കൊച്ചി: ഡൽഹിയിൽ പത്രപ്രവർത്തകനായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മനോജ് നായരെ (55) കൊച്ചിയിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹത്തിനു മൂന്നു ദിവസത്തോളം പഴക്കമുണ്ട്.
കൊച്ചി ബിനാലെയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ഇക്കണോമിക്സ് ടൈംസ്, ഔട്ട്ലുക്ക്, പയനീർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറൽ ആശ്രുപത്രിയിലേക്കു മാറ്റി.