+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുസാറ്റിൽ ഓട്ടൊമേഷന്‍ പരിശീലന കോഴ്‌സ് 12 മുതൽ

ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യി​​ലെ സ്‌​​കൂ​​ള്‍ ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് മെ​​ക്കാ​​നി​​ക്ക​​ല്‍ വി​​ഭാ​​ഗം ന​​ട​​ത്തു​​ന്ന ‘ഇ​​ന്‍ഡ
കുസാറ്റിൽ ഓട്ടൊമേഷന്‍ പരിശീലന കോഴ്‌സ് 12 മുതൽ
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യി​​ലെ സ്‌​​കൂ​​ള്‍ ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് മെ​​ക്കാ​​നി​​ക്ക​​ല്‍ വി​​ഭാ​​ഗം ന​​ട​​ത്തു​​ന്ന ‘ഇ​​ന്‍ഡ​​സ്ട്രി​​യ​​ല്‍ ഓ​​ട്ടൊ​​മേ​​ഷ​​ന്‍ ആ​​ൻ​​ഡ് മെ​​ഷ​​ര്‍മെ​​ന്‍റ്സ്’ഹ്ര​​സ്വ​​കാ​​ല കോ​​ഴ്‌​​സ് 12ന് ​​ആ​​രം​​ഭി​​ക്കും. നാ​​ല് ആ​​ഴ്ച ദൈ​​ര്‍ഘ്യ​​മു​​ള്ള പ​​രി​​ശീ​​ല​​ന​​ത്തി​​ന് മെ​​ക്കാ​​നി​​ക്ക​​ല്‍/ ഇ​​ല​​ക്ട്രി​​ക്ക​​ല്‍/ ഇ​​ന്‍സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ അ​​നു​​ബ​​ന്ധ ബ്രാ​​ഞ്ചു​​ക​​ളി​​ല്‍ ഡി​​ഗ്രി​​യോ ഡി​​പ്ലോ​​മ​​യോ ഉ​​ള്ള​​വ​​ര്‍ക്കും, വി​​ദ്യാ​​ർ​​ഥി​​ക​​ള്‍ക്കും അ​​പേ​​ക്ഷി​​ക്കാം. ഫീ​​സ് ജി​​എ​​സ്ടി ഉ​​ള്‍പ്പെ​​ടെ 11,800 രൂ​​പ.