തൃശൂര്‍

10:44 PM Jun 06, 2019 | Deepika.com
റവ. ഡോ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ന്‍റെ സഹോദരൻ​ ഒൗ​സേ​പ്പ്

തി​രു​മു​ടി​ക്കു​ന്ന് : വ​ല്ലൂ​രാ​ൻ ദേ​വ​സി ഒൗ​സേ​പ്പ് (കു​ട്ട​പ്പ​ൻ-85)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഇന്നു വൈ​കീ​ട്ട് 4.30ന് ​തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പം ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്നം. മ​ക്ക​ൾ: ലി​സി, മേ​ഴ്സി, ജെ​സി, ഷേ​ർ​ളി, ജോ​ഷി. മ​രു​മ​ക്ക​ൾ: ജോ​ണി വ​ട​ക്കു​ഞ്ചേ​രി(​മ​ഞ്ഞ​പ്ര), ടോ​മി ത​ണ്ടി​യേ​ക്ക​ൽ(​ക​ല്ലേ​റ്റു​ങ്ക​ര), തോ​മ​സ് കി​ഴ​ക്കി​നേ​ട​ത്ത്(​തി​രു​ഹൃ​ദ​യ​ക്കു​ന്ന്), ജെ​സി. ഡോ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ൻ(​വി.​സി.) പ​രേ​ത​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ്.

എ​ലി​സ​ബ​ത്ത്

തി​രു​ത്തി​പ​റ​ന്പ്: ചി​രി​യ​ങ്ക​ണ്ട​ത്ത് പ​രേ​ത​നാ​യ പൊ​റി​ഞ്ചു ഭാ​ര്യ എ​ലി​സ​ബ​ത്ത് (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10നു ​തി​രു​ത്തി​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​ബി, ഷാ​ജു. മ​രു​മ​ക​ൾ: ബീ​ന.

റ​പ്പാ​യി

ചാ​ല​ക്കു​ടി: ചൗ​ക്ക പു​ല്ലോ​ക്കാ​ര​ൻ റ​പ്പാ​യി (​കൊ​ച്ച​പ്പ​ൻ-89)​ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​ചൗ​ക്ക സെ​ന്‍റ് മേ​രീ​സ് ലൂ​ർ​ദ്ദ് പ​ള്ളി​യി​ൽ. ഭാ​ര്യ:സി​സി​ലി. മ​ക്ക​ൾ: ​റോ​സി​ലി, വ​ർ​ഗീ​സ്, ജോ​ർ​ജ്, മേ​രി, ജോ​ബി, ജ​സീ​ന്ത. മ​രുമക്കൾ: ​ജോ​സ​ഫ്, വി​ൻ​സി, സോ​ണി, ജോ​യ്, ബി​ന്നി, ബാ​ബു.

വ​ൽ​സ​മ്മ

മു​തു​കു​ർ​ശി: ചി​റ്റ​ക്കാ​ട്ട് ജോ​സ​ഫ് ഭാ​ര്യ വ​ൽ​സ​മ്മ (മാ​ർ​ഗ​ര​റ്റ്-56) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10.30ന് ​വി​മ​ല​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മ​നു, അ​ലു​ഷ, ജ​സ്റ്റി​ഷ. മ​രു​മ​ക്ക​ൾ: മെ​ജോ, അ​നി​ല.

പൊ​റി​ഞ്ചു

കോ​ള​ങ്ങാ​ട്ടു​ക​ര: ക​ണ്ണ​നാ​യ്ക്ക​ൽ ഒൗ​സേ​പ്പ് മ​ക​ൻ പൊ​റി​ഞ്ചു (ഫ്രാ​ൻ​സീ​സ് - 73) നി​ര്യാ​ത​നാ​യി. വ​ട​ക്കാ​ഞ്ചേ​രി റെ​യ്ഞ്ച് ഓ​ഫീ​സി​ൽ റി​ട്ട. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10നു ​കോ​ള​ങ്ങാ​ട്ടു​ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​ല്ലി. മ​ക്ക​ൾ: ലി​ൻ​സ​ൻ, അ​ല്ലി. മ​രു​മ​ക​ൻ: ഫി​റോ​ജ്.

