+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമൽ ജ്യോതി: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ ബി​​ടെ​​ക് അ​​ഡ്മി​​ഷ​​നു​​ള്ള റാ​​ങ്ക്‌​ലി​​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഫു​​ഡ് എ​​ൻ​​ജി​നി​യ​​റിം​​ഗ് ആ​​ൻ​​ഡ
അമൽ ജ്യോതി: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ ബി​​ടെ​​ക് അ​​ഡ്മി​​ഷ​​നു​​ള്ള റാ​​ങ്ക്‌​ലി​​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഫു​​ഡ് എ​​ൻ​​ജി​നി​യ​​റിം​​ഗ് ആ​​ൻ​​ഡ് ടെ​​ക്നോ​​​ള​​ജി, മെ​​റ്റ​​ല​​ർ​​ജി ആ​​ൻ​​ഡ് മെ​​റ്റീ​​രി​​യ​​ൽ​​സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഉ​​ൾ​​പ്പെടെ 10 ബി​​ടെ​​ക് കോ​​ഴ്സു​​ക​​ളു​​ടെ മാ​​നേ​​ജ്മെ​​ന്‍റ് സീ​​റ്റി​​ലേ​​ക്കു​​ള്ള അ​​ഡ്മി​​ഷ​​ൻ 10ന് ​​ആ​​രം​​ഭി​​ക്കും. കു​​ട്ടി​​ക​​ളോ ര​​ക്ഷി​​താ​​ക്ക​​ളോ അ​​വ​​ർ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തു​​ന്ന​​വ​​രോ തെ​​ളി​​വു​​ക​​ൾ സ​​ഹി​​തം, ajce.inഎ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന സ​​മ​​യ​​പ്ര​​കാ​​രം പ​​ത്തി​​നു കോ​​ള​​ജി​​ൽ എ​​ത്തി​​ച്ചേ​​ര​​ണം. നാ​​നോ ടെ​​ക്നോ​​ള​​ജി ഉ​​ൾ​​പ്പെടെ എ​​ട്ട് എം​​ടെ​​ക് കോ​​ഴ്സു​​ക​​ളി​​ലേ​​ക്കും എം​​സി​​എ റെ​​ഗു​​ല​​ർ, ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി, ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (പ്ല​​സ് ടു​​വി​​നു​ ശേ​​ഷം) മൂ​​ന്നു ബാ​​ച്ചു​​ക​​ളി​​ലേ​​ക്കു​​മു​​ള്ള അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 9072661600, www.ajce.in.