+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ- മാ​ലദ്വീപ് ക​പ്പ​ൽ സ​ർ​വീ​സ് തു​ട​ങ്ങുന്നതു സ്വാ​ഗ​താ​ർ​ഹ​ം: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യെ​​​യും മാ​​​ല​​​ദ്വീ​​​പി​​​നെ​​​യും ബ​​​ന്ധി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് ക​​​പ്പ​​​ൽ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്ത
ഇ​ന്ത്യ- മാ​ലദ്വീപ് ക​പ്പ​ൽ സ​ർ​വീ​സ് തു​ട​ങ്ങുന്നതു സ്വാ​ഗ​താ​ർ​ഹ​ം: മു​ഖ്യ​മ​ന്ത്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യെ​​​യും മാ​​​ല​​​ദ്വീ​​​പി​​​നെ​​​യും ബ​​​ന്ധി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് ക​​​പ്പ​​​ൽ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ്വാ​​​ഗ​​​തം ചെ​​​യ്തു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും മാ​​​ല​​​ദ്വീ​​​പ് പ്ര​​​സി​​​ഡ​​​ന്‍റും ത​​​മ്മി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് കൊ​​​ച്ചി-​​​മാ​​​ലദ്വീപ് ക​​​പ്പ​​​ൽ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യ​​​ത്.

യാ​​​ത്ര​​​ക്കാ​​​രോ​​​ടൊ​​​പ്പം ച​​​ര​​​ക്കും കൊ​​​ണ്ടു​​​പോ​​​കു​​​ന്ന സ​​​ർ​​​വീ​​​സാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​ത്തി​​​ന് ഇ​​​ത് ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.