എറണാകുളം

10:37 PM Jun 09, 2019 | Deepika.com
ആ​നി
അ​ങ്ക​മാ​ലി
എ​ള​വൂ​ർ എ​ര​യാം​കു​ടി കു​ടി​ലി​ങ്ക​ൽ പ​രേ​ത​നാ​യ ജോ​ണി​യു​ടെ ഭാ​ര്യ ആ​നി (58) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് എ​ള​വൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ആ​ലു​വ കീ​ഴ്മാ​ട് ഊ​രി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ജോ​ജു, ബൈ​ജു (ദു​ബാ​യ്). മ​രു​മ​ക​ൾ: ജോ​സ്മി (ദു​ബാ​യ്).

ആ​ര്‍. പി.​ജോ​സ​ഫ്
നീ​ല​ഗി​രി
പാ​ട്ട​വ​യ​ല്‍ റാ​ത്ത​പ്പി​ള്ളി വീ​ട്ടി​ല്‍ ആ​ര്‍.​പി.​ജോ​സ​ഫ് (85) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ല്‍​പ്ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്ക​ള്‍: മോ​ളി ചി​പ്പി​ലി​ത്തോ​ട്, ജോ​ര്‍​ജ് (ഉ​ണ്ണി, അ​യ​ര്‍​ല​ൻ​ഡ്), റോ​യ്, സാ​ബു, ചാ​ക്കോ​ച്ച​ന്‍, സാ​നി​മോ​ള്‍, സി​നി​മോ​ള്‍. മ​രു​മ​ക്ക​ള്‍: ജോ​സ് പ​ള്ളി​ത്താ​ഴ​ത്ത് (സൗ​ദി), സു​ജ പു​ത്ത​ന്‍​വീ​ട് (അ​യ​ര്‍​ല​ൻ​ഡ്), ഷീ​ന (ഇ​റ്റ​ലി), സി​ജോ മ​റ്റ​ത്തി​ല്‍, ഷി​ബു വ​ട്ട​പ്പാ​റ.

ശൂ​ശാ​മ്മ
കൂ​ത്താ​ട്ടു​കു​ളം
കി​ഴ​കൊ​ന്പ് വെ​ള്ളാ​ര​ത്തി​ൽ പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ ശൂ​ശാ​മ്മ (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. ഇ​ട​യാ​ർ വേ​ളൂ​ക്ക​ര കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ജോ​യി (ദീ​പി​ക, ക​ണി​യാ​ലി​പ്പ​ടി ഏ​ജ​ന്‍റ്), ചി​ന്ന​മ്മ, ഏ​ലി​യാ​മ്മ. മ​രു​മ​ക്ക​ൾ: ഡെ​യ്സി കോ​ഴി​ക്കോ​ട്ട് വ​ട​ക​ര, വി.​ജെ. പൗ​ലോ​സ് (ത​ങ്ക​ച്ച​ൻ) ആ​റ്റു​പു​റ​ത്ത് കി​ഴ​കൊ​ന്പ്, എം.​സി. ജോ​ണ്‍ മ​ഴു​ക്കു​ന്നേ​ൽ മ​ണ്ണ​ത്തൂ​ർ.


കു​ര്യാ​ക്കോ​സ്
ക​ണ്ട​നാ​ട്
ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ൻ ക​രി​മാ​ങ്കു​ളം കെ.​സി. കു​ര്യാ​ക്കോ​സ് (കു​ഞ്ഞൂ​ഞ്ഞ് -78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​ക​ണ്ട​നാ​ട് വി​ശു​ദ്ധ മ​ർ​ത്ത​മ​റി​യം ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: മ​റി​യ​ക്കു​ട്ടി ക​ണ്ട​നാ​ട് കു​രി​ശി​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി, സി​ൽ​വി, ഷി​ബു (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ജോ​ണി ആ​പ്പി​ളി​ൽ (ക​ഐ​സ്ആ​ർ​ടി​സി), ബേ​ബി കു​ടി​ലി​ൽ (എ​സ്ബി​ഐ), അ​നി തെ​ക്കേ​ക്ക​ര (കു​വൈ​റ്റ്).

ക​ത്രീ​ന
വാ​ഴ​ക്കു​ളം
അ​രി​ക്കു​ഴ കാ​ഞ്ഞി​രം​കു​ന്നേ​ൽ പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ ക​ത്രീ​ന (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മേ​രി, ഡാ​ർ​ളി, ഷൈ​നി (സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ൾ, മൂ​വാ​റ്റു​പു​ഴ), എ​ൽ​സി, ഷി​ജു. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് പൂ​യം​കു​ട്ടി, ഷേ​ർ​ളി (ഫാ​ത്തി​മ മാ​താ സ്കൂ​ൾ കാ​ര​ക്കു​ന്നം), ജോ​യി കൊ​ട​ക്ക​ത്താ​നം (എം​വി​ഐ​പി മൂ​വാ​റ്റു​പു​ഴ), ബ​ന്നി, സി​ജി കു​മ​ര​കം.

