തിരുവനന്തപുരം

10:32 PM Jun 04, 2019 | Deepika.com
ക​ല​യ​ത്താ​ങ്ക​ൽ കെ.​എ. മാ​ത്യു

അ​ന്പൂ​രി: തേ​ക്കു​പാ​റ ക​ല​യ​ത്താ​ങ്ക​ൽ വീ​ട്ടി​ൽ കെ.​എ. മാ​ത്യു (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശനിയാഴ്ച ര​ണ്ടി​ന് തേ​ക്കു​പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ മാ​ത്യു പു​തി​യി​ടം കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി​ക്കു​ട്ടി വ​ർ​ഗീ​സ്, ലി​ല്ലി​ക്കു​ട്ടി ജോ​മി, ബേ​ബി മാ​ത്യു, ലി​സ ജോ​ർ​ജ് (ന്യൂ​ജ​ഴ്സി), ഷീ​ല മാ​ത്യു, ബി​ജു മാ​ത്യു (ന്യൂ​ജ​ഴ്സി), ബി​നോ മാ​ത്യു (ന്യൂ​ജ​ഴ്സി). മ​രു​മ​ക്ക​ൾ: കെ.​എം. വ​ർ​ഗീ​സ്, ജോ​മി തോ​മസ്, റേ​ച്ച​ൽ, ചെ​റി​യാ​ൻ ജോ​ർ​ജ്, മാ​ത്യു, പ്രീ​ത, ഷൈ​നി.


വി. ​ശ്രീ​ധ​ര​ൻ നാ​യ​ർ

ബാ​ല​രാ​മ​പു​രം: വാ​ണി​ഗ​ർ തെ​രു​വ് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ വി. ​ശ്രീ​ധ​ര​ൻ നാ​യ​ർ (88) നി​ര്യാ​ത​നാ​യി. ഭാ​ര്യ ബേ​ബി. മ​ക്ക​ൾ: ത​ങ്ക​മ​ണി, ശ്രീ​കു​മാ​രി. മ​രു​മ​ക​ൻ: അ​ജ​യ​കു​മാ​ർ.