+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ല​വ​ർ​ഷ​മെ​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം കേ​​​ര​​​ള ​​​തീ​​​ര​​​ത്തെ​​​ത്തി​​​യ​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​
കാ​ല​വ​ർ​ഷ​മെ​ത്തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം കേ​​​ര​​​ള ​​​തീ​​​ര​​​ത്തെ​​​ത്തി​​​യ​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

നാ​​​ലു മാ​​​സം നീ​​​ളു​​​ന്ന​​താ​​ണ് കാ​​​ല​​​വ​​​ർ​​​ഷ​​​ക്കാ​​​ലം. പ​​​തി​​​വി​​​ലും ഒ​​​രാ​​​ഴ്ച വൈ​​​കി​​​യാ​​​ണ് കാ​​​ല​​​വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. സാ​​​ധാ​​​ര​​​ണ​​​യാ​​​യി ജൂ​​​ണ്‍ ഒ​​​ന്നോ​​​ടെ​​​യെ​​​ത്തു​​​ന്ന കാ​​​ല​​​വ​​​ർ​​​ഷം ഇ​​​ക്കു​​​റി ജൂ​​​ണ്‍ എ​​ട്ടി​​നാ​​ണെ​​​ത്തി​​​യ​​​ത്.

ചില പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും അ​​​ത്യ​​​ന്തം ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ട്. 12 മു​​​ത​​​ൽ 20 വ​​രെ സെ​​​ന്‍റി​​മീ​​​റ്റ​​​ർ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കാ​​​ണു സാ​​​ധ്യ​​​ത. ചൊ​​​വ്വ, ബു​​​ധ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ 11 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.