കണ്ണൂര്‍

10:39 PM Jun 09, 2019 | Deepika.com
ജോ​സ​ഫ്
പൊ​ട്ടം​പ്ലാ​വ്
ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ വ​ല്യാ​ത്ത് ജോ​സ​ഫ് (അ​പ്പ​ച്ച​ൻ-85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പൊ​ട്ടം​പ്ലാ​വ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ മു​ള​ന്താ​ന​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഔ​സേ​പ്പ​ച്ച​ൻ (ഷാ​ർ​ജ), മാ​ത്യു (ഗൂ​ഡ​ല്ലൂ​ർ), തോ​മ​സ്, മി​നി, ജോ​ബി​ൻ, ജ​സ്റ്റി​ൻ. മ​രു​മ​ക്ക​ൾ: മോ​ളി തേ​ക്ക​ട​യി​ൽ (ന​ടു​വി​ൽ), കു​ട്ടി​യ​മ്മ നെ​ല്ലം​കു​ഴി​യി​ൽ (മ​ണ്ട​ളം), ബി​ന്ദു ചേ​രി​ക്ക​ത്ത​ട​ത്തി​ൽ (വ​ഞ്ചി​യം), ജോ​ളി പു​ന്ന​ക്കു​ഴി​യി​ൽ (മി​ഡി​ലാ​ക്ക​യം), ജി​ജി കോ​യി​പ്പ​റ​ന്പി​ൽ (എ​റ​ണാ​കു​ളം).

നാ​രാ​യ​ണി​യ​മ്മ
കാ​ർ​ത്തി​ക​പു​രം
പാ​റോ​ത്തും​മ​ല​യി​ൽ പ​രേ​ത​നാ​യ രാ​മ​ൻ​വൈ​ദ്യ​രു​ടെ ഭാ​ര്യ നാ​രാ​യ​ണി​യ​മ്മ (97) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ചെ​ല്ല​മ്മ (പെ​രു​ന്പ​ട​വ്), കാ​ർ​ത്യാ​യ​നി, പൊ​ന്ന​മ്മ, വാ​സു​ദേ​വ​ൻ, വി​നോ​ദ് (പ​ത്രം ഏ​ജ​ന്‍റ്, കാ​ർ​ത്തി​ക​പു​രം), പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: സ​ര​ള, ഭാ​സ്ക​ര​ൻ, ബീ​ന, പ​ദ്മി​നി, പ​രേ​ത​രാ​യ പ​ര​മേ​ശ്വ​ര​ൻ, കു​ഞ്ഞൂ​ഞ്ഞ്.
ഷ​റ​ഫു​ദ്ദീ​ൻ
ശ്രീ​ക​ണ്ഠ​പു​രം
കൊ​വ്വ​പ്പു​റ​ത്ത് മൊ​യ്തീ​ൻ ഹാ​ജി -റു​ഖി​യ ഹ​ജ്ജു​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പ​ഴ​യ​ങ്ങാ​ടി​യി​ലെ പി.​കെ. ഷ​റ​ഫു​ദ്ദീ​ൻ (44) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: ഷം​സു​ദ്ദീ​ൻ (സൗ​ദി), ശി​ഹാ​ബ് (അ​ധ്യാ​പ​ക​ൻ, ക​ണ്ണൂ​ർ സി​റ്റി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ​കൂ​ൾ), മു​ഹ​മ്മ​ദ​ലി (പി​ങ്ക് ലേ​ഡീ​സ് ഷോ​പ്പ്, ശ്രീ​ക​ണ്ഠ​പു​രം) , ന​ഫീ​സ​തു​ൽ ബീ​വി, നൂ​റ​ത്ത്.

ദേ​വ​കി​യ​മ്മ
കൂ​ത്തു​പ​റ​മ്പ്
പൂ​ക്കോ​ട് വി​ജ​യ​ശ്രീ​യി​ൽ പ​രേ​ത​നാ​യ കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ ഭാ​ര്യ ചൂ​ളി​യാ​ട് പു​തി​യ​വീ​ട്ടി​ൽ ദേ​വ​കി​യ​മ്മ (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പത്തിന് ​ക​യ​നി​യി​ലെ ത​റ​വാ​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഗം​ഗാ​ധ​ര​ൻ, പു​ഷ്പ​വ​ല്ലി, ച​ന്ദ്ര​ൻ, ലീ​ല, സു​ജ​ന, പ​രേ​ത​നാ​യ പു​രു​ഷു. മ​രു​മ​ക്ക​ൾ: പു​രു​ഷോ​ത്ത​മ​ൻ, ച​ന്ദ്ര​ൻ, സു​ജാ​ത, ആ​ത്മ​ജ, പ​രേ​ത​നാ​യ വി​ജ​യ​ൻ.

രു​ഗ്‌​മി​ണി​യ​മ്മ
പ​ള്ളി​ക്കു​ന്ന്
പൊ​ടി​ക്കു​ണ്ട് ഇ​ട​ച്ചേ​രി റോ​ഡി​ൽ പ​രേ​ത​നാ​യ ഇ​ട​വ​ല​ത്തു​ക​ണ്ടി (ന​രി​ക്കു​നി) മാ​ധ​വ​ൻ​നാ​യ​രു​ടെ ഭാ​ര്യ മാ​ടാ​യി പു​തി​യ​വീ​ട്ടി​ൽ രു​ഗ്‌​മി​ണി​യ​മ്മ (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​യ്യാ​ന്പ​ല​ത്ത്. മ​ക​ൻ: ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യം. മ​രു​മ​ക​ൾ: കെ.​വി. ര​മ. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ​നാ​യ​ർ (ക​ണ്ണൂ​ർ), ദാ​മോ​ദ​ര​ൻ​നാ​യ​ർ (സിം​ഗ​പ്പു​ർ), പ​രേ​ത​നാ​യ കു​ഞ്ഞ​ന​ന്ത​ൻ​നാ​യ​ർ (പാ​ല​ക്കാ​ട്).

പ​വി​ത്ര​ൻ
ശ്രീ​ക​ണ്ഠ​പു​രം
മേ​പ്പ​റ​മ്പ എ​കെ​ജി സ്മാ​ര​ക വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പം കു​ന്നു​മ്മ​ൽ പ​വി​ത്ര​ൻ (57) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ ക​ണ്ണ​ൻ-​ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ത​ങ്ക​മ​ണി (പാ​വ​ന്നൂ​ർമൊ​ട്ട). മ​ക്ക​ൾ: ര​ഞ്ജി​ത്ത് (ദു​ബാ​യ്), രേ​ഷ്മ (വെ​ളി​യ​മ്പ്ര). മ​രു​മ​ക്ക​ൾ: ഷി​ജി (ചൂ​ളി​യാ​ട്), സ​ന്തോ​ഷ് (വെ​ളി​യ​മ്പ്ര).

കാ​ഞ്ഞ​ൻ
ശ്രീ​ക​ണ്ഠ​പു​രം
മ​ല​പ്പ​ട്ടം കൊ​ള​ന്ത​യി​ലെ പ​രേ​ത​രാ​യ കാ​ഞ്ഞ​ൻ-​പൊ​ള്ളോ​റ​ന്തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കാ​ഞ്ഞ​ൻ (76) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ പ​റോ​ട്ടി, കാ​ര്യ​ൻ.