വയനാട്

10:41 PM Jun 07, 2019 | Deepika.com
തോ​മ​സ്
മേ​പ്പാ​ടി
കോ​ട്ട​നാ​ട് ക​ല്ലു​കാ​ട് തോ​മ​സ്(​ജോ​യ്-74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10നു ​മേ​പ്പാ​ടി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഗ്രേ​സി. മ​ക്ക​ൾ: സ​ജി, സാ​ലി, സാ​ബു തോ​മ​സ്. മ​രു​മ​ക്ക​ൾ: സ​ണ്ണി, ബി​ൻ​സി, ര​മ്യ.

ബേ​ബി
മാ​ന​ന്ത​വാ​ടി
പ​യ്യ​ന്പ​ള്ളി മു​തി​ര​മൂ​ല ക​രി​ന്പ​ന​യ്ക്ക​ൽ ബേ​ബി(53) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: അ​മ​ൽ, അ​ഞ്ജു. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി, കു​ര്യ​ൻ, ജോ​സ​ഫ്, ജോ​ർ​ജ്, ഗ്രേ​സി, ക​ത്രീ​ന.

ഗോ​വി​ന്ദ​ൻ​കു​ട്ടി നാ​യ​ർ
സു​ൽ​ത്താ​ൻ ബ​ത്തേ​രി
ക​ട്ട​യാ​ട് വ​ട​ക്കേ കൊ​ടോ​ളി ഗോ​വി​ന്ദ​ൻ​കു​ട്ടി നാ​യ​ർ(80)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​ങ്ക​ജാ​ക്ഷി. മ​ക്ക​ൾ: ഉ​ഷ, ല​ത, സു​നി​ത.

മൊ​യ്തു
ക​ൽ​പ്പ​റ്റ
ഓ​ട​ത്തോ​ട് കൊ​ള​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ മൊ​യ്തു(​ബാ​പ്പു-51) നി​ര്യാ​ത​നാ​യി. മാ​താ​വ്: ആ​യി​ഷ. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ൾ: ജ​റീ​ഷ്, നു​സ്റ​ത്ത്, നി​ഹാ​ന. മ​രു​മ​ക​ൻ: ഹാ​രി​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ബൈ​ദ, താ​ജു​ന്നി​സ, സൗ​ജ​ത്ത്, സ​മീ​റ.