തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഫിഷറീസ് അസി. ഡയറക്ടർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.കോസ്റ്റൽ പോലീസ് - (ടോൾ ഫ്രീ നന്പർ) 1093, കോസ്റ്റ്ഗാർഡ് - (ടോൾ ഫ്രീനന്പർ) 1554, നേവി (0484-2872353/5457), ഫിഷറീസ് കണ്‍ട്രോൾറൂം/മറൈൻ എൻഫോഴ്സ്മെന്റ് വിഴിഞ്ഞം (0471-2480335, 9447141189)