+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ത​സ്തി​കാ​നി​ർ​ണ​യം ഓ​ൺലൈൻ വഴി നടത്താൻ അനുമതി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 201920 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ മു​​​ത​​​ലു​​​ള്ള എ​​​യ്ഡ​​​ഡ് സ്കൂ​​​ളി​​​ലെ ത​​​സ്തി​​​ക നി​​​ർ​​​ണ​​​യം, നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം എ​​​ന്നി​​​വ ഓ​​​ണ്‍​ലൈ​​
എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ത​സ്തി​കാ​നി​ർ​ണ​യം ഓ​ൺലൈൻ വഴി നടത്താൻ അനുമതി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019-20 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ മു​​​ത​​​ലു​​​ള്ള എ​​​യ്ഡ​​​ഡ് സ്കൂ​​​ളി​​​ലെ ത​​​സ്തി​​​ക നി​​​ർ​​​ണ​​​യം, നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം എ​​​ന്നി​​​വ ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി ഉ​​​ത്ത​​​ര​​​വാ​​​യി. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഒ​​​രു ക്ര​​​മീ​​​ക​​​ര​​​ണം വേ​​​ണ​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ർ​​​ക്കാ​​​രി​​​ന് ശി​​​പാ​​​ർ​​​ശ ന​​​ല്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കി​​​യ​​​ത്.

സ​​​മ​​​ന്വ​​​യ എ​​​ന്ന സോ​​​ഫ്റ്റ്‌വേ​​​റാ​​​ണ് ഇ​​​തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. സോ​​​ഫ്ട്‌​​​വേ​​​ർ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള എ​​​ല്ലാ​​​ത്ത​​​ല​​​ത്തി​​​ലു​​​മു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് കൈ​​​റ്റ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കാ​​​ണ് ചു​​​മ​​​ത​​​ല. വി​​​ശ​​​ദ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റെ​​​യാ​​​ണ് ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​റ​​യു​​​ന്നു.