കണ്ണൂര്‍

12:06 AM Jun 04, 2019 | Deepika.com
ചാ​ണ്ടി

പേ​രാ​വൂ​ര്‍: വ​ട​ക്കേ​മു​ള​ഞ്ഞി​നാ​ല്‍ ചാ​ണ്ടി (ക​രീ​ച്ചി​റ കു​ഞ്ഞൂ​ഞ്ഞ് -84)നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് 2.30 ന് ​പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ. മ​ക്ക​ള്‍: ജോ​സു​കു​ട്ടി, സി​സ്റ്റ​ര്‍ പു​ഷ്പ (വെ​നീ​റി​നി കോ​ൺ​വെ​ന്‍റ്, കു​ന്നോ​ത്ത്), ജോ​ളി ,ജോ​ബി, ജോ​ഷി, ജോ​യി, ജി​ഷ, ഫാ. ​ജോ​ണ്‍​സ​ണ്‍ (ബി​ജി​നോ​ർ രൂ​പ​ത), ജോ​ജോ, ലി​റ്റി, ജി​പ്‌​സ, പ​രേ​ത​യാ​യ ജി​ന്‍​സി. മ​രു​മ​ക്ക​ൾ: ഷേ​ർ​ളി, ബെ​ൻ​സി, സോ​ജി, റെ​ജി, ജ​യ്സ​ൺ, ഷി​ബു, മെ​റി​സ്, ഷെ​ബി​ൻ.


അ​പ്പ​ച്ച​ന്‍

അ​ട​യ്ക്കാ​ത്തോ​ട്‌: ശാ​ന്തി​ഗി​രി​യി​ലെ വ​രി​ക്ക​യി​ല്‍ അ​പ്പ​ച്ച​ന്‍ (65) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10 ന് ​ശാ​ന്തി​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: മേ​രി. മ​ക്ക​ള്‍: സി​ജി, ഷൈ​ജ​ന്‍, മി​നി, മ​നോ​ജ്, ടോം. ​മ​രു​മ​ക്ക​ള്‍: ഷാ​ജി, റീ​ന, റി​നു, ജി​നി.


വ​ർ​ക്കി

കൊ​ട്ടി​യൂ​ർ: അ​മ്പാ​യ​ത്തോ​ട്ടി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ ന​മ്പു​ടാ​കം വ​ർ​ക്കി (വ​ക്ക​ച്ച​ൻ -84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് അ​ന്പാ​യ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ. പോ​ർ​ക്കാ​ട്ടി​ൽ-​ചേ​ന്നാ​ട്ട്‌ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി, ജോ​സ്, മോ​ളി, ത​ങ്ക​ച്ച​ൻ, ഗ്രേ​സി, ബാ​ബു, ടോ​മി​ച്ച​ൻ, ലി​സി​മോ​ൾ. മ​രു​മ​ക്ക​ൾ: ലീ​ലാ​മ്മ, ഷൈ​ല, പി.​ടി.​ജോ​സ്, മി​നി, ജോ​ർ​ജ്, ടെ​സ്സി, വി​നോ​യ്.


നാ​രാ​യ​ണി​യ​മ്മ

പൂ​ച്ച​ക്കാ​ട‌്: കി​ഴ​ക്കേ​ക്ക​ര എ​ൻ​എ​സ‌് നി​ല​യ​ത്തി​ൽ പ​രേ​ത​നാ​യ എം​എ​സ‌്പി ഹ​വീ​ൽ​ദാ​ർ വി.​ശ​ങ്ക​ര​ന്‍റെ ഭാ​ര്യ എം.​പി.​നാ​രാ​യ​ണി​യ​മ്മ( 86) നി​ര്യാ​ത​യാ​യി. സം​സ‌്കാ​രം ഇ​ന്നു മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: എം. ​പി.​വേ​ണു​ഗോ​പാ​ൽ (റി​ട്ട. പേ​ഴ‌്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് ഡി​ഇ​ഒ, കാ​സ​ർ​ഗോ​ഡ്), മു​ര​ള‌ീ​ധ​ര​ൻ(​ഷാ​ർ​ജ), ര​മാ​ദേ​വി, രാ​ധാ​കൃ​ഷ‌്ണ​ൻ, ജ​യ​ച​ന്ദ്ര​ൻ, ജ​യ​ശ്രീ(​പ്ര​സി​ഡ​ന്‍റ്, പ​ള്ളി​ക്ക​ര വ​നി​താ​സ​ർ​വീ​സ‌് സ​ഹ​ക​ര​ണ​സം​ഘം, ബേ​ക്ക​ൽ). മ​രു​മ​ക്ക​ൾ: സു​ഷ​മ പ​ലേ​രി(​സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റ്, ജി​ല്ലാ ബാ​ങ്ക‌് കാ​ലി​ക്ക​ട‌​വ‌്), പി.​സു​ഷ​മ, ഗോ​പാ​ല​ൻ(​മു​ള്ളേ​രി​യ), പ്ര​ഭ (അ​ധ്യാ​പി​ക, മ​ല​പ്പു​റം), അ​രു​ണാ​ക്ഷി, മാ​ധ​വ​ൻ പാ​ക്കം( ദീ​പി​ക, കാ​ഞ്ഞ​ങ്ങാ​ട‌് ). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ രാ​മ​ച​ന്ദ്ര​ൻ ,(റി​ട്ട. സു​ബേ​ദാ​ർ​മേ​ജ​ർ), ക​ണ്ണ​ൻ (റി​ട്ട. ആ​രോ​ഗ്യ​വ​കു​പ്പ‌്), മാ​ധ​വി, നാ​രാ​യ​ണ​ൻ(​മി​ല​ട്ട​റി).