ദേ​വ​സി

ചി​റ​ങ്ങ​ര: തി​രു​മു​ടി​ക്കു​ന്ന് പെ​രേ​പ്പാ​ട​ൻ കൊ​ച്ചാ​പ്പു ദേ​വ​സി (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10നു ​തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ചെ​ന്പ​ൻ അ​ന്തോ​ണി മേ​രി (മാ​ന്പ്ര). മ​ക്ക​ൾ: പോ​ളി, ബി​ജു, മി​നി. മ​രു​മ​ക്ക​ൾ: ജോ​സ​ഫീ​ന, ജോ​ർ​ജ്.

ആ​ന്‍റോ

തി​രൂ​ർ: കി​ഴ​ക്കേ അ​ങ്ങാ​ടി അ​ക്ഷ​യ​കേ​ന്ദ്രം ന​ട​ത്തു​ന്ന ആ​ല​പ്പാ​ട​ൻ ജോ​സ​ഫ് മ​ക​ൻ ആ​ന്‍റോ (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു തി​രൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മാ​താ​വ്: ജോ​സ​ഫൈ​ൻ. ഭാ​ര്യ: കൊ​ച്ചു​ത്രേ​സ്യ. മ​ക്ക​ൾ: അ​ഞ്ജു, അ​നു. മ​രു​മ​ക്ക​ൾ: ജി​തി​ൻ, ജി​ത്ത്.

തോ​മ​സ്

ചാ​ല​ക്കു​ടി: മാ​ളി​യേ​ക്ക​ൽ ദേ​വ​സി മ​ക​ൻ തോ​മ​സ് (69) നി​ര്യാ​ത​നാ​യി. സംസ്കാരം നടത്തി. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ഷെ​ർ​ളി, ബൈ​ജു. മ​രു​മ​ക്ക​ൾ: ഷാ​ജു, ഡീ​ന.

ത്രേ​സ്യ

പൊ​റ​ത്തി​ശേ​രി: ഐ​നി​ക്ക​ൽ കാ​ട്ടി​ല​പ്പീ​ടി​ക പ​രേ​ത​നാ​യ ദേ​വ​സി​യു​ടെ ഭാ​ര്യ ത്രേ​സ്യ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. ചേ​ലൂ​ർ തെ​ക്കേ​ക്ക​ര കോ​രേ​ത്ത് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ഷേ​ർ​ളി, പോ​ൾ​സ​ണ്‍, ജോ​ണ്‍​സ​ണ്‍. മ​രു​മ​ക്ക​ൾ: ജോ​യ്, റി​ജി, ഫി​ൻ​സി.

തോ​മ​സ്

മാ​യ​ന്നൂ​ർ: ചെ​റു​വ​ത്തൂ​ർ തോ​മ​സ് (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കൊ​ച്ചു​മേ​രി. മ​ക്ക​ൾ: കെ​ന്ന​ഡി, പീ​റ്റ​ർ, എ​ഡി​സ​ൻ, ബീ​ന. മ​രു​മ​ക്ക​ൾ: നീ​ന, ടെ​സി, പ്രി​ൻ​സി, ജോ​സ​ഫ്.

ഡോ.​സൂ​സ​ൻ ചാ​ക്കോ

അ​ന്തി​ക്കാ​ട്: കു​രു​തു​കു​ള​ങ്ങ​ര പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ ഡോ.​സൂ​സ​ൻ ചാ​ക്കോ (ബാ​ബ​കു​ട്ടി- 97) വെ​ല്ലൂ​രി​ൽ വെ​ച്ച് നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഡോ. ​ജേ​ക്ക​ബ്ബ് (ഓ​സ്ട്രേ​ലി​യ), ഡോ. ​ജോ​സ​ഫ് (കാ​ന​ഡ). മ​രു​മ​ക്ക​ൾ: ഡോ. ​മോ​ളി, ഡോ. ​ജ്യോ​തി.

ത്രേ​സ്യ

പ​തി​യാ​രം: മു​രി​ങ്ങ​ത്തേ​രി പൗ​ലോ​സ് ഭാ​ര്യ ത്രേ​സ്യ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജോ​സ്, എ​ൽ​സി, മോ​ളി, ബാ​ബു, ബേ​ബി. മ​രു​മ​ക്ക​ൾ: ബീ​ന, ആ​ന്‍റ​ണി, റാ​ഫേ​ൽ, ആ​നി, പോ​ൾ.

