​​ദ​​ന​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.