കണ്ണൂര്‍

10:29 PM Jun 07, 2019 | Deepika.com
ജോ​ർ​ജ്

ചെ​റു​പു​ഴ: പാ​മ്പ​ൻ​ക​ല്ലി​ലെ പ​ടി​പ്പു​ര​യ്ക്ക​ൽ ജോ​ർ​ജ് (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കു​ഞ്ഞൂ​ഞ്ഞ​മ്മ. മ​ക്ക​ൾ: മോ​ളി, ബാ​ബു, പ​രേ​ത​നാ​യ സ​ണ്ണി. മ​രു​മ​ക്ക​ൾ: സി​സി​ലി, ലി​ല്ലി, പ​രേ​ത​നാ​യ ജോ​യി.

രാ​ധ

മു​ഴ​പ്പി​ല​ങ്ങാ​ട്: മൊ​യ്തു പാ​ല​ത്തി​ന് സ​മീ​പം ഇ​ല്ല​ത്ത്‌ വീ​ട്ടി​ൽ പ​രേ​ത​നാ​യ വാ​സു​വി​ന്‍റെ ഭാ​ര്യ രാ​ധ (78) നി​ര്യാ​ത​യാ​യി. മ​ക​ൻ: ഷി​ജോ​യ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ദാ​ന​ന്ദ​ൻ, കൃ​ഷ്ണ​ൻ, നാ​രാ​യ​ണ​ൻ.

ഷേ​ർ​ളി

ചെ​റു​പു​ഴ: മ​ഞ്ഞ​ക്കാ​ട്ടെ ഐ​ന്തി​ക്ക​ൽ ബാ​ബു​വി​ന്‍റെ ഭാ​ര്യ ഷേ​ർ​ളി (49) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ടി​നു മു​ന്പി​ൽ ഷേ​ർ​ളി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ൾ: സി​ബി​ൻ, ഷി​ബി​ന. മ​രു​മ​ക്ക​ൾ: സാ​ന്ദ്ര, കൃ​ഷ്ണ​കു​മാ​ർ.

കോ​ടി​യേ​രി​യു​ടെ സ​ഹോ​ദ​രി ല​ക്ഷ‌്മി​യ​മ്മ

ത​ല​ശേ​രി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ‌്ണ​ന്‍റെ സ​ഹോ​ദ​രി ല​ക്ഷ‌്മി​യ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ‌്കാ​രം ഇ​ന്നു മൂ​ന്നി​ന‌് ത​റ​വാ​ട്ടു ശ‌്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ധ​വ​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: വേ​ണു​ഗോ​പാ​ൽ (സെ​ൻ​ട്ര​ൽ എ​ക‌്സൈ​സ‌്), മ​നോ​ഹ​ര​ൻ, സോ​മ​ൻ, ഷീ​ല, പ​രേ​ത​നാ​യ മോ​ഹ​ന​ൻ (സി​ഐ​എ​സ‌്എ​ഫ‌്). മ​രു​മ​ക്ക​ൾ: പു​ഷ‌്പ (ക​തി​രൂ​ർ), പ്ര​ഭാ​വ​തി (മാ​വി​ലാ​യി), ഷീ​ല (കെ​എ​സ‌്ആ​ർ​ടി​സി), മി​നി​ജ (എ​ര​ഞ്ഞോ​ളി), ജ​യ​റാം (റി​ട്ട.​ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫ‌് പ​ഞ്ചാ​യ​ത്ത‌്). മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: ന​ളി​നി​യ​മ്മ (ചെ​ന്നൈ), പ​രേ​ത​രാ​യ ജാ​ന​കി​യ​മ്മ, സ​രോ​ജി​നി.

പ്ര​സ​ന്ന

ക​ക്കാ​ട്: എ​ആ​ർ​ഡി 114 ന​മ്പ​ർ റേ​ഷ​ൻ ഷോ​പ്പ് ഉ​ട​മ പ​ഴ​യ പു​ഴാ​തി ബാ​ങ്കി​നു സ​മീ​പം കാ​രാ​യി ഹൗ​സി​ൽ എം.​കെ. പ്ര​സ​ന്ന (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​പ​യ്യാ​മ്പ​ല​ത്ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പാ​ട​ത്തി​ൽ ബാ​ല​ൻ. മ​ക്ക​ൾ: വി​നോ​ദ്, റീ​ന (ആ​റാം​മൈ​ൽ), സു​നി​ൽ (ബ​ഹ​റി​ൻ), പ​രേ​ത​നാ​യ മ​നോ​ജ്. മ​രു​മ​ക്ക​ൾ: സു​നി​ത, ഷൈ​ബ, ജി​ഷ, പ​രേ​ത​നാ​യ മോ​ഹ​ന​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ന​ജ, വ​സ​ന്ത, പു​ഷ്പ​ൻ, ജ​യ​രാ​ജ​ൻ.

