കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) സംഘടിപ്പിക്കുന്ന സിഎസ്ആർ കോണ്‍ക്ലേവും അവാർഡ്നിശയും ജൂലൈ അഞ്ചിനു ലേ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ നടക്കും. സിഎസ്ആർ പദ്ധതികളുടെ പ്രാധാന്യവും അവസരങ്ങളും സംബന്ധിച്ച് കോർപറേറ്റുകൾ, എൻജിഒകൾ എന്നിവർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും ബോധവത്ക്കരണവും നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എൻജിഒകളും സിഎസ്ആർ അവാർഡുകളിലേക്കുള്ള നോമിനേഷനുകളും 2018 -19 സാന്പത്തിക വർഷത്തെ പദ്ധതികൾ സഹിതം കെഎംഎയുടെ പനന്പള്ളി നഗർ ഓഫീസിൽ എത്തിക്കണം. ഇതിനു പുറമെ മാനേജ്മെന്റ് ലീഡർഷിപ്, ഐ.ടി ലീഡർഷിപ്, മാനേജർ ഓഫ് ദി ഇയർ, ആന്വൽ യംഗ് മാനേജേഴ്സ് കോണ്ടസ്റ്റ് എന്നീ ജൂറി അവാർഡുകളും ചടങ്ങിൽ പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾ www.kma.org.in ൽ ലഭ്യമാകും. 0484 2317917, 2317966, 4044367.