സി.പി. രാജമ്മ
മു​വാ​റ്റു​പു​ഴ
എം.​പി. ഹു​സൈ​ൻ റോ​ഡ് കു​ള​ങ്ങോ​ട്ടി​ൽ പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ നാ​യ​രു​ടെ ഭാ​ര്യ സി.​പി. രാ​ജ​മ്മ (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ​രേ​ത​യാ​യ ടി. ​താ​രാ​ദേ​വി (റി​ട്ട. ക​ഐ​സ്ഇ​ബി), ടി.​കെ. ച​ന്ദ്രി​ക (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക, മു​വാ​റ്റു​പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഹൈ​സ്കൂ​ൾ), ടി. ​ജ​യ​ശ്രീ. മ​രു​മ​ക്ക​ൾ: രാ​ജ​ശേ​ഖ​ര​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, മു​വാ​റ്റു​പു​ഴ എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ), എം.​എ​ൻ. രാ​ധാ​കൃ​ഷ​ൻ (റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ, സി​പി​എം മു​വാ​റ്റു​പു​ഴ പേ​ട്ട ബ്രാ​ഞ്ച് അം​ഗം, മു​വാ​റ്റു​പു​ഴ ഫി​ലിം സൊ​സൈ​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ആ​ർ. ഹ​രി​ഹ​ര​ൻ (റി​ട്ട. കി​റ്റെ​ക്സ്)

അ​ര​വി​ന്ദാ​ക്ഷ​ൻ നായർ
ത്യ​ക്കാ​രി​യൂ​ർ
താ​ഴ​ത്തേ​ട​ത്ത് വീ​ട്ടി​ൽ അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​മ​ല​മു​റി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സ​ര​സ്വ​തി​യ​മ്മ തോ​ട്ട​ത്തി​ൽ പു​ത്ത​ൻ​പു​ര കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: പു​ഷ്പ, ല​ത. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, ബി​ജു.

കു​ഞ്ഞു​മ​ര​യ്ക്കാ​ർ
ഏ​ലൂ​ർ
ഏ​ലൂ​ർ വ​ട​ക്കും​ഭാ​ഗം അ​ന്പ​ഴ​ത്തി​ൽ പ​രേ​ത​നാ​യ ബീ​രാ​വു​വി​ന്‍റെ മ​ക​ൻ കു​ഞ്ഞു​മ​ര​യ്ക്കാ​ർ (92) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 11ന് ​ഏ​ലൂ​ർ മ​ഹ​ല്ല് ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഹാ​ജ​റ. മ​ക്ക​ൾ: കു​ഞ്ഞു​മു​ഹ​മ്മ​ദ്, ബീ​വി, അ​ബ്ദു​ൽ സ​ലാം, അ​ബ്ദു​ൽ മ​ജീ​ദ്, അ​ബ്ദു​ൽ ബ​ഷീ​ർ, സ​മീ​ർ. മ​രു​മ​ക്ക​ൾ: ജ​ൽ​സ, ഷൈ​ല, ജാ​സ്മി, നു​സൈ​ബ, ഫൈ​ജി, പ​രേ​ത​നാ​യ ബ​ഷീ​ർ പീ​ച്ചി​ങ്ങ പ​റ​ന്പി​ൽ.

കെ.​കെ. രാ​ജ​പ്പ​ൻ
ക​ള​മ​ശേ​രി
ഏ​ലൂ​ർ മ​ഞ്ഞു​മ്മ​ൽ കാ​ട്ടി​പ്പ​റ​ന്പി​ൽ കെ.​കെ. രാ​ജ​പ്പ​ൻ (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ഭ​വാ​നി. മ​ക്ക​ൾ: വി​നീ​ഷ്, വി​നി​ത. മ​രു​മ​ക്ക​ൾ: സി​നി വി​നീ​ഷ്, സ​ത്യ​ൻ.

സ​രോ​ജി​നി
മ​ല​യാ​റ്റൂ​ർ
ഇ​ട​ത്തോ​ട്ടി​ൽ പ​രേ​ത​നാ​യ ത​ങ്ക​പ്പ​ന്‍റെ ഭാ​ര്യ സ​രോ​ജി​നി (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​മ​ല​യാ​റ്റൂ​ർ എ​സ്എ​ൻ​ഡി​പി ശ്മാ​ന​ത്തി​ൽ. മാ​ണി​ക്യ​മം​ഗ​ലം കാ​രി​ക്കോ​ത്ത് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: മ​ണി, ഗോ​വി​ന്ദ​ൻ (ല​ണ്ട​ൻ), ഷാ​ജി (മ​ല​യാ​റ്റൂ​ർ റെ​സി​ഡ​ൻ​സി ഹോ​ട്ട​ൽ), അ​ജി. മ​രു​മ​ക്ക​ൾ: ശി​വ​ൻ, സു​ക്ഷ​മ, രേ​ഖ (ല​ണ്ട​ൻ), നി​ബ.

അ​മ്മി​ണി അ​മ്മ
കോ​ത​മം​ഗ​ലം
ഇ​ഞ്ചൂ​ർ​ക​ര​യി​ൽ വ​ട​ക്കേ​പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​പ്പ​ണി​ക്ക​രു​ടെ ഭാ​ര്യ അ​മ്മി​ണി അ​മ്മ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ജ​യ, സ​ജി​മോ​ൻ. മ​രു​മ​ക്ക​ൾ: സു​കു​മാ​ര​ൻ, മ​ഞ്ജു.