രാജമ്മ
പട്ടാഴി: മരുതമൺഭാഗം കിഴക്കേ നെല്ലിപ്പിള്ളിൽ വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ രാജമ്മ (86) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ പിള്ള. രഘുനാഥൻ പിള്ള, പരേതയായ ശ്യാമളകുമാരി. മരുമക്കൾ: രവീന്ദ്രൻ നായർ, ജയകുമാരി, പുഷ്പകുമാരി.
ആനന്ദവല്ലി
കൊല്ലം: കന്റോണ്‍മെന്റ് ചിന്നക്കട നഗര്‍-48 വാടിയില്‍ വീട്ടില്‍ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ആനന്ദവല്ലി(88) നിര്യാതയായി. മക്കള്‍: ഉദയന്‍, കുമാരന്, അംബിക, സത്യപാലന്, ശിശുപാലന്. മരുമക്കള്‍: രമണി, സുജാത, രാജന്, ഗിരിജ, സജി.
ലൂസി എയ്ഞ്ചൽ
ശാസ്താംകോട്ട: ആഞ്ഞിലിമുട് ശാന്തി വിലാസത്തിൽ പരേതരായ അഗസ്റ്റിന്റെയും സിസിലിയുടെയും മകൾ ലൂസിഎയ്ഞ്ചൽ (63- റിട്ട. സെയിൽ ടാക്സ് ഉദ്യോഗസ്ഥ ) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10ന് ശാസ്താംകോട്ട സെന്റ് തോമസ് ദേവാലയത്തിൽ.
രവികുമാർ
ശാസ്താംകോട്ട: ശ്രീവിനായകത്തിൽ (തെക്കേവിളയിൽ) കെ. വി. രവികുമാർ (67) നിര്യാതനായി. ഭാര്യ: എൽ.ജയലക്ഷ്മി (റിട്ട. ടീച്ചർ എൽവിഎച്ച്എസ് കടപ്പ). മകൻ: ആർ രവീഷ് (മാനേജർ, ബാങ്ക് ഓഫ് ഇന്ത്യ . മരുമകൾ: കാർത്തിക (വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനിയറിംഗ്).
കൊല്ലം
12:35 AM Jun 07, 2019 | Deepika.com