വ​ർ​ഗീ​സ്

പ​ട​വ​രാ​ട്: തൈ​വ​ള​പ്പി​ൽ പൗ​ലോ​സ് മ​ക​ൻ വ​ർ​ഗീ​സ് (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലി​സി. മ​ക്ക​ൾ: ലി​നൂ​സ്, ലി​ൻ​സി, ലാ​ൻ​സി. മ​രു​മ​ക്ക​ൾ: ട്രീ​സ, ജിം ​ജെ.​ജോ​ണ്‍, ഡെ​ന്നീ​സ്.

വെ​ങ്കി​ടേ​ശ്വ​ര​ൻ

ഇ​രി​ങ്ങാ​ല​ക്കു​ട: എ​ട​ക്കു​ളം പ​രേ​ത​നാ​യ ക​ല്ലി​ങ്ങ​പ്പ​റ​ന്പി​ൽ ഗോ​പാ​ല​ൻ മ​ക​ൻ കെ.​ജി. വെ​ങ്കി​ടേ​ശ്വ​ര​ൻ (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. റി​ട്ട. പിഡ​ബ്ല്യുഡി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഭാ​ര്യ: കെ.​വി ജോ​ളി. മ​ക്ക​ൾ: അ​ഞ്ജ​ന, അ​ർ​ച്ച​ന. മ​രു​മ​ക​ൻ: എം.​സി അ​നൂ​പ്. നി​ര​വ​ധി ബാ​ലെ​ക​ൾ​ക്ക് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ച്ചി​ട്ടു​ണ്ട്. കൃ​ഷ്ണ​നാ​ട്ടം, കു​ഞ്ഞാ​ലി​മ​ര​ക്കാ​ർ, ആ​രാ​ണ് മാ​ണ്ഡ​വി, ക​റു​ത്ത് മെ​ലി​ഞ്ഞ പെ​ണ്‍​കു​ട്ടി എ​ന്നി​വ​യാ​ണ് സ​മീ​പ​കാ​ല​ത്ത് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ച്ച ബാലെ​ക​ൾ.

രു​ഗ്മി​ണി

ഗു​രു​വാ​യൂ​ർ: തു​രു​വെ​ങ്കി​ടം പൊ​ന്ന​രാ​ശേ​രി പ​രേ​ത​നാ​യ ശേ​ഖ​ര​ന്‍റെ ഭാ​ര്യ രു​ഗ്മി​ണി (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: ര​മ, പി.​എ​സ്. പ്ര​സാ​ദ് (ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ), പി.​എ​സ്. സു​നി​ൽ​കു​മാ​ർ (ബി​സി​ന​സ്), പി.​എ​സ്. അ​നി​ൽ​കു​മാ​ർ (ബി​സി​ന​സ്), ബീ​ന. മ​രു​മ​ക്ക​ൾ: സോ​മ​ൻ, അ​ശോ​ക​ൻ, ഷീ​ജ, ലീ​ന, ധ​ന്യ.

ജ​ാന​കി

വ​ട​ക്കാ​ഞ്ചേ​രി: കു​ന്പ​ള​ങ്ങാ​ട് വ​ള​യം പ​റ​ന്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റ ഭാ​ര്യ ജാ​ന​കി(78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: കൃ​ഷ്ണ​കു​മാ​ർ, പ​രേ​ത​നാ​യ മോ​ഹ​ൻ​ദാ​സ്.​മ​രു​മ​ക​ൾ: ബ​ബി​ത.

വി.​വി. അ​ന്നം​കു​ട്ടി

ക​ല്ലേ​റ്റും​ക​ര: ഹോ​ളി ഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ പാ​വ​നാ​ത്മ പ്രോ​വി​ൻ​സി​ലെ എ ​ഗ്രൂ​പ്പ് അം​ഗ​മാ​യ വി.​വി. അ​ന്നം​കു​ട്ടി (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. പ​രേ​ത കൈ​താ​രം (നോ​ർ​ത്ത് പ​റ​വൂ​ർ) വാ​ളൂ​ർ പ​രേ​ത​രാ​യ വ​റീ​ത്-​റോ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത​രാ​യ തോ​മ​ൻ, ഒൗ​സേ​പ്പ്, മ​റി​യം, അ​ന്തോ​ണി, ത്രേ​സ്യാ​മ്മ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ഹോ​ളി ഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ വി​വി​ധ ഭ​വ​ന​ങ്ങ​ളി​ലാ​യി പ​രേ​ത 49 വ​ർ​ഷം സു​സ്ത്യ​ർ​ഹ​മാ​യ ശു​ശ്രൂ​ഷ ചെയ്തിട്ടുണ്ട്.

