+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​ദു​ൽ ഫി​ത്വ​ർ നാ​ളെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന​​​ലെ ച​​​ന്ദ്ര​​​പ്പി​​​റ​​​വി ദൃ​​​ശ്യ​​​മാ​​​കാ​​​ത്ത​​​തി​​​നാ​​​ൽ റം​​​സാ​​​ൻ 30 പൂ​​​ർ​​​ത്തി​​​യാ​​​ക്കി ചെ​​​റി​​​യ പെ​​​രു​​​ന്നാ​​​ൾ ബു​​ധ​​നാ​​ഴ്ച
ഈ​ദു​ൽ ഫി​ത്വ​ർ നാ​ളെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന​​​ലെ ച​​​ന്ദ്ര​​​പ്പി​​​റ​​​വി ദൃ​​​ശ്യ​​​മാ​​​കാ​​​ത്ത​​​തി​​​നാ​​​ൽ റം​​​സാ​​​ൻ 30 പൂ​​​ർ​​​ത്തി​​​യാ​​​ക്കി ചെ​​​റി​​​യ പെ​​​രു​​​ന്നാ​​​ൾ ബു​​ധ​​നാ​​ഴ്ച ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഖാ​​​സി​​​മാ​​​രാ​​​യ പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, പാ​​​ള​​​യം ഇ​​​മാം വി.​​​പി. സു​​​ഹൈ​​​ബ് മൗ​​​ല​​​വി, സ​​​മ​​​സ്ത കേ​​​ര​​​ള ജം​​​ഇ​​​യ്യ​​​ത്തു​​​ൽ ഉ​​​ല​​​മ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​ക്കോ​​​യ ത​​​ങ്ങ​​​ൾ, സ​​​മ​​​സ്ത ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ. കെ. ​​​ആ​​​ലി​​​ക്കു​​​ട്ടി മു​​​സ്‌​​ലി​​​യാ​​​ർ, കോ​​​ഴി​​​ക്കോ​​​ട് ഖാ​​​സി​​​മാ​​​രാ​​​യ സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് കോ​​​യ ത​​​ങ്ങ​​​ൾ ജ​​​മ​​​ലു​​​ല്ലൈ​​​ലി, സ​​​യ്യി​​​ദ് നാ​​​സ​​​ർ ഹ​​​യ്യ് ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.