+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തനിക്കെതിരേയുള്ള കേസുകളിൽ ജാമ്യമെടുക്കില്ലെന്നു ഡീൻ

തൊ​ടു​പു​ഴ: കാ​സ​ർ​കോ​ട് പെ​രി​യ​യി​ൽ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രേ പോ​
തനിക്കെതിരേയുള്ള കേസുകളിൽ ജാമ്യമെടുക്കില്ലെന്നു ഡീൻ
തൊ​ടു​പു​ഴ: കാ​സ​ർ​കോ​ട് പെ​രി​യ​യി​ൽ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രേ പോ​ലീ​സ് എ​ടു​ത്തി​രി​ക്കു​ന്ന 204 കേ​സു​ക​ളി​ൽ ഒ​ന്നി​ൽ​പോ​ലും ജാ​മ്യ​മെ​ടു​ക്കി​ല്ലെ​ന്ന് നി​യു​ക്ത ഇ​ടു​ക്കി എം​പി​യും യൂ​ത്ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ഡീ​ൻ കു​ര്യാ​ക്കോ​സ്. കേ​സു​ക​ളെ രാ​ഷ്‌​ട്രീ​യ​മാ​യി ത​ന്നെ നേ​രി​ടും. ഇ​ടു​ക്കി പ്ര​സ്ക്ല​ബി​ന്‍റെ മീ​റ്റ് ദി ​പ്ര​സ് പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ത​നി​ക്ക് ഇ​ത്ര​യും കേ​സു​ക​ളി​ൽ പ്ര​തി​യാ​കേ​ണ്ടി വ​ന്ന​ത്- അദ്ദേഹം പറഞ്ഞു.