കൊച്ചി: കേരള വിധവാ സംഘത്തിന്റെ എട്ടാമത് സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി എറണാകുളം അധ്യാപകനിൽ നടക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന വിധവാ അഗതി സ്ത്രീസംഗമത്തിന്റെ ഉദ്ഘാടനം ഓൾ ഇന്ത്യ അഗ്രഗാമി മഹിളാസമിതി ജനറൽ സെക്രട്ടറി ശ്രീജ ഹരി നിർവഹിക്കും.