+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശുദ്ധ കുർബാന: ദൈവശാസ്ത്ര കോഴ്സിന് അവസരം

കോ​​​ട്ട​​​യം: വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യു​​​ടെ ദൈ​​​വ​​​ശാ​​​സ്ത്ര ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ന്‍റെ പു​​​തി​​​യ ബാ​​​ച്ചി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. എം​​​സി​​​ബി​​​എ​​​സ് എ
വിശുദ്ധ കുർബാന: ദൈവശാസ്ത്ര കോഴ്സിന് അവസരം
കോ​​​ട്ട​​​യം: വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യു​​​ടെ ദൈ​​​വ​​​ശാ​​​സ്ത്ര ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ന്‍റെ പു​​​തി​​​യ ബാ​​​ച്ചി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. എം​​​സി​​​ബി​​​എ​​​സ് എ​​​മ്മാ​​​വൂ​​​സ് പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​ട​​​വാ​​​തൂ​​​ർ പൗ​​​ര​​​സ്ത്യ വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് കോ​​​ഴ്സ്. എ​​​ല്ലാ മാ​​​സ​​​വും ര​​​ണ്ട്, നാ​​​ല് ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ 1.30 മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ ക​​​ടു​​​വാ​​​ക്കു​​​ളം, എ​​​മ്മാ​​​വൂ​​​സ് ദി​​​വ്യ​​​കാ​​​രു​​​ണ്യ പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലാ​​​ണ് ക്ലാ​​​സു​​​ക​​​ൾ.

വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യെ അ​​​ടു​​​ത്ത​​​റി​​​യാ​​​നും ആ​​​ഴ​​​മാ​​​യ ബോ​​​ധ്യം നേ​​​ടാ​​​നും കോ​​​ഴ്സ് സ​​​ഹാ​​​യി​​​ക്കും. വൈ​​​ദി​​​ക​​​ർ​​​ക്കും സ​​​ന്യ​​​സ്ത​​​ർ​​​ക്കും അ​​​ല്മാ​​​യ​​​ർ​​​ക്കും മ​​​താ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും പ്ര​​​യോ​​​ജ​​​ന​​​പ്ര​​​ദം, ഫോ​​​ൺ: 9400072333, 9539036736, 8078377350.