വയനാട്

10:25 PM Jun 08, 2019 | Deepika.com
സി​സ്റ്റ​ർ ലി​ല്ലി​യോ​ള

ക​ൽ​പ്പ​റ്റ: ബ​ഥ​നി ചെ​റു​പു​ഷ്പ സ​ന്യാ​സ സ​ഭാം​ഗ​മാ​യ സി​സ്റ്റ​ർ ലി​ല്ലി​യോ​ള (89) നി​ര്യാ​ത​യാ​യി. ഇ​ന്ന​ലെ 5.30 ന് ​ക​ൽ​പ്പ​റ്റ സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വെ​ന്‍റി​ലാ​ണ് നി​ര്യാ​ത​യാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് വൈ​കു​ന്നേ​രം 3.30ന് ​കോ​ഴി​ക്കോ​ട് രൂ​പ​താ മെ​ത്രാ​ൻ ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ലെ ചെ​റു​മ​ണ്ണു​ർ, നി​ല​ക്കാ​ന​ത്ത് ജോ​സ​ഫ് മേ​രി ദ​മ്പ​തി​ക​ളു​ടെ നാ​ലു മ​ക്ക​ളി​ൽ മൂ​ത്ത പു​ത്രി​യാ​ണ് പ​രേ​ത. സ​ഹോ​ദ​ര​ങ്ങ​ൾ: ത്രേ​സ്യാ​മ്മ ക​ലാം​പു​രി​യേ​ൽ, പ​രേ​ത​രാ​യ കു​ര്യ​ൻ, എ​ബ്ര​ഹാം. പ​രി​യാ​പു​രം, പ​ള്ളി​ക്കു​ന്ന്, മം​ഗ​ലാ​പു​രം , ബ​ൽ​ഗാം, ചി​ത്താ​പ്പൂ​ർ , ക​ൽ​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ജോ​ർ​ജ്

പു​തു​പ്പാ​ടി: മ​ണ​ൽ​വ​യ​ൽ ക​ന്നു​കു​ഴി​യി​ൽ കെ.​എം. ജോ​ർ​ജ് (ഉ​ണ്ണി​ച്ചാ​യ​ൻ, എ​ക്സ് സ​ർ​വീ​സ്, 78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പു​തു​പ്പാ​ടി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി. ഭാ​ര്യ: ചി​ന്ന​മ്മ (കൂ​ത്താ​ട്ടു​കു​ളം ഇ​ട​യാ​ർ ക​ണി​യാ​ലി​ൽ കു​ടും​ബാം​ഗം, റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, എ​കെ.‌​ടി​എം എ​ൽ​പി സ്കൂ​ൾ, മ​ണ​ൽ​വ​യ​ൽ). മ​ക്ക​ൾ: ബോ​ബി (ആ​സ്ത്രേ​ലി​യ), ജോ​ണ്‍ ( യൂ​ണി മ​ണി, എ​റ​ണാ​കു​ളം), ബേ​ബി (റി​ട്ട. എ​യ​ർ​ഫോ​ഴ്സ്). മ​രു​മ​ക്ക​ൾ: ബി​ന്ദു, നീ​ന, ലി​ജി.

ഏ​ബ്ര​ഹാം

മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ വെ​ണ്‍​മ​ണി മാ​ലേ​രി​യി​ൽ ഏ​ബ്ര​ഹാം(82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 4.30ന് ​വെ​ണ്‍​മ​ണി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ചി​ന്ന​മ്മ. മ​ക്ക​ൾ: എ​ൽ​സി, ലി​സി, ജോ​ണി, ഷേ​ർ​ലി. മ​രു​മ​ക്ക​ൾ: രാ​ജു, ബേ​ബി, സ​ജ​ന​കു​മാ​രി, ജോ​യ്.


ശി​വ​ദാ​സ​ൻ

ചീ​രാ​ൽ: താ​ഴ​ത്തൂ​ർ വ​ള്ളൂ​പ​റ​ന്പി​ൽ ശി​വ​ദാ​സ​ൻ(56)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ൾ: ജി​ഷ്ണു, ശ്രീ​ല​ക്ഷ്മി. മ​രു​മ​ക​ൻ: കി​ഷോ​ർ.