റു​ക്കി​യാ​ബി

പെ​രി​ങ്ങോ​ട്ടു​ക​ര: പെ​രി​ങ്ങോ​ട്ടു​ക​ര ഷെ​ഡ് സ്റ്റോ​പ്പി​ന് സ​മീ​പം പു​തു​ശേരി സെ​യ്തു​മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ റു​ക്കി​യാ​ബി (74) നിര്യാതയായി. മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ബ്ദു​ൾ സ​ത്താ​ർ, നെ​ജു​മു​ന്നീ​സ, മു​സ്ത​ഫ, ഹ​സീ​ന.​മ​രു​മ​ക്ക​ൾ: റെ​ജി​ല, ക​രീം, ഷാ​ജി, മ​ജീ​ദ്.

മാ​ധ​വ​ൻ

കി​ഴ​ക്കേ​വെ​ള്ളാ​നി​ക്ക​ര: പാ​ണ്ടി​പ്പ​റ​ന്പ് കൊ​റ്റി​ക്ക​ൽ വീ​ട്ടി​ൽ മാ​ധ​വ​ൻ(95) നി​ര്യ​ാത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ജാ​ന​കി. മ​ക്ക​ൾ: കു​ട്ട​ൻ, പ്ര​ഭാ​ക​ര​ൻ, മോ​ഹ​ന​ൻ (റി​ട്ട. സ​ബ് ഇ​ൻ​സ്പ​ക്ട​ർ), രാ​ധ, പ​ത്മി​നി, ഓ​മ​ന, ഷീ​ല. മ​രു​മ​ക്ക​ൾ: താ​ര, ജാ​ന​കി, പ്രി​യ, പ​രേ​ത​നാ​യ കു​ട്ട​പ്പ​ൻ, ബാ​ല​ൻ, പ​രേ​ത​നാ​യ ശി​വ​ൻ, അ​ജി​ത​ൻ.

ശി​വ​ദാ​സ​ൻ

ചേ​ല​ക്ക​ര: പ​ര​ക്കാ​ട് ല​ക്ഷ്മി നി​വാ​സി​ൽ ശി​വ​ദാ​സ​ൻ (80) നിര്യാതനായി. സം​സ്കാ​രം നടത്തി. ചേ​ല​ക്ക​രയി​ലെ മു​തി​ർ​ന്ന ആ​ധാ​രം എ​ഴു​ത്തുകാ​ര​ൻ കൂ​ടി ആ​ണ്. ഭാ​ര്യ: ഭാ​സു​രാം​ഗി, മ​ക്ക​ൾ : ഷൈ​ജി, ഷൈ​ജു(​ആ​ധാ​രം എ​ഴു​ത്ത്). മ​രു​മ​ക്ക​ൾ: ധ​ർ​മ്മ​ദാ​സ്, ഉ​മ.

ചെ​റ​ക്കാ​ളി

മു​ല്ല​ശേ​രി: ന​ന്പു​ള്ളി ശ​ങ്കു​രു ഭാ​ര്യ ചെ​റ​ക്കാ​ളി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വ​ത്സ​ല, യ​ശോ​ദ, കാ​ർ​ത്തി​കേ​യ​ൻ. മ​രു​മ​ക്ക​ൾ: മ​ണി, കൃ​ഷ്ണ​ൻ, സ​ജി​ത.

രു​ഗ്മ​ണി

വ​ട​ക്കാ​ഞ്ചേ​രി: ചി​റ്റ​ണ്ട പ​ടി​ഞ്ഞാ​റ്റു​മു​റി പ​രേ​ത​നാ​യ വേ​ലു ഭാ​ര്യ രു​ഗ്മ​ണി (87) നി​ര്യാ​ത​യാ​യി. ​മ​ക്ക​ൾ: ഗം​ഗാ​ധ​ര​ൻ, ശാ​ന്ത, ശ്യാ​മ​ള, സ​ദാ​ന​ന്ദ​ൻ , പ​രേ​ത​രാ​യ കു​ട്ടി​നാ​രാ​യ​ണ​ണ​ൻ, കാ​ർ​ത്യാ​യ​നി, സു​കു​മാ​ര​ൻ. മ​രു​മ​ക്ക​ൾ​: ലീ​ല, സു​കു​മാ​രി, സ​ത്യ​വ​തി, ഗീ​ത.

