+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം എ​ട്ടു മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള എ​​​ൻ​​​ജി​​​ഒ യൂ​​​ണി​​​യ​​​ൻ 56ാമ​​​തു സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഈ​​​ മാ​​​സം എ​​​ട്ടു മു​​​ത​​​ൽ 11 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​കെ​
എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം എ​ട്ടു മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള എ​​​ൻ​​​ജി​​​ഒ യൂ​​​ണി​​​യ​​​ൻ 56-ാമ​​​തു സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഈ​​​ മാ​​​സം എ​​​ട്ടു മു​​​ത​​​ൽ 11 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​കെ​​​ജി ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​സി.​​​മാ​​​ത്തു​​​ക്കു​​​ട്ടി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

എ​​​ട്ടി​​​ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലു മ​​​ണി​​​ക്കു പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഒ​​​ൻ​​​പ​​​തി​​​നു രാ​​​വി​​​ലെ 11-നു ​​​ന​​​ട​​​ക്കു​​​ന്ന സ്ത്രീ ​​​പ​​​ദ​​​വി​​​യും വ​​​ർ​​​ത്ത​​​മാ​​​ന​​​കാ​​​ല സാ​​​ഹ​​​ച​​​ര്യ​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള സെ​​​മി​​​നാ​​​ർ മ​​​ന്ത്രി ജെ.​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 10നു ​​​വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി ഡോ. ​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 11-നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു പു​​​ത്ത​​​രി​​​ക്ക​​​ണ്ടം മൈ​​​താ​​​നി​​​യി​​​ൽ പൊ​​​തുസ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ം.