+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ​​സാ​​മു​​വേ​​ൽ മാ​​ർ ഐ​​റേ​​നി​​യോ​​സി​​ന്‍റെ സ്ഥാ​​നാ​​രോ​​ഹ​​ണം ശ​​നി​​യാ​​ഴ്ച

പ​​ത്ത​​നം​​തി​​ട്ട: മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ പ​​ത്ത​​നം​​തി​​ട്ട രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ. ​​സാ​​മു​​വേ​​ൽ മാ​​ർ ഐ​​റേ​​നി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​
ഡോ. ​​സാ​​മു​​വേ​​ൽ മാ​​ർ ഐ​​റേ​​നി​​യോ​​സി​​ന്‍റെ സ്ഥാ​​നാ​​രോ​​ഹ​​ണം ശ​​നി​​യാ​​ഴ്ച
പ​​ത്ത​​നം​​തി​​ട്ട: മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ പ​​ത്ത​​നം​​തി​​ട്ട രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ. ​​സാ​​മു​​വേ​​ൽ മാ​​ർ ഐ​​റേ​​നി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണ ​ശു​​ശ്രൂ​​ഷ​​ക​​ൾ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​തു​​പോ​​ലെ ശ​​നി​​യാ​​ഴ്ച പ​​ത്ത​​നം​​തി​​ട്ട സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ക​​ത്തീ​​ഡ്ര​​ലി​​ൽ രാ​​വി​​ലെ എ​​ട്ടി​​ന് ന​​ട​​ക്കും.

വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം ന​​ട​​ത്താ​​നി​​രു​​ന്ന യൂ​​ഹാ​​നോ​​ൻ മാ​​ർ ക്രി​​സോ​​സ്റ്റം മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ യാ​​ത്ര​​യ​​യ​​പ്പ് സ​​മ്മേ​​ള​​ന​​വും സ്നേ​​ഹ​​വി​​രു​​ന്നും ദുഃ​​ഖാ​​ച​​ര​​ണം മൂലം മാ​​റ്റി​​വ​​ച്ചു.