മൊയ്തീൻ
പെരിന്തൽമണ്ണ
കൊളത്തൂർ സ്റ്റേഷൻ പടിയിൽ പെട്രോൾ പന്പിനു സമീപം താമസിക്കുന്ന കൊറ്റിമടത്തിൽ അയമുട്ടി മകൻ മൊയ്തീൻ (51) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഫീദ, മുഹ്സിന, മാസിൻ, മിൻഹ.
മുഹമ്മദ്
പെരിന്തൽമണ്ണ
ചെറുകര കുന്നത്ത്പീടിക മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ ഹുസൈൻ, അബ്ദുൽ അസീസ് (യുഎഇ), ഹംസ (ബിസിനസ്), മുഹമ്മദലി (യുഎഇ), ഷംസുദ്ദീൻ (സൗദി), ഉമ്മർ (ഇറ്റലി ), അബൂബക്കർ (ഇഎംഎസ് ഹോസ്പിറ്റൽ), ഇല്യാസ് (യുഎഇ), റംല, ആയിശാബി, മരുമക്കൾ: ഇസ്ഹാഖ് , സെയ്തലവി, ആസ്യ, ഹഫ്സത്ത്, സാജിത, റജ്ന, റജീന, സറീന, ഫാത്തിമ, സഫ്ന.
കുഞ്ഞിമുഹമ്മദ്
പെരിന്തൽമണ്ണ
പഴമള്ളൂർ കട്ടുപ്പാറ സ്വദേശിയും പഴമള്ളൂർ കട്ടുപ്പാറ ഇഹ്യാഉൽ ഉലൂം മദ്രസയിലെ അധ്യാപകനുമായിരുന്ന പത്തായപുരക്കൽ കുഞ്ഞിമുഹമ്മദ് (കുഞ്ഞാൻ മുസ്ലിയാർ -74) നിര്യാതനായി. ഭാര്യമാർ: പരേതയായ ഫാത്തിമ, കതിയുമ്മ. മക്കൾ: അബ്ദുൽമജീദ് ഫൈസി, അബ്ദുസലാം ഫൈസി(സൗദി അറേബ്യ), അബ്ദുൽ ലത്തീഫ്, സിദ്ദിഖ്, ശറഫുദ്ദീൻ ഫൈസി, അബ്ദുൽ റഹീം, അബ്ദുറഹൂഫ്, സൈനബ, ബുഷ്റ, റംല, റഹീന തെസ്നി. മരുമക്കൾ: അയമുട്ടി അരിപ്ര, മുസ്തഫ മീനാർകുഴി, ശിഹാബ് പൊന്മള, അബ്ദുൽ ഗഫൂർ കരീപ്പറന്പ, സുഹ്റ, റൈഹാനത്, റസിയ, ജബീന, ത്വാഹിറ.
മലപ്പുറം
10:23 PM Jun 08, 2019 | Deepika.com