ഉ​മ്മ​ർ

ക​യ്പ​മം​ഗ​ലം: കൂ​രി​ക്കു​ഴി പ​റ​ന്പി​ൽ ആ​ലി മു​ഹ​മ്മ​ദ് മ​ക​ൻ ഉ​മ്മ​ർ (78) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ബീ​വി. മ​ക്ക​ൾ: ഷ​ഫീ​ർ, ഷ​മീ​റ. മ​രു​മ​ക​ൻ : ന​സീ​ർ.

ഷാ​ജ​ഹാ​ൻ

പോ​ട്ട: അ​ല​വി സെ​ന്‍റ​ർ പൊ​റ​ക്കു​ളം പ​രേ​ത​നാ​യ ഉ​മ്മ​റി​ന്‍റെ മ​ക​ൻ ഷാ​ജ​ഹാ​ൻ (55) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഷാ​നി​മ. മ​ക്ക​ൾ: റി​സ്വാ​ന, ബാ​ദു​ഷ, ഫാ​ത്തി​മ. മ​രു​മ​ക​ൻ: ല​ത്തീ​ഫ്. ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്്ലിം​ലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി കൗ​ണ്‍​സി​ല​റാ​യി​രു​ന്നു പ​രേ​ത​ൻ.

രാ​മ​ൻ​കു​ട്ടി

പു​ന്ന​യൂ​ർ​ക്കു​ളം: അ​ത്താ​ണി ക​റു​പ്പം​വ​ള​പ്പി​ൽ രാ​മ​ൻ​കു​ട്ടി (91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കു​റു​ന്പ​കു​ട്ടി. മ​ക്ക​ൾ: രാ​ഘ​വ​ൻ, കു​മാ​ര​ൻ, ഗോ​പാ​ല​ൻ, കേ​ശ​വ​ൻ, ച​ന്ദ്ര​ൻ, ജാ​ന​കി, കൗ​സ​ല്യ, സ​രോ​ജി​നി, വാ​സ​ന്തി. മ​രു​മ​ക്ക​ൾ: ഗം​ഗാ​ധ​ര​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, വാ​സു, സു​കു​മാ​ര​ൻ, മാ​ധ​വി, വി​ലാ​സി​നി, ല​ളി​ത, ര​മ​ണി, ലീ​ല.

വേ​ലാ​യു​ധ​ൻ

പെ​രു​ന്പ​ട​പ്പ്: പ​ള്ളി​ക്ക​ട​വ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി നേ​താ​വാ​യി​രു​ന്ന പ​ടു​ന്ന​യി​ൽ​വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ൾ: സ​രി​ത, സ​ബി​ത. മ​രു​മ​ക്ക​ൾ: ഷാ​ജി, അ​നീ​ഷ്.

വി​ശ്വ​നാ​ഥ​ൻ

അ​ഞ്ഞൂ​ർ: റി​ട്ട. എ​എ​സ്ഐ തെ​ക്കെ​പ്പു​റ​ത്ത് വി​ശ്വ​നാ​ഥ​ൻ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​മ​തി (റി​ട്ട. ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട്). മ​ക്ക​ൾ: അ​ജി​ത് (യു​എ​ഇ), സു​വി​ത്ത് (അ​ധ്യാ​പ​ക​ൻ). മ​രു​മ​ക്ക​ൾ: ദി​ജി, പാ​ർ​വ​തി.

പ​ത്മി​നി പി​ഷാ​ര​സ്യാ​ർ

കോ​ടാ​ലി: അ​ഞ്ചേ​രി പി​ഷാ​ര​ത്ത് ച​ന്ദ്ര​ന്‍റെ ഭാ​ര്യ മാ​ങ്കു​റ്റി​പ്പാ​ടം മേ​യ്ക്കാ​ട്ട് പി​ഷാ​ര​ത്ത് പ​ത്മി​നി (69)നി​ര്യാ​ത​യാ​യി. സം​സ്ക​ാരം ന​ട​ത്തി. മ​ക​ൻ: ഉ​ണ്ണി​കൃ​ഷ്ണ​ൻ. മ​രു​മ​ക​ൾ: ബി​ന്ധ്യ.

