എറണാകുളം

10:48 PM Jun 04, 2019 | Deepika.com
മ​ത്താ​യി ദേ​വ​സ്യ

ഏ​ഴ​ല്ലൂ​ർ : പു​തു​ക്കു​ള​ങ്ങ​ര മ​ത്താ​യി ദേ​വ​സ്യ (കു​ഞ്ഞാ​പ്പ്-92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഏ​ഴ​ല്ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ പെ​രു​ന്പ​ല്ലൂ​ർ നെ​ല്ലി​ക്കു​ന്നു​പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി, പ​രേ​ത​യാ​യ മോ​ളി ബേ​ബി, സ​ണ്ണി, ജോ​ണ്‍ (തൊ​ടു​പു​ഴ), ബെ​ന്നി (ആ​വോ​ലി). മ​രു​മ​ക്ക​ൾ: റീ​ത്താ​മ്മ, ബേ​ബി, റോ​സി, പ​രേ​ത​യാ​യ റോ​സി​ലി, അ​ൽ​ഫോ​ൻ​സ, സ​ജി.

വ​ൽ​സ​മ്മ

പി​റ​വം: ഇ​ളം​തോ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ ഇ.​ജെ. തോ​മ​സി​ന്‍റെ ഭാ​ര്യ വ​ൽ​സ​മ്മ (59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത കൈ​പ്പു​ഴ ചാ​മ​ക്കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​മോ​ൾ, ആ​ശ. മ​രു​മ​ക്ക​ൾ: ബി​ജു മു​കു​ളേ​ൽ ഓ​ണ​ക്കൂ​ർ, എ​ബി​ൻ വാ​രാ​ച്ചേ​രി മാ​റി​ക.

ഏ​ലി​യാ​മ്മ

കൊ​ച്ചി: ചെ​ല്ലാ​നം, ക​ണ്ട​ക്ക​ട​വ് ഇ​ല​ഞ്ഞി​ക്കോ​ട്ട് പ​രേ​ത​നാ​യ ആ​ന്‍റ​ണി ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (റി​ട്ട. അ​ധ്യാ​പി​ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പു​ത്ത​ൻ​തോ​ട് - 76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ണ്ണ​മാ​ലി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: റോ​സ​മ്മ (അ​സി. മാ​നേ​ജ​ർ മം​ഗ​ള ഗ്രൂ​പ്പ്), അ​ച്ചാ​മ്മ (അ​ധ്യാ​പി​ക, ഗ​വ. ഹൈ​സ്കൂ​ൾ പ​ന​യ​പ്പി​ള്ളി), ജെ​യ്സി (അ​സി. മാ​നേ​ജ​ർ എ​വി​ടി, മെ​ക്കോ​ർ​മ്മി​ക്, ആ​ലു​വ), ഡോ. ​മ​റി​യാ​മ്മ (അ​സി. പ്ര​ഫ​സ​ർ എ​ൽ​എ​ഫ് കോ​ള​ജ് ഗു​രു​വാ​യൂ​ർ). മ​രു​മ​ക്ക​ൾ: ജോ​ളി ഏ​ഴു​തൈ​ക്ക​ൽ (അ​ഡ്മി​ൻ മാ​നേ​ജ​ർ, മം​ഗ​ള ഗ്രൂ​പ്പ് അ​രൂ​ർ), ടോ​സി പൂ​പ്പ​ന (എ​ക്സ്. പ്രീ​മി​യ​ർ, ക​ള​മ​ശേ​രി), ജോ​ർ​ജ് പാ​റ​പ്പു​റം (അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​ൽ​എ​സ്ജി​ഡി, ഇ​ളം​ദേ​ശം), ഡോ. ​കെ. ജ​യ​കു​മാ​ർ കൗ​സ്തു​ഭം (പ്ര​ഫ​സ​ർ ആ​ൻ​ഡ് ഹെ​ഡ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പ്, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി).

വി.​പി. ശ്രീ​കു​മാ​ർ

മ​ര​ട്: അ​ശ്വ​തി വെ​ളി​യ​പ്പി​ള്ളി​ൽ വി.​പി. ശ്രീ​കു​മാ​ർ (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി - 66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കെ.​ജി. പ​ത്മ​കു​മാ​രി (റി​ട്ട. മോ​ഡേ​ണ്‍ ഫു​ഡ്). മ​ക്ക​ൾ: അ​ജി​ത് എ​സ്. കു​മാ​ർ (യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ്), അ​ശ്വി​ൻ എ​സ്. കു​മാ​ർ (ഇ​ൻ​ഫോ​സി​സ്, ചെ​ന്നൈ). മ​രു​മ​ക്ക​ൾ: ആ​ർ. സൗ​മ്യ.

