തൃശൂര്‍

10:52 PM Jun 09, 2019 | Deepika.com
മ​റി​യം

പ​ഴൂ​ക്ക​ര: കാ​ള​ത്തു​പ​റ​ന്പി​ൽ കു​ഞ്ഞു​വ​റീ​തി​ന്‍റെ ഭാ​ര്യ മ​റി​യം(80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് പ​ഴൂ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: സെ​ലീ​ന, ലോ​ന​പ്പ​ൻ, ജോ​സ്, ആ​ന്‍റ​ണി. മ​രു​മ​ക്ക​ൾ: തോ​മ​സ്, കൊ​ച്ചു​റാ​ണി, മേ​ഴ്സി, ലീ​ന.

കൊ​ച്ചമ്മു

ചാ​വ​ക്കാ​ട്: പ​ന​ക്ക​ൽ കൊ​ച്ചു​ലാ​സ​ർ ഭാ​ര്യ കൊ​ച്ച​മ്മു(80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് കോ​ട്ട​പ്പ​ടി സെ​ന്‍റ് ലാ​സേ​ഴ്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ആ​നി, ലി​സി, തോ​മ​സ് (ടോ​മി). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഡേ​വി​സ് പ്ര​തി​ജ്ഞ, ലോ​റ​ൻ​സ്, ഷൈ​നി.

എ​ൽ​സി

മാ​പ്രാ​ണം : റി​ട്ട. പ്രൊ​ഫ​സ​ർ മു​രി​ങ്ങാ​ത്തേ​രി ജോ​സ് ഭാ​ര്യ എ​ൽ​സി (69) നി​ര്യാ​ത​യാ​യി. മ​റ്റം ചി​റ്റി​ല​പ്പി​ള്ളി കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​ഴി​ക്കാ​ട്ടു​കോ​ണം വി​മ​ല​മാ​താ ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: അ​നി​ൽ, അ​ഞ്ജ​ന. മ​രു​മ​ക്ക​ൾ: ജീ​ജ കീ​റ്റി​ക്ക​ൽ, ലി​ന്‍റോ കാ​ട്ടൂ​ക്കാ​ര​ൻ.

അ​ഡ്വ. കെ.​ഭ​വ​ദാ​സ​ൻ

തൃ​ശൂ​ർ: സി​പി​ഐ നേ​താ​വും തൃ​ശൂ​ർ ബാ​റി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ഡ്വ. കെ.​ഭ​വ​ദാ​സ​ൻ(71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന-​ജി​ല്ലാ ഭാ​ര​വാ​ഹി, സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം, അ​യ്യ​ന്തോ​ൾ പ​ഞ്ചാ​യ​ത്തം​ഗം, ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: വി​മ​ല. മ​ക്ക​ൾ: ഷെ​റീ​ന, അ​ഡ്വ. കെ.​ബി.​സു​മേ​ഷ് (സി​പി​ഐ തൃ​ശൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി). മ​രു​മ​ക്ക​ൾ: ഹ​രി​ദാ​സ്, ര​ശ്മി.

ഈ​നാ​ശു

മ​ന​ക്കൊ​ടി: ചി​രി​യ​ങ്ക​ണ്ട​ത്ത് ഈ​നാ​ശു (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​അ​രി​ന്പൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സി. മ​ക്ക​ൾ: ജാ​ൻ​സി, പ്രി​ൻ​സി, ഷാ​ജി, ഷാ​ജു, ഷീ​ന. മ​രു​മ​ക്ക​ൾ: വി​ൽ​സ​ണ്‍, ലോ​റ​ൻ​സ്, പോ​ൾ​സ​ണ്‍, പ്രി​യ, ജോ​സ​ഫ്.

ധ​ർ​മ​രാ​ജ​ൻ

മു​റ്റി​ച്ചൂ​ർ: അ​റ​യ്ക്ക​ൽ രാ​മ​ൻ മ​ക​ൻ ധ​ർ​മ​രാ​ജ​ൻ (രാ​ജ​ൻ-65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ്രേ​മ. മ​ക്ക​ൾ: ശ്യാം, ​ശ​ര​ത്ത്. മ​രു​മ​ക്ക​ൾ: മ​ണി​ക​ണ്ഠ​ൻ, ഷി​ത.

രാ​മ​ച​ന്ദ്ര​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: പ​ടി​ഞ്ഞാ​റെ വെ​ന്പ​ല്ലൂ​ർ കു​ന്ന​ത്തു​ള്ളി രാ​മ​ച​ന്ദ്ര​ൻ(74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വി.​കെ.​സു​മ (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക, യൂ​ണി​യ​ൻ യു​പി സ്കൂ​ൾ, അ​ഞ്ച​ങ്ങാ​ടി). മ​ക്ക​ൾ: ശു​ഭ, സു​മി​ത. മ​രു​മ​ക്ക​ൾ: ര​ജീ​ഷ്, പ്ര​ജീ​ത്ത് (യു​എ​ഇ).