റു​ഖി​യ

ക​ണ്ണൂ​ർ: നാ​ലു​വ​യ​ലി​ലെ റു​ഖി​യാ​സി​ൽ പ​രേ​ത​നാ​യ പാ​ലോ​ട്ട് മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ ഭാ​ര്യ റു​ഖി​യ (72) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ൻ​പ​തി​ന് സി​റ്റി ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: വ​ഹീ​ദ, മു​ഹ​മ്മ​ദ് ന​ജീ​ബ് (ദു​ബാ​യ്), നാ​സ​ർ മു​ഹ​മ്മ​ദ് (ഖ​ത്ത​ർ), മെ​ഹ​ർ ഫ​ർ​സാ​ന (എ​റ​ണാ​കു​ളം), സാ​ജി​ദ് (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ഷ​ർ​മി​ദ, സ​ബ്രീ​ന, സു​ബൈ​ർ, ന​സ്മി​യ, പ​രേ​ത​നാ​യ സി.​എ​ച്ച്. ഇ​ഖ്ബാ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഫ്സ​ൽ, ഇ​ർ​ഷാ​ദ് (മ​സ്ക​റ്റ്), ന​ഫീ​സ​ത്ത്, സൈ​ബു​ന്നി​സ, സാ​ബി​റ, പ​രേ​ത​യാ​യ സൈ​ന​ബി.

പ​ന്ത​ക്ക ഗോ​വി​ന്ദ​ൻ

ത​ല​ശേ​രി: സി​പി​ഐ​യു​ടെ മു​തി​ർ​ന്ന നേ​താ​വ് വ​ട​ക്കു​മ്പാ​ട് പു​തി​യ റോ​ഡി​ന​ടു​ത്ത കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ പ​ന്ത​ക്ക ഗോ​വി​ന്ദ​ൻ (85) നി​ര്യാ​ത​നാ​യി. സി​പി​ഐ ത​ല​ശേ​രി മ​ണ്ഡ​ലം അ​സി. സെ​ക്ര​ട്ട​റി, ക​ണ്ണൂ​ർ ജി​ല്ലാ കൗ​ൺ​സി​ൽ മു​ൻ അം​ഗം, കി​സാ​ൻ സ​ഭ ത​ല​ശേ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, ക​ണ്ണൂ​ർ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. നി​ല​വി​ൽ സി​പി​ഐ എ​ര​ഞ്ഞോ​ളി ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​മാ​ണ്. ദീ​ർ​ഘ​കാ​ലം വ​ട​ക്കു​ന്പാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 1956-ൽ ​ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ അം​ഗ​മാ​യ ഗോ​വി​ന്ദ​ൻ ബീ​ഡി തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ച്ചാ​ണ് പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്. ഭാ​ര്യ: പ​രേ​ത​യാ​യ കാ​ർ​ത്യാ​യ​നി. മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ (എ​കെ​എ​സ്ടി​യു​ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി), വി​നീ​ഷ് (കെ​എ​സ്ആ​ർ​ടി​സി, എ​റ​ണാ​കു​ളം), അ​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ഷെ​മി, റിം​ഷ, വ​ന​ജ.

ന​ളി​നി

കൂ​ത്തു​പ​റ​മ്പ് : മാ​ങ്ങാ​ട്ടി​ടം ദേ​ശ​ബ​ന്ധു​വി​ലെ കു​ഞ്ഞി​പ​റ​മ്പ​ത്ത് വീ​ട്ടി​ൽ കെ. ​ന​ളി​നി (78) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: വ​ട്ട​പ്പാ​റ കു​ഞ്ഞി​ക്ക​ണ്ണ​ൻ. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, സ​നീ​ഷ്, സ​ജി​ന. മ​രു​മ​ക്ക​ൾ: ഉ​ഷ, ഷീ​ബ, ഗം​ഗാ​ധ​ര​ൻ.

