+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു

കോ​​ട്ട​​യം: കെ​​സി​​ബി​​സി ജ​​സ്റ്റീ​​സ് പീ​​സ് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് ക​​മ്മീ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള കേ​​ര​​ള സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റം രൂ​​പ​​താ സോ​​ഷ്യ​​ൽ സ​​ർ​
കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം  പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
കോ​​ട്ട​​യം: കെ​​സി​​ബി​​സി ജ​​സ്റ്റീ​​സ് പീ​​സ് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് ക​​മ്മീ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള കേ​​ര​​ള സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റം രൂ​​പ​​താ സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ മി​​ക​​ച്ച വാ​​ർ​​ഷി​​ക പ്ര​​വ​​ർ​​ത്ത​​ന റി​​പ്പോ​​ർ​​ട്ടി​​നു​​ള്ള പു​​ര​​സ്കാ​​രം പീ​​പ്പി​​ൾ​​സ് സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി പാ​​ല​​ക്കാ​​ടി​​നു സ​​മ്മാ​​നി​​ച്ചു.

കേ​​ര​​ള​​ത്തി​​ലെ 32 രൂ​​പ​​ത​​ക​​ളി​​ലെ സാ​​മൂ​​ഹ്യ സേ​​വ​​ന വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ വാ​​ർ​​ഷി​​ക റി​​പ്പോ​​ർ​​ട്ടു​​ക​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ണു പാ​​ല​​ക്കാ​​ട് പീ​​പ്പി​​ൾ​​സ് സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. അ​​ടി​​ച്ചി​​റ ആ​​മോ​​സ് സെ​​ന്‍റ​​റി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ പി​​എ​​സ്എ​​സ്പി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജേ​​ക്ക​​ബ് മാ​​വു​​ങ്ക​​ൽ കെ​​സി​​ബി​​സി ജ​​സ്റ്റീ​​സ് പീ​​സ് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ്പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സി​​ൽ​​നി​​ന്നു പു​​ര​​സ്കാ​​രം ഏ​​റ്റു​​വാ​​ങ്ങി. കെ​​സി​​ബി​​സി ജ​​സ്റ്റീ​​സ് പീ​​സ് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് ക​​മ്മീ​​ഷ​​ൻ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ മാ​​ർ ജോ​​സ് പൊ​​രു​​ന്നേ​​ടം, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ മോ​​ണ്‍. മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ഫാ. ​​തോ​​മ​​സ് ത​​റ​​യി​​ൽ, ഫാ. ​​ജോ​​ളി ലൂ​​ക്കോ​​സ്, ഫാ. ​​ആ​​ൽ​​ബ​​ർ​​ട്ട് ത​​ന്പി​​ദു​​രൈ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

കേ​​ര​​ള സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റം എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ർ​​ജ് വെ​​ട്ടി​​ക്കാ​​ട്ടി​​ൽ, പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ സി​​സ്റ്റ​​ർ ജെ​​സീ​​ന എ​​സ്ആ​​ർ​​എ, ജോ​​ബി മാ​​ത്യു, ബെ​​ൻ മാ​​ത്യു എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.