+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​​ബ്രേ​​റി​​യ​​ന്‍ ഗ്രേ​​ഡ്-4: ഇ​ന്‍റ​ര്‍​വ്യൂ 12ന്

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ല്‍ പ​​​​ഞ്ചാ​​​​യ​​​​ത്ത് വ​​​​കു​​​​പ്പി​​​​ല്‍ ലൈ​​​​ബ്രേ​​​​റി​​​​യ​​​​ന്‍ ഗ്രേ​​​​ഡ്4 ത​​​​സ്തി​​​​ക​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​
ലൈ​​ബ്രേ​​റി​​യ​​ന്‍ ഗ്രേ​​ഡ്-4: ഇ​ന്‍റ​ര്‍​വ്യൂ 12ന്
കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ല്‍ പ​​​​ഞ്ചാ​​​​യ​​​​ത്ത് വ​​​​കു​​​​പ്പി​​​​ല്‍ ലൈ​​​​ബ്രേ​​​​റി​​​​യ​​​​ന്‍ ഗ്രേ​​​​ഡ്-4 ത​​​​സ്തി​​​​ക​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലേ​​​​ക്കാ​​​​യി (കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍ 539/2016) 2019 ഫെ​​​​ബ്രു​​​​വ​​​​രി 26ന് ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ചു​​​​രു​​​​ക്ക​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ട്ട യോ​​​​ഗ്യ​​​​രാ​​​​യ ഉ​​​​ദ്യോ​​​​ഗാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കാ​​​​യു​​​​ള​​​​ള ഇ​​​ന്‍റ​​​ര്‍​വ്യൂ 12, 13 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ പി​​​​എ​​​​സ്‌​​​​സി ഓ​​​​ഫീ​​​​സി​​​​ല്‍ ന​​​​ട​​​​ത്തും. ഉ​​​​ദ്യോ​​​​ഗാ​​​​ര്‍​ഥി​​​​ക​​​​ള്‍ അ​​​​വ​​​​രു​​​​ടെ പ്രൊ​​​​ഫൈ​​​​ല്‍ നി​​​​ന്ന് അ​​​​ഡ്മി​​​​ഷ​​​​ന്‍ ടി​​​​ക്ക​​​​റ്റ് ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്ത​​​​തും, ഒ​​​ടി​​​​വി സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റും സ​​​​ഹി​​​​തം ഇ​​​​ന്‍റ​​​​ര്‍​വ്യൂ​​​​വി​​​​നാ​​​​യി ഹാ​​​​ജ​​​​രാ​​​​ക​​​​ണം.