രാ​ധാ​കൃ​ഷ്ണ​ൻ

പു​ന്നം​പ​റ​ന്പ്: ഊ​രോ​ക്കാ​ട് കൈ​പ്പം​പ്ലാ​ക്ക​ൽ വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ(62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന്. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: നീ​തു, നി​ച്ചു. മ​രു​മ​ക്ക​ൾ: ദി​ഗേ​ഷ്, ര​തീ​ഷ്.

അ​മ്മി​ണി

തൊ​യ​ക്കാ​വ്: സി​സി മി​ല്ലി​ന് സ​മീ​പം അ​പ്പ​നാ​ത്ത് പ​രോ​ത​നാ​യ ചെ​റു​ങ്ങോ​ര​ൻ ഭാ​ര്യ അ​മ്മി​ണി (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്ത് ക്രി​മ​റ്റോ​റി​യ​ത്തി​ൽ. മ​ക്ക​ൾ: സു​രേ​ഷ്, ഉ​ഷാ​കു​മാ​രി, വേ​ണു​ഗോ​പാ​ല​ൻ, ല​ക്ഷ്മി, ഉ​ണ്ണി​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ശ്രീ​ജ, കു​മാ​ര​ൻ, മി​നി, മോ​ഹ​ന​ൻ.

റോ​സി

അ​ന്ന​മ​ന​ട : കു​ന്പി​ടി കു​ടി​ലി​ങ്ക​ൽ ചു​മ്മാ​ർ ഭാ​ര്യ റോ​സി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് കു​ന്പി​ടി ചെ​റു​പു​ഷ്പം ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: മേ​രി, ഫി​ലോ​മി​ന, സി​സ്റ്റ​ർ തെ​രേ​സി​റ്റാ, സി​സ്റ്റ​ർ ആ​നി, ലീ​ന, മാ​ർ​ട്ടി​ൻ, ഫാ. ​റെ​ബി​ൻ. മ​രു​മ​ക്ക​ൾ: ജോ​യ്, ജോ​ബ്, ഫ്രാ​ൻ​സി​സ്, നി​ഷ.

അ​ന്തോ​ണി

പു​ന്നം​പ​റ​ന്പ്: ഉൗ​രോ​ക്കാ​ട് ചി​രി​യ​ങ്ക​ണ്ട​ത്ത് വീ​ട്ടി​ൽ അ​ന്തോ​ണി(82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യ. മ​ക്ക​ൾ: ഒൗ​സേ​ഫ്, എ​ൽ​സി, ജോ​യി, സ​ണ്ണി, തോ​മ​സ് . മ​രു​മ​ക്ക​ൾ: പു​ഷ്പ, മി​നി, സോ​ളി, ദീ​പ, പ​രേ​ത​നാ​യ ചാ​ക്കോ.

ജോ​ണ്‍​സ​ൻ

വ​ല​പ്പാ​ട്: ചി​റ്റി​ല​പ്പി​ള്ളി അ​ന്തോ​ണി ജോ​ണ്‍​സ​ൻ(60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ്ലെ​ന്‍റി. മ​ക്ക​ൾ: ഫ്രീ​ഡ, ഫ്രെ​ഡി, ഫ്രി​സി. മ​രു​മ​ക​ൻ: ലി​ജോ.

ജോ​സ്

കാ​ടു​കു​റ്റി: തേ​ലേ​ക്കാ​ട്ട് തോ​മ​ൻ മ​ക​ൻ ജോ​സ്(85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സി​സി​ലി. പോ​ട്ട ഞാ​റേ​ക്കാ​ട​ൻ കു​ടും​ബം​ഗ​മാ​ണ്. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഷി​ബു, ഷൈ​നി, ഷി​ബി. മ​രു​മ​ക്ക​ൾ: ഷി​ൻ​സി, ജോ​ഷി.

ജെ​ന്നീ​സ്

കുന്നംകുളം: പേ​രാ​ണി​ക്ക​ൽ ഡാ​നി​യേ​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ജെ​ന്നീ​സ്(54) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് പെ​ന്ത​ക്കോ​സ്ത് മി​ഷ​ൻ സ​ഭ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ഡോ​ണ്‍ (ജ​പ്പാ​ൻ), ഡെ​ല്ല, ദ​യ. മ​രു​മ​ക്ക​ൾ: ഐലിൻ, സാ​റ്റി​ഷ്.

സി​ദ്ദീ​ഖ്

പഴയന്നൂർ: കൊ​ട​ക്കാ​ട് നി​ക്കോ​ട്ടി​ൽ സി​ദ്ദീ​ഖ് (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ൾ: സി​യാ​ദ്, സ​ബ്ന. മ​രു​മ​ക​ൻ: തൗ​ഫീ​ഖ്.

കു​ട്ട​ൻ

ക​രു​വ​ന്നൂ​ർ: ചേ​ന്ദ​മം​ഗ​ലം കു​ഞ്ഞ​ൻ മ​ക​ൻ കു​ട്ട​ൻ(​ബാ​ല​കൃ​ഷ്ണ​ൻ-69) നി​ര്യാ​ത​നാ​യി.​ സം​സ്കാ​രം നടത്തി. ഭാ​ര്യ: ക​ന​കം. മ​ക​ൾ: നീ​തു. മ​രു​മ​ക​ൻ: ഗോ​കു​ൽ.

