+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ നാ​ളെ

തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ൻ​​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ളെ രാ​​വി​​ലെ 11ന് ​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ന് മു​​ന്നി​​ൽ പ
വി​ദ്യാ​ഭ്യാ​സ  ഡ​യ​റ​ക്ട​റേ​റ്റ്  പ്ര​തി​ഷേ​ധ  കൂ​ട്ടാ​യ്മ നാ​ളെ
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ൻ​​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ളെ രാ​​വി​​ലെ 11ന് ​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ന് മു​​ന്നി​​ൽ പ്ര​​തി​​ഷേ​​ധ കൂ​​ട്ടാ​​യ്മ ന​​ട​​ത്തു​​മെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​​കെ.​ ബെ​​ന്നി​​യും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഏ.​​എം. ജാ​​ഫ​​ർ ഖാ​​നും അ​​റി​​യി​​ച്ചു.

ഖാ​​ദ​​ർ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ടി​​ലെ ചി​​ല ഭാ​​ഗ​​ങ്ങ​​ൾ മാ​​ത്രം ന​​ട​​പ്പാ​​ക്കി കൊ​​ണ്ടു​​ള്ള വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പു​​ക​​ളു​​ടെ അ​​ശാ​​സ്ത്രീ​​യ ല​​യ​​ന​​ത്തി​​നെ​​തി​​രെ​​യാ​​ണു സ​​മ​​രം. പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.