റോ​യി ചെ​റി​യാ​ൻ

നേ​ര്യ​മം​ഗ​ലം: ത​ല​ക്കോ​ട് ചി​റ​ങ്ങ​ര റോ​യി ചെ​റി​യാ​ൻ (50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​ത​ല​ക്കോ​ട് ബ​ത്‌​ല​ഹേം യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: മി​നി കോ​ട്ട​പ്പ​ടി തോ​ട്ടു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബേ​സി​ൽ, ലി​ൻ​സി.

വി.​എ​ൻ. രാ​ധ

മൂ​ത്ത​കു​ന്നം: മ​ട​പ്ലാ​തു​രു​ത്ത് വി​ല്ലം​പ​റ​ന്പി​ൽ പ​രേ​ത​നാ​യ വി.​എ​ൻ. പ്ര​താ​പ​ന്‍റെ ഭാ​ര്യ വി.​എ​ൻ. രാ​ധ (റി​ട്ട. അ​ധ്യാ​പി​ക -73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​ഡ്വ. പ്രോം​ലാ​ൽ, മ​ഹേ​ന്ദ്ര​ലാ​ൽ (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: ശ്രീ​ദേ​വി (ക​ഐ​സ്ഇ​ബി), സം​ഗീ​ത (രാ​ജ​ഗി​രി സ്കൂ​ൾ).

ഔ​സേ​ഫ് ദേ​വ​സി

പെ​രു​ന്പാ​വൂ​ർ : ആ​യ​ത്തു​പ്പ​ടി പാ​റ​പ്പു​റം ഔ​സേ​ഫ് ദേ​വ​സി (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ സി​സി​ലി ആ​ലു​വ പു​ത്ത​ൻ​വീ​ട് കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: പാ​പ്പ​ച്ച​ൻ, മേ​രി, പൗ​ലോ​സ്, ആ​ന്‍റ​ണി, സേ​വ്യ​ർ, സി​സ്റ്റ​ർ പ്ര​ശാ​ന്തി (സി​എം​സി, എ​റ​ണാ​കു​ളം).

ത​ങ്ക​മ്മ

മു​വാ​റ്റു​പു​ഴ: ഈ​സ്റ്റ് ക​ടാ​തി പാ​പ്പ​ന​ശ്ശേ​രി​യി​ൽ പ​രേ​ത​നാ​യ കൊ​ച്ചു​ക്കോ​ര​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പി.​കെ.​വി​ജ​യ​ൻ (മു​ൻ മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​ർ), പി.​കെ. രാ​ജ​ൻ, പി.​കെ. സു​നി​ൽ (ഇ​രു​വ​രും ബി​ൽ​ഡിം​ഗ് ഡി​സൈ​ന​ർ, വാ​സ്തു ക​ണ്‍​സ​ൾ​ട്ട​ന്‍റ്),ഉ​ഷ. മ​രു​മ​ക്ക​ൾ: സ​തി​ദേ​വി, പ്ര​ശോ​ഭ (പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത്), സു​ജാ​ത (അ​ധ്യാ​പി​ക, പ്ര​സി​ഡ​ൻ​സി സ്കൂ​ൾ മു​ട​വൂ​ർ), പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ.

എം.​എ​ക്സ്. ജോ​ർ​ജ്

കു​ന്പ​ള​ങ്ങി : മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ സേ​വ്യ​റി​ന്‍റെ മ​ക​ൻ എം.​എ​ക്സ്. ജോ​ർ​ജ് (52) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: റോ​സി​ലി കു​ന്പ​ള​ങ്ങി ക​ണ്ണ​ങ്കേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​ജി, ജി​ജി, റോ​ജി​ഷ്. മ​രു​മ​ക്ക​ൾ: സി​ന്േ‍​റാ തൈ​ക്കൂ​ട്ട​ത്തി​ൽ ചെ​ല്ലാ​നം, നി​ർ​മ്മ​ൽ ചോ​ലി​ക്ക​ര വൈ​ക്കം ചെ​ന്പ്.

കെ.​പി. വ​ർ​ഗീ​സ്

കി​ഴ​ക്ക​ന്പ​ലം: ഊ​ര​ക്കാ​ട് ചെ​മ്മ​ല​പ്പ​ടി ക​ല്ലു​ങ്ക​ൽ പ​രേ​ത​നാ​യ പൗ​ലോ​സി​ന്‍റെ മ​ക​ൻ കെ.​പി. വ​ർ​ഗീ​സ് (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​താ​മ​ര​ച്ചാ​ൽ വി​ശു​ദ്ധ മ​ർ​ത്ത​മ​റി​യം യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: സൂ​സി ഊ​ര​ക്കാ​ട് പോ​ത്ത​ന​ക്കാ​ട​ൻ കു​ടും​ബാം​ഗം (അ​ന്ന അ​ലു​മി​നി​യം). മ​ക​ൻ: എ​ൽ​ദോ (ബി​സ്മി ക്ര​ഷ​ർ, പെ​രി​ങ്ങാ​ല). മ​രു​മ​ക​ൾ: സി​നി കു​ള​ങ്ങാ​ട്ടി​ൽ ആ​ലാ​ട്ടു​ച്ചി​റ

