+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ൽ ഗാ​ന്ധി ഇ​ന്നു മു​ത​ൽ മൂ​ന്നു ദി​വ​സം വ​യ​നാട്ടിൽ

കോ​​ഴി​​ക്കോ​​ട്: വ​​യ​​നാ​​ട് ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ വോ​​ട്ട​​ർ​​മാ​​രോ​​ട് ന​​ന്ദി പ്ര​​കാ​​ശി​​പ്പി​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി ഇ​​ന്നെ​​ത്തും. ഇ​​ന്നു മ
രാ​ഹു​ൽ ഗാ​ന്ധി ഇ​ന്നു മു​ത​ൽ മൂ​ന്നു ദി​വ​സം വ​യ​നാട്ടിൽ
കോ​​ഴി​​ക്കോ​​ട്: വ​​യ​​നാ​​ട് ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ വോ​​ട്ട​​ർ​​മാ​​രോ​​ട് ന​​ന്ദി പ്ര​​കാ​​ശി​​പ്പി​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി ഇ​​ന്നെ​​ത്തും.

ഇ​​ന്നു മു​​ത​​ൽ ഞാ​​യ​​റാ​​ഴ്ച വ​​രെ അ​​ദ്ദേ​​ഹം മ​​ണ്ഡ​​ല​​ത്തി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തും. ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് 1.30ന് ​​പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ൽ ക​​രി​​പ്പൂ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തു​​ന്ന രാ​​ഹു​​ൽ ഗാ​​ന്ധി​​യെ യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ൾ സ്വീ​​ക​​രി​​ക്കും. ക​​ൽ​​പ്പ​​റ്റ പി​​ഡ​​ബ്ല്യുഡി റ​​സ്റ്റ് ഹൗ​​സി​​ൽ താ​​മ​​സിക്കുന്ന അദ്ദേ ഹം ഞാ​​യ​​റാ​​ഴ്ച ക​​രി​​പ്പൂ​​രി​​ൽനി​​ന്നും പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ൽ മ​​ട​​ങ്ങും.