മലപ്പുറം

10:36 PM Jun 09, 2019 | Deepika.com
ദേ​വ​കി
പെ​രി​ന്ത​ൽ​മ​ണ്ണ
പു​ഴ​ക്കാ​ട്ടി​രി പ​രേ​ത​നാ​യ ആ​ൽ​പ്പാ​റ കു​ഞ്ഞു​ണ്ണി​യു​ടെ ഭാ​ര്യ ദേ​വ​കി (89) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ, ദേ​വ​കാ​നി, ഗോ​വി​ന്ദ​ൻ, ഭാ​സ്ക​ര​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ. മ​രു​ക്ക​ൾ: പ​രേ​ത​നാ​യ അ​റു​മു​ഖ​ൻ (പ​ട്ടി​ക്കാ​ട്) യ​ശോ​ദ, മി​നി, ശോ​ഭ​ന, സു​മ.

റ​ഷീ​ദ്
പെ​രി​ന്ത​ൽ​മ​ണ്ണ
പാ​താ​ക്ക​ര കു​ട്ടി​പ്പാ​റ​യി​ലെ പ​രേ​ത​നാ​യ മാ​ല​ന്പി ഹം​സ​യു​ടേെ മ​ക​ൻ റ​ഷീ​ദ് (47) സൗ​ദി​യി​ലെ അ​ബ​ഹ ക​മീ​സ് മു​ഷൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. ഹൃ​ദ്രോ​ഗ​ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ൽ വ​രാ​നി​രു​ന്ന​താ​ണ്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞാ​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു വ​ന്ന് ക​ബ​റ​ട​ക്കം ന​ട​ത്തും. മാ​താ​വ്: പ​രേ​ത​യാ​യ ക​ദീ​ജ. ഭാ​ര്യ: ചെ​ര​ക്കാ​പ​റ​ന്പ് വ​ലി​യ വീ​ട്ടി​ൽ​പ​ടി​യി​ലെ പാ​താ​രി ആ​ണി​ക്ക​ല്ല് സൈ​ത​ല​വി​യു​ടെ മ​ക​ൾ ഫാ​ത്തി​മ​ത്ത് സു​ഹ​റ. മ​ക​ൻ: മു​ഹി​യ​ദ്ദീ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ജീ​ദ്, ഉ​മ്മ​ർ ഫാ​റൂ​ഖ് (ജി​ദ്ദ), സു​ഹ​റ, പ​രേ​ത​യാ​യ മും​താ​സ്.

മ​റി​യ​ക്കു​ട്ടി
മ​ന്പാ​ട്
കാ​ട്ടു​മു​ണ്ട ക​ന്പ​നി​പ്പ​ടി​യി​ലെ പ​രേ​ത​നാ​യ ചാ​ത്തോ​ലി ആ​ദ​മ്മാ​ന്‍റെ ഭാ​ര്യ മ​റി​യ​േക്കു​ട്ടി (58) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഷാ​ജി, ഷാ​ഹി​ന, സ​ജാ​ദ്. മ​രു​മ​ക്ക​ൾ: സ​ലീ​ന, ഷം​സു​ദീ​ൻ.

മൊ​യ്തീ​ൻ​കു​ട്ടി
എ​ട​വ​ണ്ണ
ഒ​താ​യി പ​ടി​ഞ്ഞാ​റെ ചാ​ത്ത​ല്ലൂ​രി​ലെ മ​ത, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​നാ​യി​രു​ന്ന ക​ന്പ​ള​വ​ൻ മൊ​യ്തീ​ൻ​കു​ട്ടി (80) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: അ​ബ്ദു​ൾ മു​സ്ത​ഫ, സു​ഹ്റാ​ബി, മു​ഹ​മ്മ​ദ് മു​നീ​ഫ് (ജി​ദ്ദ), റ​സീ​ന. മ​രു​മ​ക്ക​ൾ: ഷ​മീ​ന (പാ​ക്കു​ളം), അ​ബൂ​ബ​ക്ക​ർ (ച​ന്ത​ക്കു​ന്ന്), സീ​ന​ത്ത് (കോ​ഴി​ക്കോ​ട്), ഫൈ​സ​ൽ (എ​ട​ത്ത​നാ​ട്ടു​ക​ര). സ​ഹോ​ദ​ര​ങ്ങ​ൾ: റു​ഖി​യ്യ (തെ​ര​ട്ട​മ്മ​ൽ), കു​ഞ്ഞ​ഹ​മ്മ​ദ്കു​ട്ടി (കി​ലു​ങ്ങാം​കു​ളം), പ​രേ​ത​രാ​യ മു​ഹ​മ്മ​ദ് (കു​ഞ്ഞു​ട്ടി), ഉ​മൈ​ബ (ചാ​ത്ത​ല്ലൂ​ർ), സ​ഫി​യ (ഒ​താ​യി), ആ​യി​ശ, പാ​ത്തു​മ്മ (ഇ​രു​വ​രും മു​ണ്ടേ​ങ്ങ​ര).