അ​ന്ത്രു

ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ലെ ആ​ദ്യ​കാ​ല​ഡ്രൈ​വ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​ലെ സൈ​ന​ബ മ​ൻ​സി​ലി​ൽ നീ​രാ​റ്റി അ​ന്ത്രു (105) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ പു​തി​യ പ​റ​മ്പ​ൻ അ​ലീ​മ. മ​ക്ക​ൾ: മു​ഹ​മ്മ​ദ്, മു​സ്ത​ഫ (റി​ട്ട. ഓ​വ​ർ​സി​യ​ർ പി​ഡ​ബ്ല്യു​ഡി), സൈ​ന​ബ, സ​ഫി​യ, നാ​സ​ർ (ഓ​ട്ടോ​ഡ്രൈ​വ​ർ ഇ​രി​ട്ടി), റം​ല, റ​ഫീ​ഖ് (ചി​ല​ങ്ക നൃ​ത്ത​വി​ദ്യാ​ല​യം ഇ​രി​ട്ടി), ജാ​ഫ​ർ (ഗ​ൾ​ഫ്), ഗ​ഫൂ​ർ (ഗ​ൾ​ഫ്), പ​രേ​ത​നാ​യ സി​ദ്ദീ​ഖ്. മ​രു​മ​ക്ക​ൾ: റ​ഷീ​ദ, ഫൗ​സി​യ, എം.​കെ. മ​മ്മു (പ​ഴം വ്യാ​പാ​രി, ഇ​രി​ട്ടി), മൂ​സ, വാ​ഹി​ദ, ഷാ​ജി​മ, ഹാ​ഷിം, റു​ബീ​ന, ഹ​ഫ്സ​ത്ത്, മ​ഷീ​ദ.


പോ​ള നാ​രാ​യ​ണ​ൻ

ത​ളി​പ്പ​റ​മ്പ്: മാ​ന്തം​കു​ണ്ടി​ലെ പോ​ള നാ​രാ​യ​ണ​ൻ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു കീ​ഴാ​റ്റൂ​ർ സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: വി​നോ​ദ് കു​മാ​ർ. (ദു​ബാ​യ്), സു​മ (വെ​ങ്ങ​ര), സി​ന്ധു ( മ​ധ്യ​പ്ര​ദേ​ശ്). മ​രു​മ​ക്ക​ൾ: പ്രി​യ (കോ​ട്ടൂ​ർ​വ​യ​ൽ), സ​ഹ​ജ​ൻ (വെ​ങ്ങ​ര), ഗോ​പ​ൻ (മ​ധ്യ​പ്ര​ദേ​ശ്).