ഖ​ദീ​ജ

ഇ​രി​ക്കൂ​ർ: കോ​ളാ​ട് മ​സ്ജി​ദി​ന് സ​മീ​പ​ത്തെ റാ​ബി​യ മ​ൻ​സി​ലി​ൽ പ​രേ​ത​നാ​യ അ​ങ്ങേ​ത്ത് അ​സൈ​നാ​റി​ന്‍റെ ഭാ​ര്യ ആ​ർ.​പി. ഖ​ദീ​ജ (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഹാ​ഷിം, മ​റി​യം, ഷ​റ​ഫു​ദീ​ൻ. മ​രു​മ​ക്ക​ൾ: റ​ഹ്‌​മ​ത്ത് (പു​ന്നാ​ട്), പ​രേ​ത​നാ​യ കു​ന്ന​ത്ത് കാ​സിം, മ​റി​യം (നി​ടു​വ​ള്ളൂ​ർ).

ല​ക്ഷ്മി

മ​ട്ട​ന്നൂ​ർ : കാ​ര ക​ര​യ​ത്തി​ല്‍ ഹൗ​സി​ല്‍ ക​ക്കോ​ത്ത് ല​ക്ഷ്മി (68) നി​ര്യാ​ത​യാ​യി. ഭ​ര്‍​ത്താ​വ്: ക​ര​യ​ത്തി​ല്‍ നാ​ണു. മ​ക്ക​ൾ: ശൈ​ല​ജ, ര​മേ​ശ​ന്‍, ശ്രീ​ജ, രാ​ജേ​ഷ്, മു​ര​ളി, പ്ര​ജേ​ഷ്. മ​രു​മ​ക്ക​ൾ: ഷൈ​മ, പ്ര​സീ​ദ, ജി​ഷ, ര​സ്‌​ന, പ​രേ​ത​രാ​യ ര​ഘു​വ​ര​ൻ, വി​ശ്വ​നാ​ഥ​ൻ.

നാ​രാ​യ​ണ​ൻ

പെ​രു​മ്പ​ട​വ്: വെ​ള്ളോ​റ​യി​ലെ ആ​ദ്യ​കാ​ല ടെ​യ്‌​ല​ർ എ​ൻ. നാ​രാ​യ​ണ​ൻ (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ക്ഷ്മി​ക്കു​ട്ടി. മ​ക്ക​ൾ: ര​ഞ്ജി​ത്ത് (ഡ്രൈ​വ​ർ), ഷീ​ജ, ര​തീ​ഷ് (ഗ​ൾ​ഫ്). മ​രു​മ​ക്ക​ൾ: മ​ഞ്ജു, ഹ​രി​ദാ​സ്, ബി​ൻ​സ.

ക​ല്യാ​ണി​യ​മ്മ

ഇ​രി​ട്ടി : മീ​ത്ത​ലെ​പു​ന്നാ​ട് മേ​ന​കോ​റോ​ത്ത് വീ​ട്ടി​ൽ ക​ല്യാ​ണി​യ​മ്മ (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: നാ​രാ​യ​ണ​ൻ​ന​മ്പ്യാ​ർ, ഗോ​പാ​ല​ൻ, ത​ങ്ക​മ​ണി (ചാ​വ​ശേ​രി), ച​ന്ദ്രി​ക (പ​യ​ഞ്ചേ​രി), ഇ​ന്ദി​ര (കൊ​തേ​രി), പ​രേ​ത​രാ​യ ശ​ശി​ധ​ര​ൻ, സ​ര​സ്വ​തി. മ​രു​മ​ക്ക​ൾ: കെ.​പി.​ശോ​ഭ​ന, ഇ.​കെ.​ശോ​ഭ​ന, ല​തി​ക, കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, രാ​മ​കൃ​ഷ്ണ​ൻ, വി​ജ​യ​ൻ, ബാ​ല​കൃ​ഷ​ണ​ൻ.

അ​ച്ചു

വ​ള്ളി​ത്തോ​ട്: ച​മ്പ​ളോ​ൻ അ​ച്ചു (84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജാ​നു. മ​ക്ക​ൾ: സു​മി​ത്ര, സു​രേ​ന്ദ്ര​ൻ, ബാ​ബു, ച​ന്ദ്രി(​കി​ളി​യ​ന്ത​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്). മ​രു​മ​ക്ക​ൾ: ബാ​ബു, ഇ.​പി. ര​മേ​ശ​ൻ (സി​പി​എം ഇ​രി​ട്ടി ഏ​രി​യാ ക​മ്മി​റ്റി അം​ഗം), ര​ജ​നി, സു​ജാ​ത.