ചീ​രു​കു​ട്ടി

വ​ട​ക്കേ​ക്കാ​ട്: അ​ഞ്ഞൂ​ർ തെ​ക്കും​ത​ല വീ​ട്ടി​ൽ കു​ട്ട​ന്‍റെ ഭാ​ര്യ ചീ​രു​കു​ട്ടി(94) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ർ​ജു​ന​ൻ, പ്രേ​മാ​വ​തി, ഭ​ര​ത​ൻ, പ​രേ​ത​നാ​യ കു​മാ​ര​ൻ. മ​രു​മ​ക്ക​ൾ: കാ​ർ​ത്യാ​യ​നി, ത​ങ്ക, പ​രേ​ത​രാ​യ ക​റ​പ്പ​ൻ, വി​ലാ​സി​നി.

സെ​യ്തു മു​ഹ​മ്മ​ദ്

പെ​രു​ന്പ​ട​പ്പ്: കു​ണ്ടു​ക​ട​വ് ക​മ്മു​ട്ടി മു​സ്ല്യാ​ര​ക​ത്ത് കെ.​എം.​സെ​യ്തു മു​ഹ​മ്മ​ദ്(70) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ന​ഫീ​സു. മ​ക്ക​ൾ: അ​ബ്ദു​ൾ ഗ​ഫൂ​ർ, ഫൈ​സ​ൽ, നൗ​ഷാ​ദ്, നാ​സ​ർ, അ​ഷ​റ​ഫ്, മും​താ​സ്, മു​ബാ​റ​ക്ക്. മ​രു​മ​ക്ക​ൾ: മൊ​യ്തീ​ൻ​കു​ട്ടി, റാ​സി​ക്ക്, ലൈ​ല, ഹസ്ന, ജ​സീ​റ, സ​ബ്ന, റു​ബീ​ന.

താ​മ​ൻ​കു​ട്ടി

പു​ന്ന​യൂ​ർ​ക്കു​ളം: കാ​ഞ്ഞി​ര​മു​ക്ക് റോ​ഡി​ൽ പു​ല്ലാ​നി​വ​ള​പ്പി​ൽ താ​മ​ൻ​കു​ട്ടി(91) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പാ​റു. മ​ക്ക​ൾ: ദാ​മോ​ദ​ര​ൻ, സു​ഗ​ത​ൻ, മാ​ധ​വ​ൻ, രാ​ഘ​വ​ൻ, രാ​ജു, മ​ണി, കാ​ർ​ത്തു, സ​രോ​ജി​നി, ത​ങ്ക​മ​ണി. മ​രു​മ​ക്ക​ൾ: അ​പ്പു​കു​ട്ട​ൻ, മോ​ഹ​ൻ​കു​മാ​ർ, ഗം​ഗാ​ധ​ര​ൻ, തി​ല​ക​ൻ, ക​ല്യാ​ണി, ജാ​ന​കി, മ​ല്ലി​ക, നി​ർ​മ​ല, ലീ​ല.

കു​ഞ്ഞ​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: പ​ന​ന്പാ​ട് ക​ട​വ് റോ​ഡി​ൽ നെ​ല്ലി​ക്ക​ൽ വീ​ട്ടി​ൽ കു​ഞ്ഞ​ൻ(87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ മാ​ളു. മ​ക്ക​ൾ: ശ​ങ്ക​ര​ൻ, വേ​ലാ​യു​ധ​ൻ, കൃ​ഷ്ണ​ൻ, സാ​വി​ത്രി, രാ​ധാ​മ​ണി, കാ​ർ​ത്തു. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, അ​പ്പു, ജ​നാ​ർ​ദ​ന​ൻ, മു​രു​ക​ൻ, മാ​ധ​വി, പു​ഷ്പ​ല​ത, മീ​നാ​ക്ഷി.

കൗ​സ​ല്യ

കു​ന്ന​ത്ത​ങ്ങാ​ടി: പ​ര​യ്ക്കാ​ട് മോ​ങ്കാ​ട്ടി​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ​കു​ട്ടി ഭാ​ര്യ കൗ​സ​ല്യ(65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശ്രീ​വി​ദ്യ, ജ​യ​രാ​ജ് (ക​ണ്ണ​ൻ), ശ്രീ​ദേ​വി. മ​രു​മ​ക്ക​ൾ: ര​മേ​ഷ്, ര​മ്യ, ബി​ജു.

ഭ​വാ​നി

വെ​ള്ളാ​ങ്കല്ലൂ​ർ: ബ്ലോ​ക്ക് ജ​ങ്ഷ​ൻ പ​ടി​ഞ്ഞാ​റ് കി​ഴ​ക്ക​നൂ​ട​ൻ കു​ഞ്ഞു​മാ​മ​ന്‍റെ മ​ക​ൾ ഭ​വാ​നി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: ര​ജ​നി. മ​രു​മ​ക​ൻ: പ​ര​മ​ശി​വം.