ക​ണാ​ര​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: ന​ര​ണി​പ്പു​ഴ റോ​ഡി​ൽ ക​രി​യ​ത്തി​ൽ​പ​റ​ന്പി​ൽ ക​ണാ​ര​ൻ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മാ​ളു. മ​ക്ക​ൾ: ചെ​ല്ല​പ്പ​ൻ, വേ​ല​പ്പ​ൻ, മ​ണി​ക​ണ്ഠ​ൻ, കു​ഞ്ഞു​മോ​ൾ, ത​ങ്ക​മ​ണി, ത​ങ്ക​മ്മു, രാ​ധാ​മ​ണി. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, രാ​ഘ​വ​ൻ, കു​മാ​ര​ൻ, ര​ങ്ക​ൻ, അ​മ്മി​ണി, മീ​നാ​ക്ഷി, ലീ​ലാ​മ​ണി.

അ​ന്ന​മ്മ

പ​ട്ടി​ക്കാ​ട്: ഇ​രു​ന്പു​പാ​ലം കൊ​ച്ചു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ജോ​ണി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ(80) നി​ര്യ​ാത​യാ​യി.​സം​സ​്കാരം നടത്തി. മ​ക്ക​ൾ : പൊ​ന്ന​മ്മ, പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി, അ​മ്മി​ണി. മ​രു​മ​ക്ക​ൾ: ജോ​സ് (ദു​ബാ​യ്) ബേ​ബി,ജോ​ണ്‍​സ​ൻ.

മ​റി​യു​മ്മ

അ​ന്ന​മ​ന​ട: പാ​ലി​ശേ​രി ആ​യ​പ്പാ​ട​ത്ത് കു​ഞ്ഞി​പ്പ​രീ​ത് ഭാ​ര്യ മ​റി​യു​മ്മ (95) നി​ര്യാ​ത​യാ​യി. സംസ്കാരം ന​ട​ത്തി. മ​ക്ക​ൾ: കു​ഞ്ഞു​മു​ഹ​മ്മ​ദ്, കു​ഞ്ഞീ​മ്മ, ബീ​വി, കു​ഞ്ഞി​ബി​വാ​ത്തു, റാ​ബി​യ, നെ​ബീ​സ, സെ​യ്തു​മു​ഹ​മ്മ​ദ്, ഇ​ബ്രാ​ഹിം​കു​ട്ടി, റെ​ഷീ​ദ്, അ​ഷ​റ​ഫ്, ഷെ​രീ​ഫ്, ഉ​മൈ​ബാ​ൻ, ഉ​സൈ​ർ. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ്, കു​ഞ്ഞു​മു​ഹ​മ്മ​ദ്, മൊ​യ്തീ​ൻ, അ​ഹ​മ്മ​ദു​ണ്ണി, അ​ബ്ദു​ൾ​ഖാ​ദ​ർ, കോ​യ​അ​ഹ​മ്മ​ദ്, നെ​ബീ​സ, നെ​ഫീ​സ, ഷീ​ജ, സ​ൽ​മ, സു​ബൈ​ദ, വ​ഹീ​ദ, നെ​സീം, ഫൗ​സി​യ.

ക​ണ്ണ​ൻ

വെ​ള്ളാ​ങ്ങ​ല്ലൂ​ർ: താ​ണി​യ​ത്തു​കു​ന്ന് മ​ണ​മ്മ​ൽ ക​ണ്ണ​ൻ (82) നിര്യാതനായി. സം​സ്കാ​രം നടത്തി. ഭാ​ര്യ: കാ​ളി​ക്കു​ട്ടി. മ​ക​ൻ: ബാ​ബു ( ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ , തൃ​ശ്ശൂ​ർ). മ​രു​മ​ക​ൾ: രേ​ഖ. മ​ന​യ്ക്ക​ല​പ​ടി പു​തി​യ​കാ​വ് ഭ​ര​ണി ആ​ഘോ​ഷ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ആ​യി​രു​ന്നു. കെ.​പി.​എം.​എ​സ്.​വെ​ള്ളാ​ങ്ങ​ല്ലൂ​ർ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്, കോ​ണ​ത്തു​കു​ന്ന് കി​ഴ​ക്കും​മു​റി ശാ​ഖ പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.