സൈ​ന​ബ

ശ്രീ​ക​ണ്ഠ​പു​രം: ക​മാ​ലി​യ സ്കൂ​ളി​ന് സ​മീ​പം പ​രേ​ത​നാ​യ കി​ണാ​ക്കൂ​ൽ മൂ​സാ​ന്‍റെ ഭാ​ര്യ കു​ഞ്ഞി​ക്ക​ണ്ടി സൈ​ന​ബ (75) നി​ര്യാ​ത​യാ​യി. മ​ക​ൾ: സു​ഹ​റ. മ​രു​മ​ക​ൻ: പ​രേ​ത​നാ​യ കു​ര​ന്‍റ​ക​ത്ത് അ​ബ്ദു​ള്ള.

ദേ​വ​കി

ച​ക്ക​ര​ക്ക​ൽ: മു​തു​കു​റ്റി​യി​ലെ പ​രേ​ത​നാ​യ ചാ​ലി​ൽ ബാ​പ്പു​വി​ന്‍റെ ഭാ​ര്യ ദേ​വ​കി (87) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജാ​ന​കി, സ​രോ​ജി​നി, രാ​ജേ​ന്ദ്ര​ൻ (റി​ട്ട. ഇ​ൻ​സ്ട്ര​ക്ട​ർ പോ​ളി​ടെ​ക്നി​ക് ), സൗ​മി​നി, മ​നോ​ഹ​ര​ൻ, പ്ര​ദീ​പ​ൻ (അ​ധ്യാ​പ​ക​ൻ, ചാ​ലാ​ട് ഗ​വ.​യു​പി സ്കൂ​ൾ), വേ​ണു. മ​രു​മ​ക്ക​ൾ: പ​രേ​ത​രാ​യ കൃ​ഷ്ണ​ൻ, ഉ​ത്ത​മ​ൻ (മ​ക്രേ​രി), ബേ​ബി സു​ധ (വേ​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ), നി​ഷ (കോ​യ്യോ​ട്), ഷീ​ബ (വ​ട​ക​ര), ര​ജി​ഷ (പെ​ര​ള​ശേ​രി കോ​ട്ടം).

കു​ഞ്ഞി​ക്ക​ണ്ണ​ൻ

കു​റ്റൂ​ർ: ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്റ്റ്-​ക​ർ​ഷ​ക പ്ര​സ്ഥാ​ന പ്ര​വ​ർ​ത്ത​ക​ൻ കെ.​കെ. കു​ഞ്ഞി​ക്ക​ണ്ണ​ൻ (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സി.​പി. ശാ​ര​ദ. മ​ക്ക​ൾ: ബാ​ബു​രാ​ജ് (റി​ട്ട.​സെ​ക്ര​ട്ട​റി ക​ണ്ണൂ​ർ ടൗ​ൺ ബാ​ങ്ക്), ലീ​ന, സു​രേ​ന്ദ്ര​ൻ (കെ​എ​സ്ആ​ർ​ടി​സി), ലേ​ഖ, രാ​ജേ​ഷ്, (ഗ​ൾ​ഫ്). മ​രു​മ​ക്ക​ൾ: ബീ​ന (പ​യ്യ​ന്നൂ​ർ), ജ​യ​കൃ​ഷ്ണ​ൻ (അ​തി​യ​ടം), സി​ന്ധു (പു​ഴാ​തി), ബാ​ല​ച​ന്ദ്ര​ൻ (ക​രി​വെ​ള്ളൂ​ർ), സി​ന്ധു (ചെ​റു​കു​ന്ന്).

ര​മേ​ശ​ൻ

കൂ​ത്തു​പ​റ​മ്പ്: മൗ​വ്വേ​രി​യി​ലെ കി​ഴ​ക്ക​യി​ൽ വീ​ട്ടി​ൽ പ​രേ​ത​രാ​യ കൊ​മ്പ്ര​ങ്ക​ണ്ടി രാ​ഘ​വ​ൻ-​പാ​ർ​വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പൂ​ലേ​രി ര​മേ​ശ​ൻ (43) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​രി: ര​മ.

ശ്രീ​ധ​ര​ൻ

ഏ​ച്ചൂ​ർ: പ​ന്ന്യോ​ട്ട് കൃ​ഷ്ണ​ൻ​നാ​യ​രു​ടെ പീ​ടി​ക​യ്ക്ക് സ​മീ​പം കോ​മ​ത്ത് വീ​ട്ടി​ൽ പി.​പി. ശ്രീ​ധ​ര​ൻ (79) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ന​ളി​നി. മ​ക്ക​ൾ: സ്മി​ത, സു​കേ​ഷ്, സ​പ്ന. മ​രു​മ​ക്ക​ൾ: വി​ജി​ൻ (മാ​ലൂ​ർ), ജ്യോ​തി (പാ​പ്പി​നി​ശേ​രി), ഗി​രീ​ഷ് (ക​ടൂ​ർ).