എം.​കെ. ത​ന്പാ​ൻ

മൂ​വാ​റ്റു​പു​ഴ: വാ​ള​കം മ​റ്റ​പ്പി​ള്ളി​ൽ എം.​കെ. ത​ന്പാ​ൻ (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ലീ​ല ചു​ണ്ട​ക്കു​ഴി കാ​ട്ടു​ങ്ങ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ത (യു​എ​സ്എ), ലി​തീ​ഷ്. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​കു​മാ​ർ (യു​എ​സ്എ), ജീ​തു. പ​രേ​ത​ൻ സി​പി​എം വാ​ള​കം മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും വാ​ള​കം മി​ൽ​മ സൊ​സൈ​റ്റി​യു​ടെ ഭ​ര​ണ​സ​മി​തി​യം​ഗ​വു​മാ​യി​രു​ന്നു.

സി​പ്രി​യാ​ൻ

കൂ​ടാ​ല​പ്പാ​ട് : ചി​റ​യ​ത്ത് വ​ർ​ക്കി​യു​ടെ മ​ക​ൻ സി​പ്രി​യാ​ൻ (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 4.30 ന് ​കൂ​ടാ​ല​പ്പാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​സി അ​യ്മു​റി വെ​ട്ടി​ക്കാ​നാ​കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​ല​ൻ (ഇ​ൻ​ഫോ​പാ​ർ​ക്ക്, കൊ​ച്ചി), ജൂ​ലി, സേ​ബ. മ​രു​മ​ക​ൻ: ജെ​സ്റ്റി​ൻ ജോ​സ​ഫ് മു​ട്ടു​ച്ചി​റ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ജൂ​ലി​റ്റ ചി​റ​യ​ത്ത് ആ​ർ​ജി​എ​സ്, മേ​രി, റാ​ഫേ​ൽ പു​ത്ത​ൻ​പു​ര​ക്ക​ൽ, സി​സ്റ്റ​ർ ക്ല​മ​ന്‍റ് സി​എ​സ്എ​ൻ, സി.​വി. പീ​റ്റ​ർ, ജോ​സ​ഫ് പീ​ന ജോ​സ​ഫ് പു​ത്ത​ൻ​ക​രി.

ഗ്രേ​സി

ആ​ലു​വ: പ​വ​ർ ഹൗ​സ് റോ​ഡി​ൽ പൂ​വ്വ​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ ഇ​ഗ്നേ​ഷ്യ​സി​ന്‍റെ (രാ​ജ​ൻ) ഭാ​ര്യ ഗ്രേ​സി (സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് -61) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​കാ​ൽ​വ​രി​മൗ​ണ്ട് സെ​ന്‍റ് ജോ​സ​ഫ്സ് ചാ​പ്പ​ൽ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: നി​മ്മി, നീ​തു, നീ​നു. മ​രു​മ​ക്ക​ൾ: സി​ജോ, ജോ​സ്, സി​ന്‍റോ.

പി.​എ​ക്സ്. ജോ​സ​ഫ്

കൊ​ച്ചി : ഹൈ​ക്കോ​ട​തി​യി​ലെ മു​ൻ സെ​ക്ഷ​ൻ ഓ​ഫീ​സ​റാ​യി​രു​ന്നു ക​ലൂ​ർ ച​മ്മി​ണി റോ​ഡി​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജോ​സ​ഫ് (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ലൂ​ർ ക​തൃ​ക്ക​ട​വ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ: റീ​ത്ത ജോ​സ​ഫ്. മ​ക്ക​ൾ: മാ​ർ​ട്ടി​ൻ ജോ​സ​ഫ്, ബീ​ന, ബ്ലെ​സി. മ​രു​മ​ക്ക​ൾ: ബാ​സ്റ്റി​ൻ, ജോ​സ്, ഫെ​സി.

ആ​ഗ​സ്തി ദേ​വ​സി

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ർ മേ​നാ​ച്ചേ​രി ആ​ഗ​സ്തി ദേ​വ​സി (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​മൂ​ക്ക​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നീ​സ്. മ​ക്ക​ൾ: റോ​യി, ശ്രീ​ജ. മ​രു​മ​ക​ൻ: മ​നോ​ജ് മു​ള്ള​റ്റി​ത​റ​യി​ൽ പ്ര​സ​ന്ന​പു​രം.