ആ​മി​ന
മ​ഞ്ചേ​രി
കൊ​ട​ശേ​രി​കാ​രാ​യ പ​ള്ളി ബാ​ക്കി​ലെ തോ​ര​ൻ മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ആ​ന​പ്പ​ട്ട​ത്ത് ആ​മി​ന (87) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഫാ​ത്തി​മ മു​ഹ​മ്മ​ദ് (കൊ​ട​ശേ​രി​പാ​റ, ക​ച്ച​വ​ടം),, അ​ബ്ദു​ള്ള (മ​രാ​ട്ട​പ്പ​ടി, ക​ച്ച​വ​ടം), ഹ​മീ​ദ്, സൈ​ന​ബ, കോ​യ, ഇ​ബ്രാ​ഹിം (ഓ​ട്ടോ ഗു​ഡ്സ് ഡ്രൈ​വ​ർ), അ​ബ്ദു​റ​ഹ്മാ​ൻ (ഓ​ട്ടോ ഡ്രൈ​വ​ർ), സ​ഫി​യ. മ​രു​മ​ക്ക​ൾ: ഉ​ച്ച​പ്പ​ള്ളി ഇ​ബ്രാ​ഹിം (ചെ​ന്പ്ര​ശേ​രി), വാ​ള​ൻ​കോ​ട​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദ് (കു​ള​പ്പ​റ​ന്പ്), ചീ​മാ​ട​ൻ ജ​ലീ​ൽ (ഉ​പ്പ​ട), മാ​ട്ടാ​യി സൈ​ന​ബ (കൊ​ട​ശേ​രി), പാ​ല​ത്തി​ങ്ങ​ൽ ഹാ​ജ​റു​മ്മ (വെ​ള്ളു​വ​ങ്ങാ​ട്), കോ​ട്ടോ​പ്പാ​ട​ൻ ജ​മീ​ല (ഉ​ച്ചാ​ര​ക്ക​ട​വ്), കോ​ഴി​ശേ​രി സൗ​ജ​ത്ത് (മു​ണ്ട​ക്കോ​ട്), അ​ട​ങ്ങും​പു​റ​വ​ൻ ജ​സീ​ന (പ​ള്ളി​ശേ​രി), മാ​ട്ടാ​യി ദി​ൽ​ഷാ​ദ് (മ​രാ​ട്ട​പ്പ​ടി).
ച​ന്ദ്ര​ൻ
തൊ​ണ്ട​ർ​നാ​ട്
ക​രി​ന്പി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ച​ന്ദ്ര​ൻ(65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: സ​ന്തോ​ഷ്, സ​രി​ത, സ​ജി​ത.
ഭാ​ര​തി
പെ​രി​ന്ത​ൽ​മ​ണ്ണ
പാ​താ​യ്ക്ക​ര പ​രേ​ത​നാ​യ കോ​ട്ട​യ​പ്പു​റ​ത്ത് രാ​ജ​സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ ഭാ​ര​തി(72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൻ: ര​മേ​ഷ് കോ​ട്ട​യ​പ്പു​റ​ത്ത് (ബി​ഡി​ജെ​എ​സ് പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്). മ​രു​മ​ക​ൾ: ഷീ​ന ര​മേ​ഷ്.