+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ങ്ക​ണ്‍പാ​ത​യി​ൽ ട്രെയിൻ സർവീസ്; മ​ഴ​ക്കാ​ല സ​മ​യ​മാ​റ്റം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ണ്‍​സൂ​​​​ണ്‍ സ​​​​മ​​​​യ​​​​ക്ര​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് കൊ​​​​ങ്ക​​​​ണ്‍ വ​​​​ഴി​​​​യു​​​​ള്ള ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളു​​​​
കൊ​ങ്ക​ണ്‍പാ​ത​യി​ൽ ട്രെയിൻ സർവീസ്; മ​ഴ​ക്കാ​ല സ​മ​യ​മാ​റ്റം
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ണ്‍​സൂ​​​​ണ്‍ സ​​​​മ​​​​യ​​​​ക്ര​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് കൊ​​​​ങ്ക​​​​ണ്‍ വ​​​​ഴി​​​​യു​​​​ള്ള ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളു​​​​ടെ സ​​​​മ​​​​യ​​​​ത്തി​​​​ൽ ഈ ​​​​മാ​​​​സം പ​​​​ത്തു മു​​​​ത​​​​ൽ ഒ​​​​ക്‌ടോ​​​​ബ​​​​ർ 31 വ​​​​രെ മാ​​​​റ്റം. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​ൻ- നി​​​​സാ​​​​മു​​​​ദ്ദീ​​​​ൻ മം​​​​ഗ​​​​ള ല​​​​ക്ഷ​​​​ദ്വീ​​​​പ് എ​​​​ക്സ്പ്ര​​​​സ് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തുനി​​​​ന്ന് ഉ​​​​ച്ച​​​​യ്ക്ക് 1.15 നു ​​​​പു​​​​റ​​​​പ്പെ​​​​ടും. നി​​​​സാ​​​​മു​​​​ദ്ദീനി​​​​ൽ ഇ​​​​പ്പോ​​​​ഴ​​​​ത്തെ സ​​​​മ​​​​യ​​​​ത്തു ത​​​​ന്നെ​​​​യാ​​​​യി​​​​രി​​​​ക്കും എ​​​​ത്തി​​​​ച്ചേ​​​​രു​​​​ക. നി​​​​ല​​​​വി​​​​ലു​​​​ള്ള സ​​​​മ​​​​യ​​​​ത്തേ​​​​ക്കാ​​​​ൾ ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​ർ 25 മി​​​​നി​​​​റ്റ് നേ​​​​ര​​​​ത്തെ​​​​യാ​​​​ണ് ട്രെ​​​​യി​​​​ൻ പു​​​​റ​​​​പ്പെ​​​​ടു​​​​ക.

മ​​​​ഡ്ഗാ​​​​വ്- എ​​​​റ​​​​ണാ​​​​കു​​​​ളം പ്ര​​​​തി​​​​വാ​​​​ര സൂ​​​​പ്പ​​​​ർ​​​​ഫാ​​​​സ്റ്റ് എ​​​​ക്സ്പ്ര​​​​സ് മ​​​​ഡ്ഗാ​​​​വി​​​​ൽ നി​​​​ന്നു രാ​​​​ത്രി 9.30 നു ​​​​പ​​​​ക​​​​രം ഒ​​​​ന്പ​​​​തി​​​​നു പു​​​​റ​​​​പ്പെ​​​​ടും. അ​​​​ടു​​​​ത്ത ദി​​​​വ​​​​സം രാ​​​​വി​​​​ലെ 10.55 ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് എ​​​​ത്തി​​​​ച്ചേ​​​​രും.

കൊ​​​​ങ്ക​​​​ണ്‍ പാ​​​​ത​​​​യി​​​​ൽ താ​​​​ത്കാ​​​ലി​​​​ക സ്റ്റോ​​​​പ്പ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ മ​​​​ണ്‍​സൂ​​​​ണ്‍ സ​​​​മ​​​​യ​​​​ക്ര​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​യി​​​​രി​​​​ക്കും ട്രെ​​​​യി​​​​നു​​​​ക​​​​ൾ എ​​​​ത്തി​​​​ച്ചേ​​​​രു​​​​ക.

എ​​​​ത്തി​​​​ച്ചേ​​​​രു​​​​ന്ന സ​​​​മ​​​​യ​​​​വും പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന സ​​​​മ​​​​യ​​​​വും ബ്രാ​​​​ക്ക​​​​റ്റി​​​​ൽ. തി​​​​രു​​​​ന​​​​ൽ​​​​വേ​​​​ലി - ഗാ​​​​ന്ധി​​​​ധാം ഹം​​​​സ​​​​ഫ​​​​ർ എ​​​​ക്സ്പ്ര​​​​സ്-കാ​​​​യം​​​​കു​​​​ളം (12.18, 12.20), തൃ​​​​ശൂ​​​​ർ (വൈ​​​​കു​​​​ന്നേ​​​​രം 4.02, 4.05), തി​​​​രു​​​​വ​​​​ൽ​​​​വേ​​​​ലി - ജാം​​​​ന​​​​ഗ​​​​ർ എ​​​​ക്സ്പ്ര​​​​സ്- വ​​​​ള്ളി​​​​യൂ​​​​ർ (8.19-8.20), പാ​​​​റ​​​​ശാ​​​​ല(9.44, 9.45), ജം​​​​ന​​​​ഗ​​​​ർ - തി​​​​രു​​​​ന​​​​ൽ​​​​വേ​​​​ലി എ​​​​ക്സ്പ്ര​​​​സ് - പാ​​​​റ​​​​ശാ​​​​ല (രാ​​​​ത്രി 7.10,7.11), വ​​​​ള്ളി​​​​യൂ​​​​ർ (രാ​​​​ത്രി 9.20, 9.21), തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- ഹ​​​​സ്ര​​​​ത്ത് നി​​​​സാ​​​​മു​​​​ദ്ദീ​​​​ൻ രാ​​​​ജ​​​​ധാ​​​​നി എ​​​​ക്സ്പ്ര​​​​സ് - കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് (പു​​​​ല​​​​ർ​​​​ച്ചെ 4.23, 4.25), ഹ​​​​സ്ര​​​​ത്ത് നി​​​​സാ​​​​മു​​​​ദ്ദീ​​​​ൻ- തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം രാ​​​​ജ​​​​ധാ​​​​നി എ​​​​ക്സ്പ്ര​​​​സ്- കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് (രാ​​​​ത്രി 9.33, 9.35),
ഗാ​​​​ന്ധി​​​​ധാം- നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ എ​​​​ക്സ്പ്ര​​​​സ് - കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് (വൈ​​​​കു​​​​ന്നേ​​​​രം 5.28, 5.30), നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ - ഗാ​​​​ന്ധി​​​​ധാം എ​​​​ക്സ്പ്ര​​​​സ് - കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് ( പു​​​​ല​​​​ർ​​​​ച്ചെ 3.18, 3.20)