ജ​നാ​ര്‍​ദ​ന​ന്‍

പ​യ്യ​ന്നൂ​ര്‍: തെ​രു​വി​ലെ ടി.​വി.​ജ​നാ​ര്‍​ദ​ന​ന്‍ (76) നി​ര്യാ​ത​നാ​യി. പ​രേ​ത​യാ​യ പി.​ല​ക്ഷ്മി​യാ​ണു ഭാ​ര്യ: മ​ക്ക​ള്‍: ടി.​വി.​ബീ​ന (സി​ആ​ര്‍​പി​എ​ഫ് അ​സി.​ക​മാ​ൻ​ഡ​ന്‍റ്), ടി.​വി.​ബി​ന്ദു (പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്), ടി.​വി.​ബേ​ബി (എ​സ്പി​ജി), ടി.​വി.​ബാ​ബു (സി​ആ​ര്‍​പി​എ​ഫ്) . മ​രു​മ​ക്ക​ള്‍: രാ​ധാ​കൃ​ഷ്ണ​പി​ള്ള (പ​ന്ത​ളം), സോ​മ​ന്‍ (ചെ​റു​കു​ന്ന്), ബൈ​ജു (വൈ​ക്കം), അ​ശ്വി​നി (മു​ള്ളേ​രി​യ).​സ​ഹോ​ദ​ര​ങ്ങ​ള്‍: വാ​സു, ശ്രീ​മ​തി, പ​രേ​ത​രാ​യ ശ്രീ​ധ​ര​ന്‍, ഭാ​സ്‌​ക​ര​ന്‍.


അ​ബ്ദു​ൾ മ​ജീ​ദ്

ത​ളി​പ്പ​റ​മ്പ്: പ​ട്ടു​വം സ്വ​ദേ​ശി​യും എ​ള​മ്പേ​രം​പാ​റ​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ കേ​ര​ള മു​സ് ലിം ​ജ​മാ​അ​ത്ത് പു​വ്വം സ​ർ​ക്കി​ൾ കൗ​ൺ​സി​ല​ർ പി. ​സി. അ​ബ്ദു​ൾ മ​ജീ​ദ് (49) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം രാ​വി​ലെ 9 ന് ​പ​ട്ടു​വം ജു​മാ മ​സ്ജി​ദി​ൽ ക​ബ​ർ സ്ഥാ​നി​യി​ൽ. ഭാ​ര്യ: സ​ഫൂ​റ. മ​ക്ക​ൾ: മു​ഫീ​ദ, മാ​ജി​ദ, മ​ർ​വ, ഹാ​ദി​യ. മ​രു​മ​ക​ൻ: റി​യാ​സ്. കേ​ര​ള മു​സ് ലിം ​ജ​മാ​അ​ത്ത് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ട്ടു​വം കെ. ​പി. അ​ബൂ​ബ​ക്ക​ർ മൗ​ല​വി​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വാ​ണ്.


നാ​രാ​യ​ണ​ൻ​ന​മ്പ്യാ​ർ

പെ​രു​മ്പ​ട​വ്: ക​ക്ക​റ ചേ​പ്പാ​ത്തോ​ടി​ലെ നെ​ല്ലൂ​രി​ട​ത്തി​ൽ നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ (90) നി​ര്യാ​ത​നാ​യി. സം​സ്ക്കാ​രം ഇ​ന്ന് 10ന് ​ക​ക്ക​റ പൊ​തു​ശ്‌​മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: എ.​പി.​കെ. ശ്രീ​ദേ​വി അ​മ്മ. മ​ക്ക​ൾ: ക​മ​ലാ​ക്ഷി, ത​മ്പാ​യി (ക​രി​പ്പാ​ൽ), ഗം​ഗാ​ധ​ര​ൻ (വെ​ള്ളോ​റ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി), സു​കു​മാ​ര​ൻ (ക​ണ്ണൂ​ർ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് വാ​ച്ച്മാ​ൻ), ര​ജ​നി. മ​രു​മ​ക്ക​ൾ: ആ​ന്തൂ​ർ കു​ഞ്ഞി​രാ​മ​ൻ (കാ​യ​പ്പൊ​യി​ൽ), സ​ര​ള (കാ​യ​പ്പൊ​യി​ൽ), പ്ര​മീ​ള (അ​റ​ത്തി​ൽ), രാ​ഘ​വ​ൻ, പ​രേ​ത​നാ​യ കെ.​എ.​പി. ഗോ​പി (ക​രി​പ്പാ​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ണി​ക്കു​ട്ടി അ​മ്മ, ച​ന്തു​ക്കു​ട്ടി ന​മ്പ്യാ​ർ, ഗോ​വി​ന്ദ​ൻ ന​മ്പ്യാ​ർ, പ​രേ​ത​രാ​യ കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ, ക​രു​ണാ​ക​ര​ൻ ന​മ്പ്യാ​ർ, മാ​ധ​വി അ​മ്മ.


