കുര്യൻ
പുൽപ്പള്ളി
പാക്കം കച്ചിറയിൽ കുര്യൻ(76) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ഷേർലി, ഷാജി. മരുമക്കൾ: ജോസ്, ബീന.
അന്നക്കുട്ടി
മാനന്തവാടി
കണിയാരം കൊല്ലംമാട്ടേൽ ലൂയിസിന്റെ ഭാര്യ അന്നക്കുട്ടി(അമ്മിണി-74) നിര്യാതയായി. നാടക കലാകാരിയായിരുന്നു. മക്കൾ: ഷീബ, സിസിൽ, ബിജു, ഷൈനി. മരുമക്കൾ: സിമി, സിന്ധു.
ഏലിയാമ്മ
പുൽപ്പള്ളി
പെരിക്കല്ലൂർ പാറയ്ക്കൽ പരേതനായ ഉലഹന്നാന്റെ ഭാര്യ ഏലിയാമ്മ(75) നിര്യാതയായി. സംസ്കാരം ഇന്നു 10നു പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ. മക്കൾ: ആലീസ്, മിനി, ഷാജു, ബിജു, ബിനോയി. മരുമക്കൾ: ബേബി കണ്ണനാംപടവിൽ, സിബി പുന്നംതാനത്ത്, ബിന്ദു, ലൈജ, ജിജി.
ഹെൻസി
വൈത്തിരി
തൈലക്കുന്ന് പള്ളിപ്പാട്ട് അലോഷ്യസിന്റെ ഭാര്യ ഹെൻസി(51) നിര്യാതയായി. സംസ്കാരം ഇന്നു 11നു വൈത്തിരി സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ: സന്നോ, സന്ദീപ്.
ജോസഫ്
പാട്ടവയൽ
റാത്തപ്പള്ളി ജോസഫ്(85) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിനു കൽപ്ര സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: മോളി ചിപ്പിലിത്തോട്, ജോർജ്(ഉണ്ണി-അയർലന്റ്), റോയി, സാബു, ചാക്കോച്ചൻ, സാനിമോൾ, സിനിമോൾ. മരുമക്കൾ: ജോസ് പള്ളിത്താഴത്ത്(സൗദി അറേബ്യ), സുജ പുത്തൻവീട്(അയർലന്റ്), ഷീന(ഇറ്റലി), സിജോ മറ്റത്തിൽ, ഷിബു വട്ടപ്പാറ.
വയനാട്
10:36 PM Jun 09, 2019 | Deepika.com