മ​മ്മു

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് മ​ഖാ​മി​നു സ​മീ​പം മ​ലി​ക്ക​ന്‍റ​ക​ത്ത് മ​മ്മു (റാ​ഫി മു​ഹ​മ്മ​ദ്-70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഖ​ദീ​ജ (ത​ളി​പ്പ​റ​മ്പ്). മ​ക്ക​ൾ: സൈ​ന​ബ, ബു​ഷ്റ, ത്വാ​ഹി​റ, ഷം​സു (ഗ​ൾ​ഫ്). മ​രു​മ​ക്ക​ൾ: ന​സീ​ബ (ത​ളി​പ്പ​റ​മ്പ്), മ​ജീ​ദ്, പ​രേ​ത​രാ​യ ആ​ലി, മു​ത്ത​ലി​ബ്.


ല​ക്ഷ്മ​ണ​ൻ

ക​ണ്ണ​പു​രം: ചൈ​നാ ക്ലേ ​റോ​ഡ് ക​ണ്ണ​പു​രം ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പം തെ​ക്കേ​പു​ര​യി​ൽ ല​ക്ഷ്മ​ണ​ൻ (77) നി​ര്യാ​ത​നാ​യി. ഒ​ദ​യ​മ്മാ​ടം യു​പി സ്കൂ​ൾ റി​ട്ട. ചി​ത്ര​ക​ലാ അ​ധ്യ​പ​ക​നാ​ണ്. ഭാ​ര്യ: എം.​വി. ജാ​ന​കി. മ​ക്ക​ൾ: പ്ര​മീ​ള (മം​ഗ​ലാ​പു​രം), പ്ര​സീ​ത, പ്ര​മോ​ദ് (സിം​ഗ്മ സാ​റ്റ് പ്ല​സ്, ക​ണ്ണ​പു​രം), പ്ര​ദീ​പ​ൻ (കോ​യ​മ്പ​ത്തൂ​ർ). മ​രു​മ​ക്ക​ൾ: വേ​ണു​ഗോ​പാ​ല​ൻ, സ​ദാ​ന​ന്ദ​ൻ, ഷോ​ന, പ്രി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​ച​ന്ദ്ര​ൻ, ക​ഞ്ഞി​രാ​മ​ൻ, ര​ഘൂ​ത്ത​മ​ൻ, നാ​രാ​യ​ണ​ൻ, രാ​ധ, പ​രേ​ത​നാ​യ ദാ​മോ​ദ​ര​ൻ.


മ​നോ​ജ്

ക​മ്പി​ൽ: ചെ​റു​ക്കു​ന്നി​ലെ എം.​എം. മ​നോ​ജ് (47) നി​ര്യാ​ത​നാ​യി. ക​മ്പി​ൽ സം​ഘ​മി​ത്ര വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യം ലൈ​ബ്ര​റേ​റി​യ​ൻ ആ​ണ്. പ​രേ​ത​നാ​യ എ.​കെ. ഗോ​പാ​ല​ൻ -എം.​എം.​പ​ങ്ക​ജാ​ക്ഷി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ല്ലി​ക, മാ​ല​തി, സ​ന്തോ​ഷ്, ശ്രീ​ജ.


ബ​ല​റാം

ചി​റ​ക്ക​ൽ: പു​തി​യാ​പ്പ​റ​ന്പ് ജ​വ​ഹ​ർ ഭ​വ​ന് സ​മീ​പം റി​ട്ട. കെ​എ​സ്ആ​ർ​ടി​സി മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​ർ ന​രി​ക്കു​ട്ടി ബാ​ല​റാം (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​യ്യാ​ന്പ​ല​ത്ത്. സ​ജീ​വ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും പു​തി​യാ​പ്പ​റ​ന്പ് ജ​വ​ഹ​ർ സെ​ൽ​ഫ് ഹെ​ൽ​പ് ഗ്രൂ​പ്പ് മെ​ന്പ​റു​മാ​ണ്. ഭാ​ര്യ: യ​മു​ന (റി​ട്ട. ഹെ​ഡ് ന​ഴ്സ്, ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി). മ​ക്ക​ൾ: ഹി​ര​ൺ (ബം​ഗ​ളൂ​രു), ഹി​ൽ​ന (യു​എ​സ്എ). മ​രു​മ​ക്ക​ൾ: മി​ൽ​ന (ബം​ഗ​ളൂ​രു). രോ​ഹി​ത് (യു​എ​സ്എ), സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​സ​ന്ന, സീ​താ​റാം, സേ​തു​ഭാ​യ്, ര​ഹ​ന, രാ​ജീ​വ​ൻ, പ​രേ​ത​രാ​യ വ​ത്സ​ല, പ​വി​ത്ര​ൻ, പ്രേ​മ, പ​രി​മ​ള, ലോ​ഹി​താ​ക്ഷ​ൻ.